ഹോമര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോമര്‍ (ഗ്രീക്ക് Ὅμηρος) | |
---|---|
ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഹോമറുടെ പ്രതിമ |
|
ജനനം | ca. ബി.സി 8ആം നൂറ്റാണ്ട് |
പുരാതന ഗ്രീസില്‍ ജീവിച്ചിരുന്ന പ്രശസ്തകവിയാണ് ഹോമര്‍. ലോകപ്രശസ്തമായ ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നിവ രചിച്ചത് ഹോമറാണെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും പല ഗവേഷകരും ഈ മഹാകാവ്യങള് ഒരാളുടെ സൃഷ്ടിയല്ല, മറിച്ച് ഒരു കൂട്ടം ആളുകളുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നുണ്ട്.