ആന്റണ്‍ ലാവോസിയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്റണ്‍-ലോറന്റ് ഡി ലാവോസിയര്‍ (Antoine-Laurent de Lavoisier) (1743 ആഗസ്റ്റ് 26 – 1794 മേയ് 8). ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരന്‍. രസതന്ത്രത്തിനു പുറമേ ജീവശാസ്ത്രം, ധനതത്വശാസ്ത്രം എന്നീ മേഖലകളിലും എടുത്തു പറയത്തക്ക സംഭാവനകള്‍ ലാവോസിയറുടേതായുണ്ട്.