ഭൂപടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂപ്രതലത്തിന്റെ ലളിതമായ ഒരു രൂപരേഖയാണ് ഭൂപടം. ത്രിമാനത്തിലുള്ള (3D) ഭൂപ്രതലത്തിന്റെ ദ്വിമാന ചിത്രീകരണത്തയാണ്‍ പ്രധാനമായും ഭൂപടം എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിലെ വസ്തുക്കള്‍ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാല്‍ ഇത് യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിര്‍മ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ കാര്‍ട്ടോഗ്രാഫി എന്നു വിളിക്കുന്നു.