മംഗളം ദിനപത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.സി. വര്‍ഗ്ഗീസ് സ്ഥാപിച്ച മംഗളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപ്പത്രമാണ് മംഗളം ദിനപ്പത്രം. കോട്ടയം ആസ്ഥാനം ആക്കി ആണ് പത്രം പ്രവര്‍ത്തിക്കുന്നത്. മംഗളം വാരിക, ബാലമംഗളം, കന്യക ദ്വൈവാരിക, സിനിമാമംഗളം എന്നിവയും മംഗളം ഗ്രൂപ്പിന്റെ മറ്റു പ്രസിദ്ധീകരണങ്ങളാണ്.
[തിരുത്തുക] അവലംബം
[തിരുത്തുക] പ്രമാണാധാരസൂചി
മലയാള ദിനപത്രങ്ങള്‍ | ![]() |
---|---|
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൌമുദി | ദീപിക | ദേശാഭിമാനി | ചന്ദ്രിക | വര്‍ത്തമാനം | മംഗളം |ജന്മഭൂമി|വീക്ഷണം |