Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഹോങ്കോങ് - വിക്കിപീഡിയ

ഹോങ്കോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

香港特別行政區
ഹോങ്ങ് കോങ്ങ് സ്പെഷ്യല്‍ അഡ്‌മിനിസ്ട്രേറ്റീവ് റീ‍ജിയന്‍
Flag of ഹോങ്ങ് കോങ്ങ് Emblem of ഹോങ്ങ് കോങ്ങ്
ദേശീയ പതാക Emblem
ദേശീയഗാനം
March of the Volunteers[1]
Location of ഹോങ്ങ് കോങ്ങ്
Location of ഹോങ്ങ് കോങ്ങ്
തലസ്ഥാനം None[2]
ഏറ്റവും വലിയdistrict (population) Sha Tin District
ഔദ്യോഗിക ഭാഷ(കള്‍) English, Chinese[3]
ഭരണസംവിധാനം
 -  ചീഫ് എക്സിക്യൂട്ടീവ് ഡൊണാള്‍ഡ് ത്സാങ്ങ്
Establishment
 -  Convention of Chuenpeh January 25 1841 
 -  Treaty of Nanking August 29 1842 
 -  Convention for the Extension of Hong Kong Territory June 9 1898 
 -  Japanese occupation December 25 1941 – August 15 1945 
 -  Transfer of sovereignty July 1 1997 
 -  ജലം ((%)) 4.6
ജനസംഖ്യ
 -  2007 -ലെ കണക്ക് 6,921,700 (96th)
 -  2001 കാനേഷുമാരി 6,708,389 
ആഭ്യന്തര ഉത്പാദനം (പി.പി.പി) 2006 കണക്കനുസരിച്ച്
 -  ആകെ US$263.1 billion (38th)
 -  പ്രതിശീര്‍ഷ വരുമാനം US$38,127 (6th)
ജി.ഡി.പി (nominal) 2006 കണക്കനുസരിച്ച്
 -  ആകെ US$189.5 billion (36th)
 -  പ്രതിശീര്‍ഷ വരുമാനം US$27,466 (28th)
ജിനി? (2006) 0.533 (high
മനുഷ്യ വികസന സൂചിക (2004) 0.927 (high) (22nd)
നാണയം Hong Kong dollar (HKD)
സമയ മേഖല HKT (യു.റ്റി.സി+8)
ഇന്റര്‍നെറ്റ് സൂചിക .hk
ടെലിഫോണ്‍ കോഡുകള്‍ +852

ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ്. പേള്‍ നദിയുടെ ഡെല്‍റ്റയില്‍ ചൈനയുടെ തെക്കു കിഴക്കന്‍ തീരത്ത് തെക്കന്‍ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് ഹോങ്കോങ്ങ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാ‍ര പ്രദേശങ്ങളിലൊന്നാണ് ഹോങ്ങ് കോങ്ങ്. 1842 മുതല്‍ ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്ങ്കോങ്ങ് 1997-ല്‍ ചൈനയ്ക്ക് തിരികെ കിട്ടി. ഹോങ്ങ് കോങ്ങ് ബേസിക്ക് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് ഹോങ്ങ് കോങ്ങ് നിലനില്‍ക്കുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്ങ് കോങ്ങിന് സ്വയം ഭരണാവകാശം ഉണ്ടാ‍കും. "ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ" സമ്പ്രദായമനുസരിച്ച് ഹോങ്ങ് കോങ്ങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

തെക്കന്‍ ചൈന കടലിലെ 236 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് ഹോങ്ങ് കോങ്ങ് (ലന്താവു, ഹോങ്ങ് കോങ്ങ്, എന്നിവയാണ് വലിപ്പത്തില്‍ ഒന്നും രണ്ടും സ്ഥാനമുള്ള ദ്വീപുകള്‍. ഏറ്റവും അധികം ജനസംഖ്യ ഹോങ്ങ് കോങ്ങിലാണ്. അപ് ലൈ ചൌ ദ്വീപാണ് ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപ്. "ഹോങ്ങ് കോങ്ങ് " എന്ന വാക്കിനര്‍ത്ഥം സുഗന്ധ തുറമുഖം എന്നാണ്. കൊവ് ലൂണ്‍, ന്യൂടേ റിറ്ററീസ് എന്നിവ കൂടി ഉള്‍പ്പെടുമ്പഴേ ഹോങ്ങ് കോങ്ങിന്റെ രൂപം പൂര്‍ണ്ണമാകൂ. ഹോങ്ങ് കോങ്ങ് ദ്വീപിനും കൊവ് ലൂണ്‍ ഉപദ്വീപിനും ഇടയ്ക്കാണ് ലോകത്തെ ഏറ്റവും ആഴമുള്ള പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ വിക്ടോറിയ ഹാര്‍ബര്‍. പതിനെട്ട് ജില്ലകളായി ഹോങ്ങ് കോങ്ങിനെ വിഭജിച്ചിട്ടുണ്ട്.

[തിരുത്തുക] ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്തെ ഹോങ്ങ്കോങ്ങ് പതാക
ബ്രിട്ടീഷ് ഭരണകാലത്തെ ഹോങ്ങ്കോങ്ങ് പതാക

കറുപ്പ് യുദ്ധത്തില്‍ ജയിച്ചാണ് ബ്രിട്ടന്‍ ചൈനയില്‍ നിന്ന് 1843-ല്‍ ഹോങ്ങ് കോങ്ങ് സ്വന്തമാക്കിയത്. രണ്ടാം കറുപ്പ് യുദ്ധത്തെ തുടര്‍ന്ന് കൊവ് ലൂണും ബ്രിട്ടന്‍ കരസ്ഥമാക്കി. ന്യൂ കൊവ് ലൂണ്‍, ലന്താവു എന്നിവ ഉള്‍പ്പെടെയുള്ള ഭാ‍ഗങ്ങള്‍ 1898 ജൂലൈ 1ന് 99 വര്‍ഷത്തേക്ക് ബ്രിട്ടന്‍ പാട്ടത്തിനെടുത്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹോങ്ങ് കോങ്ങ് ജപ്പാന്റെ അധീനതയിലായി. ഒട്ടേറെ തദ്ദേശീ‍യരെ ഇക്കാലത്ത് ജപ്പാന്‍ പട്ടാ‍ളം വധിച്ചു. യുദ്ധത്തില്‍ ജപ്പാന്‍ തോറ്റതോടെ ഹോങ്ങ് കോങ്ങ് വീണ്ടും ഉണര്‍ന്നെണീറ്റു. യുദ്ധാനന്തരം ചൈനയില്‍ കുമിന്താങ്ങും കമ്യൂണിസ്റ്റുകളും പോരാട്ടത്തിലേര്‍പ്പെട്ടപ്പോള്‍ ഹോങ്ങ് കോങ്ങിലേക്ക് കുടിയേറ്റമുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ഭയന്ന് ഒട്ടേറെ പേര്‍ കുടിയേറി. ചൈനയും ബ്രിട്ടനും ചേര്‍ന്ന് ഹോങ്ങ് കോങ്ങ് കൈമാറ്റത്തിനുള്ള കരാര്‍ (സൈനോ - ബ്രിട്ടിഷ് ജോയിന്റ് ഡിക്ലറേഷന്‍) 1984 ഡിസംബര്‍ 19-ന് ഒപ്പു വച്ചു.

[തിരുത്തുക] ചൈനയുടെ നിയന്ത്രണത്തില്‍

1997 ജൂലൈ ഒന്ന് മുതല്‍ ഹോങ്ങ് കോങ്ങ് ചൈനയുടെ ഭാഗമായി. ഹോങ്ങ് കോങ്ങിലെ അവസാനത്തെ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍ ക്രിസ് പേറ്റന്‍ അന്ന് രാത്രി ഹോങ്ങ് കോങ്ങ് വിട്ടു. ചീഫ് എക്സിക്യുട്ടീവ് ആണ് ഹോങ്ങ് കോങ്ങ് സ്പെഷ്യല്‍ അഡ്‌മിനിസ്ട്രേറ്റീവ് റീ‍ജിയന്റെ ഭരണാധിപന്‍. 2005 ജൂണ്‍ 16-ന് തെരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡ് ത്സാങ്ങ് ആണ് ഇപ്പോഴത്തെ ചീഫ് എക്സിക്യുട്ടീവ്.

[തിരുത്തുക] കമ്പോളവ്യവസ്ഥ

ബാങ്ക് ഓഫ് ചൈന ടവര്‍
ബാങ്ക് ഓഫ് ചൈന ടവര്‍

കോളനി വാഴ്ച്ചക്കാലത്ത് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നിയമങ്ങളാണ് ഹോങ്ങ് കോങ്ങില്‍ പിന്തുടരുന്നത്. ലോകത്തെ ഏറ്റവും നിയന്ത്രണം കുറഞ്ഞ സമ്പദ്ഘടനയാ‍ണ് ഹോങ്ങ് കോങ്ങിലേത്. ചുങ്കവും ഇല്ല. ഫലത്തില്‍ ബൃഹത്തായൊരു ഡ്യൂട്ടീ-ഫ്രീ-ഷോപ്പ് ആണ് ഹോങ്ങ് കോങ്ങ്. ഉപഭോക്താക്കള്‍ക്കുമേല്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിപ്പോള്‍ ആലോചിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും സ്വതന്ത്രമായ കമ്പോളമായതിനാല്‍ അതിസമ്പന്നമായ ഹോങ്ങ് കോങ്ങ് ലോകത്തെ പതിനൊന്നാമത്തെ വലിയ വ്യാപാ‍രകേന്ദ്രവും പതിമൂന്നാമത്തെ വലിയ ബാങ്കിങ്ങ് കേന്ദ്രവുമാണ്. ഹോങ്ങ് കോങ്ങിന്റെ സാമ്പത്തികപ്രാധാന്യം മനസ്സിലാക്കാന്‍, അവിടുത്തെ വിദേശരാജ്യങ്ങളുടെ കോണ്‍സലേറ്റുകളുടെ എണ്ണം നോക്കിയാല്‍ മതി. 107 കോണ്‍സലേറ്റുകള്‍ ഹോങ്ങ് കോങ്ങിലുണ്ട്. ന്യൂയോര്‍ക്കില്‍ 93 എണ്ണം മാത്രവും!

[തിരുത്തുക] ഭാഷകള്‍

കാന്റോണീസും, ചൈനീസും, ഇംഗ്ലീഷുമാണ് ഹോങ്ങ് കോങ്ങിലെ ഔദ്യോഗിക ഭാഷകള്‍.

[തിരുത്തുക] ആധാരസൂചിക

  1. Since the transfer of sovereignty in 1997, Hong Kong has used the national anthem of the People's Republic of China.
  2. Historically, the capital of Hong Kong territory was Victoria City; government headquarters are located in the Central and Western District (22°17′N 114°08′E).
  3. The Hong Kong Basic Law states that the official languages are "Chinese and English." It does not explicitly specify the standard for "Chinese". While Standard Mandarin and Simplified Chinese characters are used as the spoken and written standards in mainland China, Cantonese and Traditional Chinese characters are the long-established de facto standards in Hong Kong. See Bilingualism in Hong Kong
വടക്കന്‍ ഹോങ്കോങ്ങ് ദ്വീപിന്റെ ഒരു വിശാല ദൃശ്യം - നോര്‍ത്ത് പോയിന്റ്, കിഴക്കും കെന്നഡി ടൌണ്‍ പടിഞ്ഞാറും.
വടക്കന്‍ ഹോങ്കോങ്ങ് ദ്വീപിന്റെ ഒരു വിശാല ദൃശ്യം - നോര്‍ത്ത് പോയിന്റ്, കിഴക്കും കെന്നഡി ടൌണ്‍ പടിഞ്ഞാറും.
ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com