New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
Help:അംഗത്വം - വിക്കിപീഡിയ

Help:അംഗത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വഴികാട്ടി (Help)
അംഗമാവുക
ലേഖനം തുടങ്ങുക
എഡിറ്റിങ് വഴികാട്ടി
അടിസ്ഥാന വിവരങ്ങള്‍
ചിട്ടവട്ടം
വിക്കി ലിങ്കുകള്‍
സചിത്രലേഖനങ്ങള്‍
മലയാളം എഴുതുവാന്‍
യുണികോഡ്‌ ഫോണ്ടുകള്‍
പരീക്ഷണങ്ങള്‍
ഫലകങ്ങള്‍
കാറ്റഗറികള്‍
സംവാദ സഹായി
യൂസര്‍ പേജ് സഹായി
കീഴ്‌വഴക്കങ്ങള്‍
മീഡിയ സഹായി

[തിരുത്തുക] എന്തുകൊണ്ട്‌ അംഗത്വം

വിക്കിപീഡിയ ആര്‍ക്കും എഡിറ്റ്‌ ചെയ്യാമെങ്കിലും അംഗത്വമെടുത്ത ശേഷം എഡിറ്റ്‌ ചെയ്യുന്നതാണ്‌ കൂടുതല്‍ നല്ലത്‌. ഇതുകൊണ്ടുള്ള ഗുണങ്ങള്‍ താഴെപ്പറയുന്നു:

  • നിങ്ങളുടെ എഡിറ്റിംഗ്‌ സംഭാവനകള്‍ നിങ്ങളുടെ പേരില്‍ അല്ലെങ്കില്‍ യൂസര്‍ നെയിമില്‍ സംരക്ഷിക്കപ്പെടും.പിന്നീട് നിങ്ങള്‍ക്ക് വിക്കിയില്‍ കൂടുതല്‍ പ്രവര്‍ത്തനാധികാരങ്ങളും മറ്റും ലഭിക്കാനുള്ള സാധ്യത നിങ്ങള്‍ (ഒരേ യൂസര്‍ നെയിമില്‍) മൊത്തം എഡിറ്റു ചെയ്ത പേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
  • യൂസര്‍ നെയിം ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക്‌ നിങ്ങളുടെ ഐ. പി അഡ്രസ്‌ കാണാനാവില്ല. ഓര്‍ക്കുക വെബ്‌ ഹാക്കര്‍മാര്‍ നിങ്ങളുടെ I P Address കാണുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.
  • വിക്കിപീഡിയയില്‍ വോട്ടു ചെയ്യാനും അഡ്‌മിനിസ്ട്രേറ്റര്‍ ആകാനും അംഗത്വം നിര്‍ബന്ധമാണ്‌.
  • വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ അംഗത്വം അത്യാവശ്യമാണ്‍.

[തിരുത്തുക] എങ്ങനെ അംഗമാകാം?

ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയില്‍ അംഗത്വവും തികച്ചും സൌജന്യമാണ്‌. അംഗമാകാന്‍ ഈ പേജ്‌ സന്ദര്‍ശിക്കുക.

[തിരുത്തുക] യൂസര്‍ നെയിം തിരഞ്ഞെടുക്കുന്നതെങ്ങനെ?

ഏതു പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത്‌ നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. യഥാര്‍ത്ഥപേരോ ഇന്റര്‍നെറ്റ്‌ തൂലികാ നാമമോ ആകാം. ഇംഗ്ലീഷിലോ യൂണികോഡ്‌ സപ്പോര്‍ട്ടുള്ള മറ്റേതു ലിപിയിലോ യൂസര്‍ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കില്‍ മലയാളത്തില്‍ത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ ഉപയോഗിക്കാതിരിക്കുക. ഉദാ: ഉമ്മന്‍ ചാണ്ടി, വൈറ്റ്‌ ഹൌസ്‌..
  • ചില സ്പെഷ്യല്‍ കാരക്റ്ററുകള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്‌. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + -
  • പേരിന്റെ തുടക്കത്തില്‍ അക്കങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്‌
  • യൂസര്‍ നെയിം തെരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. എന്നിരുന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക്‌ പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. അങ്ങനെയുള്ള ഓരോ വിക്കികളിലും തത്കാലം ഓരോരോ പ്രത്യേക Log in വേണ്ടി വരും. ഇവയെല്ലാം ഒരേ യൂസര്‍ നെയിം ആയിരിക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
  • പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പാസ്‌വേഡ് അടിക്കുന്ന ഫീല്‍ഡില്‍ ഇംഗ്ലീഷില്‍ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാന്‍ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോള്‍ നാം ഓര്‍ക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങള്‍‍ ഇവിടെ ചേര്‍ക്കാന്‍ സാദ്ധ്യതയുണ്ട്. അക്ഷരങ്ങള്‍ക്കു പകരം പാസ്സ്‌വേഡ് ഫീല്‍ഡില്‍ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനില്‍ നിന്നും ഇതു കണ്ടറിയാന്‍ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം ബോധവാന്മാരാവുക.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu