ഘാന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: സ്വാതന്ത്ര്യവും നീതിയും | |
ദേശീയ ഗാനം: God Bless Our Homeland Ghana | |
തലസ്ഥാനം | അക്ക്രാ |
രാഷ്ട്രഭാഷ | ഇംഗ്ലീഷ്* |
ഗവണ്മന്റ്
പ്രസിഡന്റ്
|
പാര്‍ലമെന്ററി ജനാധിപത്യം ജോണ്‍ അഗ്യേകും കൂഫോര് |
സ്വാതന്ത്ര്യം | മാര്‍ച്ച് 6, 1957 |
വിസ്തീര്‍ണ്ണം |
238,540ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
21,029,853(2005) 228/ച.കി.മീ |
നാണയം | സേഡി (GHC ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC |
ഇന്റര്‍നെറ്റ് സൂചിക | .gh |
ടെലിഫോണ്‍ കോഡ് | +233 |
*പതിനഞ്ചോളം ഗോത്രഭാഷകളും സംസാരിക്കപ്പെടുന്നുണ്ട്. |
ഘാന (Ghana) ആഫ്രിക്കന്‍ വന്‍കരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ്. കിഴക്ക് ടോഗോ, പടിഞ്ഞാറ് ഐവറി കോസ്റ്റ്, വടക്ക് ബുര്‍ക്കിനാ ഫാസോ, തെക്ക് ഗ്വീനിയന്‍ ഉള്‍ക്കടല്‍ എന്നിവയാണ് അതിര്‍ത്തികള്‍. പുരാതനമായ ഒട്ടേറെ ഗോത്ര സാമ്രാജ്യങ്ങളുടെ നാടാണിത്. ബ്രിട്ടീഷ് കോളനിഭരണത്തില്‍ നിന്നും ഏറ്റവുമാദ്യം മോചിതമായ ആഫ്രിക്കന്‍ രാജ്യവും ഇതുതന്നെ.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് (SADR) | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വെര്‍ദെ · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൌ · ലൈബീരിയ · മാലി · മൌറിത്താനിയ · നൈഗര്‍ · നൈജീരിയ · സെനഗാള്‍ · സിയെറ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൌറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൌത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |