User talk:ജിഗേഷ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] ഏപ്രില്‍ 2007
നന്ദിയുണ്ട്, ജിഗേഷേട്ടാ........... അതേ.....എങ്ങനെ മനസ്സിലായി?! എന്നാലും താങ്കള്‍ പറഞ്ഞയാളെ എനിക്ക് പരിചയമില്ല..... പിന്നെ, ബിരിയാണിയെപ്പോലുള്ളവ എനിക്കത്ര ദഹിക്കില്ല! സ്നേഹപൂര്‍വ്വംബിന്നാഗ് 08:25, 1 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] താരകത്തിന് വീണ്ടും നന്ദി
അതിനേക്കാല്‍ സന്തോഷം താങ്കള്‍ വീണ്ടും ഇവിടെയൊക്കെ തന്നെ കറങ്ങി നടക്കുന്നത് കാണുമ്പഴാ. --ചള്ളിയാന്‍ 14:04, 1 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] ഓര്‍ഗനൈസര്‍
ജിഗേഷ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടില്ല. ആയാലും കുഴപ്പമില്ല :). പക്ഷേ ഓര്‍ഗനൈസര്‍ ആര്‍.എസ്.എസിന്റെ മുഖപത്രമാണ്. അവയുടെ നിരീക്ഷണങ്ങള്‍ ഇസ്ലാമിക വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ ഉദ്ധരിക്കുന്നത് ആശാസ്യമല്ല എന്നേ പറഞ്ഞുള്ളൂ. അക്കാര്യത്തില്‍ തര്‍ക്കമില്ല എന്നു കരുതട്ടെ.മന്‍ജിത് കൈനി 04:28, 2 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] ഇതരവിക്കി കണ്ണികള്‍
ഇതൊന്നു വായിക്കുക--Vssun 21:21, 10 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] വിഷു ആശംസകള്‍
വിഷു ആശംസകള് Nileena joseph (Talk|Contribs) 05:57, 11 ഏപ്രില്‍ 2007 (UTC)
അക്ഷരപ്പിശക് ചൂണ്‍ടിക്കാണിച്ചതില്‍ സ്ന്തോഷം നിലീന ജോസഫ് (സംവാദം|സംഭാവന) 09:31, 11 ഏപ്രില്‍ 2007 (UTC)