New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സോണിയാ ഗാന്ധി - വിക്കിപീഡിയ

സോണിയാ ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോണിയാ ഗാന്ധി
സോണിയാ ഗാന്ധി

സോണിയാ ഗാന്ധി (ജ. ഡിസംബര്‍ 9, 1946, ഇറ്റലി) ഇന്ത്യന്‍‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റും, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുമാണ്‍`. 2006 മാര്‍ച്ച് 23നു തത്സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതു വരെ ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്റെ ലോക്സഭയിലെ അധ്യക്ഷയായിരുന്നു. ഫോര്‍ബ്സ് മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ലോകത്തിലെ 'എറ്റവും സ്വാധീനശേഷിയുള്ള വനിത'കളില്‍ മൂന്നാം സ്ഥാനത്തും, ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്തുമാണ്. വരുമാനമുള്ള പദവികള്‍ സംബന്ധിച്ചുയര്‍ന്ന വിവാദത്തെ തുടര്‍ന്ന് എം. പി സ്ഥാനം രാജി വച്ച അവര്‍, ഉപതിരഞ്ഞെടുപ്പില്‍, റായ് ബറേലിയില്‍ നിന്നും നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു പാര്‍ലമെന്റില്‍ തിരിച്ചെത്തി.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാല ജീവിതം

ഇറ്റലിയിലെ വികെന്‍സായില്‍ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തില്‍ , സ്റ്റെഫാനോയുടെയും പൌള മിയാനോയുടെയും മകളായി 1946 ഡിസംബര്‍ ഒന്‍പതിനാണു സോണിയാ ജനിച്ചത്. റോമന്‍ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒര്‍ബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോണ്‍‌ട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983ല്‍ മരിച്ചു. അദ്ദേഹം ഒരു ‍ ഫാസിസ്റ്റ് അനുകൂലിയായിരുന്നു. സോണിയയുടെ അമ്മയും രണ്ടു സഹോദരിമാരും ഇപ്പോഴും ഒര്‍ബസ്സാനോയിലും പരിസരങ്ങളിലുമായി ജീവിക്കുന്നു.

1964-ല്‍ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജിലെത്തി [1]. അവിടെ സര്‍ട്ടിഫികേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കോളേജില്‍ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. 1968ല്‍ വിവാഹശേഷം സോണിയ രാജീവ് ഗാന്ധിയുടെ അമ്മയും അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വീട്ടില്‍ താമസമാക്കി.

തുടക്കത്തില്‍ ഇന്ത്യയെ ഇഷ്ടപ്പെടാനോ ഇവിടുത്തെ ഭക്ഷണ-വസ്ത്രധാരണ രീതികളുമായി പൊരുത്തപ്പെടാനോ സോണിയയ്ക്കു കഴിഞ്ഞില്ല. ഇതിനിടയില്‍, മുട്ടറ്റംവരെ മാത്രമുള്ള പാവാടയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതു വിവാദമാവുകയും ചെയ്തു. 1983ല്‍ ഇന്ത്യന്‍‍ പൌരത്വം ലഭിച്ചപ്പോഴേയ്ക്കും ഈ അവസ്ഥയ്ക്കു മാറ്റം വന്നിരുന്നു. ദമ്പതികള്‍ക്ക് 1970ല്‍ മകന്‍ രാഹുല്‍ ഗാന്ധിയും 1972ല്‍ മകള്‍ പ്രിയങ്ക ഗാന്ധിയും പിറന്നു.

അമ്മ പ്രധാനമന്ത്രി ആയിരുന്നിട്ടുകൂടി സോണിയയും രാജീവും പൂര്‍ണ്ണമായും രാഷ്‌ട്രീയത്തില്‍നിന്നും വിട്ടുനിന്നു. രാജീവ് ഒരു വിമാനക്കമ്പനിയില്‍ ജോലി ചെയ്യുകയും, സോണിയ കുടുംബം നോക്കുകയും മാത്രം ചെയ്തു പോന്നു. പിന്നീട് 1977ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി പദത്തില്‍ നിന്നു പുറത്തായപ്പോഴും, 1982ല്‍ രാജീവ് ഗാന്ധി രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചപ്പോഴും, സോണിയ കുടുംബത്തില്‍ മാത്രമൊതുങ്ങുകയും ജനസമ്പര്‍ക്കത്തില്‍ നിന്നു പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയും ചെയ്തു.

രാജീവ് കുടുംബം - ആദ്യകാല ചിത്രം
രാജീവ് കുടുംബം - ആദ്യകാല ചിത്രം

[തിരുത്തുക] ഇന്ത്യന്‍ രാഷ്‌ട്രീയ പ്രവേശനവും മറ്റു വിവാദങ്ങളും

രാജീവ് ഗാന്ധിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ വിവാദമായ ബോഫോഴ്സ് കോഴ കേസില്‍, പങ്കുണ്ടെന്നാരോപിക്കപ്പെട്ട ഇറ്റാലിയന്‍ ബിസിനസ് കാരനായ ഒട്ടാവിയോ ക്വാട്ട്‌റോച്ചി സോണിയ ഗാന്ധിയുടെ സുഹൃത്തായിരുന്നെന്നും, അതു വഴി ക്വാട്ട്‌റോച്ചിക്കു പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എളുപ്പത്തില്‍ പ്രവേശനം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു. 1991 മെയ് 21-ആം തീയതി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും സോണിയയുടെ രാഷ്‌ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായി. എന്നാല്‍, അന്നു സോണിയ ഈ നിര്‍ദ്ദേശം നിരസിച്ചതിനെ തുടര്‍ന്ന് പി.വി. നരസിംഹ റാവുവിനെ നേതാവായും പ്രധാന മന്ത്രിയായും തെരഞ്ഞെടുക്കുകയാണുണ്ടായത്. 1998-ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പാണു സോണിയ ഒടുവില്‍ തന്റെ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. 1998-ല്‍ തന്നെ സോണിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുക്കുകയും 1999-ലെ തെരഞ്ഞെടുപ്പില്‍, പാര്‍ലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് പതിമൂന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

സോണിയയുടെ വിദേശ ജന്മം, വിവാഹ ശേഷം പതിനഞ്ചു വര്‍ഷത്തേയ്ക്കു സോണിയ ഇന്ത്യന്‍ പൌരത്വം സ്വീകരിക്കാതിരുന്നത്, സോണിയയ്ക്കു ഹിന്ദിയിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ ഉള്ള പരിജ്ഞാനക്കുറവ്‌, തുടങ്ങിയവ സോണിയയുടെ എതിര്‍കക്ഷികള്‍, പ്രത്യേകിച്ചും ബി.ജെ.പി, ശക്തമായ പ്രചാരണായുധമാക്കിയപ്പോള്‍, 'ഇന്ദിരാ ഗാന്ധിയുടെ മരുമകളായ ദിവസം തന്നെ, താന്‍ ഹൃദയം കൊണ്ടൊരു ഇന്ത്യക്കാരി'യായെന്നു സോണിയ മറുപടി നല്‍കി. ഇന്ത്യന്‍ മണ്ണിലോ, ഇന്ത്യന്‍ രക്തത്തിലോ ജനിക്കാത്ത സോണിയയുടെ, പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെ മുതിര്‍ന്ന നേതാക്കളായ പി.എ. സാംഗ്‌മ, ശരത് പവാര്‍, താരീഖ് അന്‍‌വര്‍ എന്നിവര്‍ ചോദ്യ് ചെയ്തപ്പോള്‍, സോണിയ തന്റെ നേതൃസ്ഥാനം രാജി വയ്ക്കാന്‍ തയാറായി.

2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരെ, 'സാധാരണ ജനങ്ങള്‍ക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചരണത്തിനു ചുക്കാന്‍ പിടിച്ചു. തെരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്നു സോണിയ തന്നെ പ്രധാന മന്ത്രിയാകുമെന്നെല്ലാവരും പ്രതീക്ഷിച്ചു. 15 പാര്‍ട്ടികളുടെ സഖ്യമായ ഐക്യ പുരോഗമന സഖ്യത്തിന്റെ നേതാവായി സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, ഗവണ്മെന്റ് രൂപീകരിക്കാനാവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം തികയ്ക്കാന്‍ ഇടതു പക്ഷത്തെ ആശ്രയിക്കേണ്ടി വന്നു. വിദേശ മണ്ണില്‍ ജനിച്ച സോണിയ, ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ അയോഗ്യയാണെന്നുള്ള വാദങ്ങള്‍ വീണ്ടും ചൂടു പിടിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചുമതലയേല്‍ക്കാനുള്ള നിര്‍ദ്ദേശം സോണിയ നിരസിച്ചു. അസാധാരണമായ ത്യാഗ പ്രവൃത്തിയായി , സോണിയയെ അനുകൂലിക്കുന്നവര്‍ ഇതിനെ വാഴ്ത്തി.

പ്രധാനമന്ത്രിയാകുന്നതിനോ പാര്‍ലമെന്റ് അംഗം ആകുന്നതിനു പോലുമോ നിയമപരമായ തടസ്സങ്ങള്‍ ഉള്ളതിനാലാണു സോണിയാ അതിനു മുതിരാത്തതെന്ന്‌ എന്‍.ഡി.എ യിലെ പ്രമുഖ നേതാക്കള്‍ പലരും, പ്രത്യേകിച്ചും സുബ്രഹ്മണ്യം സ്വാമിയും, സുഷമാ സ്വരാജും ആരോപിച്ചു. 1955-ലെ ഇന്ത്യന്‍ പൌരത്വ നിയമത്തിലെ അഞ്ചാം ഖണ്ഡം ചൂണ്ടിക്കാണിച്ചായിരുന്നു ആരോപണം. എന്നാല്‍ സുപ്രീം കോടതിയില്‍ ഈ കേസ് തള്ളി പോവുകയാണുണ്ടായത്. കൂടാതെ , താന്‍ കേംബ്രിഡ്ജ് സര്‍വകലാശാല ബിരുദധാരി ആണെന്നു സോണിയ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, എന്നാരോപിച്ചു ഫയല്‍ ചെയ്ത കേസും സുപ്രീം കോടതി തള്ളികളഞ്ഞു.

മെയ് 18-ആം തീയതി, സാമ്പത്തിക വിദഗ്ദനായ മന്‍‌മോഹ്ന് സിംഗിനെ സോണിയാ പ്രധാനമന്ത്രി സ്ഥാനത്തെയ്ക്കു നാമനിര്‍ദ്ദേശം ചെയ്തു. നരസിംഹറാവു ഗവണ്മെന്റില്‍ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള സിംഗ്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ അമരക്കാരനായി കരുതപ്പെടുന്നു. പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്നതും, സോണിയയുമായി കാത്തു സൂക്ഷിച്ചു പോന്നിരുന്ന നല്ല ബന്ധവും, സിംഗിന് അനുകൂല ഘടകങ്ങളായി. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷസ്ഥാനം സോണിയ നിലനിറുത്തുകയും ചെയ്തു.

[തിരുത്തുക] കുടുംബം

സോണിയ - രാജീവ് വിവാഹത്തോടു സോണിയയുടെ പിതാവിനു കടുത്ത എതിര്‍പ്പായിരുന്നെങ്കിലും , സോണിയ ഇന്നും തന്റെ ഇറ്റലിയിലെ കുടുംബവുമായി ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചു പോരുന്നു. മകന്‍ രാഹുല്‍ ഗാന്ധി 2004 ലെ തെരഞ്ഞെടുപ്പില്‍, അമേത്തിയില്‍ നിന്നും പാര്‍ലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. കുടുമ്പ പാരമ്പര്യം പോലെ, രാഹുല്‍ പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തേയ്ക്കുയരുമെന്നും, നെഹ്രു കുടുമ്പത്തില്‍ നിന്നുള്ള അടുത്ത പാര്‍ട്ടി നേതാവാണു രാഹുലെന്നും പലരും വിശ്വസിച്ചു പോരുന്നു. മകള്‍ പ്രിയങ്ക ഗാന്ധി വധേര, ഇതുവരെ ഇലക്ഷനില്‍ മത്സരിക്കുകയോ, പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, പാര്‍ട്ടിയുടെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പറ്റിയും മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ നടത്താറുണ്ട്. രാജീവ് ഗാന്ധിയുടെ സഹോദരനായിരുന്ന സഞ്ജയ് ഗാന്ധിയുടെ വിധവ മനേക ഗാന്ധിയുമായോ, മകന്‍ വരുണ്‍ ഗാന്ധിയുമായോ, സോണിയയോ കുട്ടികളോ, അത്ര നല്ല ബന്ധം സ്ഥാപിച്ചിട്ടില്ല. ഇവര്‍ രണ്ടു പേരും എതിര്‍കക്ഷിയായ ബി ജെ പി യുടെ പ്രമുഖ നേതാക്കളാണ്.

[തിരുത്തുക] സാഹിത്യ സംഭാവനകള്‍

സോണിയാ ഗാന്ധി 2 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ‘രാജീവ്‘, ‘രാജീവിന്റെ ലോകം‘ എന്നിവയാണവ. ഇതു കൂടാതെ 'ഫ്രീഡംസ് ഡോട്ടര്‍', 'റ്റൂ എലോണ്‍, റ്റൂ റ്റുഗതര്‍', എന്നിങ്ങനെ നെഹൃ ഇന്ദിരാ ഗാന്ധിക്കയച്ച കത്തുകളുടെ രണ്ടു വാല്യങ്ങള്‍ എടിറ്റു ചെയ്തിട്ടുമുണ്ട്‌.


[തിരുത്തുക] അവലംബം

  1. Profile: Sonia Gandhi ,BBC News

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu