Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions പാണിനി - വിക്കിപീഡിയ

പാണിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന ഗാന്ധാരദേശത്ത് ബി.സി അഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന സംസ്കൃതം ഭാഷാശാസ്ത്രജ്ഞന്‍. ‘അഷ്ടാദ്ധ്യായി’ ഉള്‍പ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകള്‍ നിര്‍വചിച്ചു.

[തിരുത്തുക] സംഭാവനകള്‍

ഭാരതസര്‍ക്കാര്‍ പാണിനിയുടെ ചിത്രം ആലേഖനം ചെയ്ത് 2004 -ല്‍ പുറത്തിറക്കിയ തപാല്‍മുദ്ര
ഭാരതസര്‍ക്കാര്‍ പാണിനിയുടെ ചിത്രം ആലേഖനം ചെയ്ത് 2004 -ല്‍ പുറത്തിറക്കിയ തപാല്‍മുദ്ര

പാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങള്‍ അതിസങ്കീര്‍ണ്ണവും സാങ്കേതികമേന്മകള്‍ ഉള്‍ക്കൊള്ളുന്നവുമായിരുന്നു. നിരുക്തം, വര്‍ണ്ണം, മൂലം (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങള്‍ പാശ്ചാത്യഭാഷാശാസ്ത്രജ്ഞര്‍ക്ക് പരസഹസ്രം സംവത്സരങ്ങള്‍ക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങള്‍ സംസ്കൃതം പദാവലി പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളില്‍ പൂര്‍ണ്ണത വരുത്തുവാന്‍ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ കമ്പ്യൂട്ടറുകളുടെ മെഷീന്‍ ലാംഗ്വേജുമായി താരതമ്യപ്പെടുത്തുവാന്‍ തക്കവണ്ണം മികവുറ്റതാക്കുന്നു.

ആധുനിക ഗണിതശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ ട്രാന്‍സ്‌ഫോര്‍മേഷന്‍, റിക്കര്‍ഷന്‍ എന്നിവയുടെ സങ്കീര്‍ണ്ണമായ ഉപയോഗങ്ങള്‍ പാണിനിയുടെ വ്യാകരണത്തിനു ടൂറിങ് മെഷീനുകള്‍ക്ക് സമാനമായ ചിന്താശേഷി പ്രദാനം ചെയ്യുന്നു. ഈ വക കാര്യങ്ങള്‍ പരിഗണിച്ച് പാണിനിയെ കമ്പ്യൂട്ടര്‍ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും കരുതാവുന്നതാണു്. മറ്റു ഭാഷകളിലും പാണിനീസൂക്തങ്ങള്‍ വ്യാകരണനിയമങ്ങളില്‍ പ്രയോഗിച്ചുകാണുന്നുണ്ടു്. ആധുനിക കമ്പ്യൂട്ടര്‍ശാസ്ത്രത്തിലെ പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ വ്യാകരണം സിദ്ധാന്തീകരിക്കുന്ന ബാക്കസ്-നോര്‍മല്‍ ഫോം അഥവാ ബി.എന്‍.എഫ് നിയമാവലികള്‍ക്ക് പാണിനീസൂക്തങ്ങളുമായുള്ള സാമ്യം സുവ്യക്തമാണു്. ബാക്കസ്-നോര്‍മല്‍ ഫോം പലപ്പോഴും പാണിനി-ബാക്കസ് ഫോം എന്നും വിവരിച്ചുകാണാറുണ്ട്.

[തിരുത്തുക] ജീവിതകാലഘട്ടം

പാണിനിയുടെ ജീവിതകാലാത്തെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണു് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നതു്. സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണു; ഈ സമയമാകട്ടെ വേദകാലഘട്ടത്തിന്റെ ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളില്‍ ചന്ദസ്സുകളെ കുറിച്ചുകാണുന്ന നിര്‍ണ്ണയങ്ങള്‍ സൂചിപ്പിക്കുന്നതു സംസാരഭാഷയില്‍ നിന്നുമാറി വ്യതിരേകിയായുള്ള വേദാകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്. പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം സുവ്യക്തമായ ഒരു ഡയലക്റ്റ് ആയും തുടര്‍ന്നിരിന്നു.

പാണിനീസൂക്തങ്ങളില്‍ ഹൈന്ദവദേവതയായ ‘വസുദേവനെ’ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ ധര്‍മ്മത്തെ കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ടു് (4.4.41 -ല്‍ ധര്‍മ്മം ചരതി എന്നു പാണിനി നിരീക്ഷിക്കുന്നു.)

പാണിനിയുടെ ജീവിതകാലത്തെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ സൂക്തങ്ങളില്‍ നിന്നുമാണു് ചരിത്രകാരന്മാര്‍ കണ്ടെടുത്തിട്ടുള്ളത്. 4.1.49 എന്ന ഭാഗത്തു കാണുന്ന യവനന്‍‍/യവനാനി എന്നീ പദങ്ങള്‍ ഗ്രീക്ക് സംസ്കൃതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബി.സി 330 -ല്‍ അലക്സാണ്ടറുടെ ഇന്ത്യാപ്രവേശത്തിനു മുമ്പെയായി ഗ്രീക്കുകാര്‍ ഭാരതഖണ്ഡത്തിലേക്ക് കടന്നു വന്നതിന്റെ സൂചനകളില്ലാത്തതുകാരണം യവനന്‍ എന്ന വാക്ക് പുരാതന പേര്‍ഷ്യനില്‍ നിന്നും കടംകൊണ്ടതാണെന്നും ഊഹിപ്പാവുന്നതാണു്. ഈ ഒരു കാരണത്താല്‍ തന്നെ പാണിനി, സൌരാഷ്ട്രയിലെ ദാരിയസ് ഒന്നാമന്റെ കാലത്തു ജീവിച്ചിരുന്നു എന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്.

[തിരുത്തുക] പഠനസഹായികള്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu