വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (വാര്‍ത്തകള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
വാര്‍ത്തകള്‍ (ചര്‍ച്ച തുടങ്ങുക) |
നയരൂപീകരണം (ചര്‍ച്ച തുടങ്ങുക) |
സാങ്കേതികം (ചര്‍ച്ച തുടങ്ങുക) |
നിര്‍ദ്ദേശങ്ങള്‍ (ചര്‍ച്ച തുടങ്ങുക) |
സഹായം (ചര്‍ച്ച തുടങ്ങുക) |
പലവക (ചര്‍ച്ച തുടങ്ങുക) |
ഉള്ളടക്കം |
[തിരുത്തുക] വിക്കിപീഡിയ ദിനം
ജനുവരി 15 വിക്കിപീഡിയ ദിനമാണ്. നമ്മുടെ വിക്കി രണ്ടായിരം ലേഖനങ്ങളോടടുത്തു. വിക്കിപീഡിയ ദിനത്തിനു മുന്‍പ് നമുക്കൊന്നാഞ്ഞുപിടിച്ചാല്‍ രണ്ടായിരം കടത്തിക്കൂടേ? ദിനാചരണം അങ്ങനെയാവാം.മന്‍ജിത് കൈനി 04:38, 4 ജനുവരി 2007 (UTC)
- 2000 ലേഖനങ്ങള്‍ കടത്തുക എന്നത് വലിയ കാര്യമൊന്നുമല്ല. ലേഖനങ്ങളിലെ ചുവന്ന കണ്ണികളില്‍ ഞെക്കി ഓരോ വരി എഴുതാവുന്നതേയുള്ളൂ. പക്ഷേ ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കി എഴുതണം എന്നാണ് എന്റെ എളിയ അഭിപ്രായം.--Vssun 04:51, 4 ജനുവരി 2007 (UTC)
- എന്റെ നിലപാടും അതു തന്നെയാണു സുനില്‍. ലേഖനങ്ങള്‍ കാര്യമാത്ര പ്രസ്ക്തമായ വിവരങ്ങളെങ്കിലും നല്‍കണം.മന്‍ജിത് കൈനി 05:03, 4 ജനുവരി 2007 (UTC)
-
- മന്‍ജിത് and others,
- നമ്മള്‍ 2000 ലേഖനം തികച്ചല്ലോ? ഇതിനു പരമാവധി പരസ്യം കൊടുക്കണം. കൂടുതല്‍ യൂസേര്‍സ് മലയാളം വിക്കിയിലേക്ക് വന്നേ പറ്റൂ. നമ്മള്‍ ആറോ ഏഴോ പേര്‍ക്ക് ചെയ്യാവുന്നതിനും കൈവെയ്ക്കാവുന്ന വിഷയത്തിനും ഒക്കെ പരിമിതി ഉണ്ട്.
- എങ്ങനെയൊക്കെ ഇതിനു പരസ്യം കൊടുക്കാം. ആര്‍ക്കെങ്കിലും എന്തെങ്കിലും ആശയങ്ങള്‍ ഉണ്ടോ?--Shiju Alex 03:49, 15 ജനുവരി 2007 (UTC)
- പണ്ട് മലയാള മനോരമയില്‍ ബ്ലോഗുകളെ കുറിച്ചൊരു ലേഖനം വന്നപ്പോള്‍ മലയാളത്തില്‍ ഒരു ബ്ലോഗുവസന്തം ഉണ്ടായതുപോലെ, മലയാളം വിക്കിപീഡിയയെ കുറിച്ച് പത്രങ്ങളിലോ മറ്റോ ഒരു ലേഖനം വന്നാല്‍ ചിലപ്പോള്‍ കുറേപേര്‍ ആകര്‍ഷിക്കപ്പെട്ടേക്കാമല്ലോ. മലയാളം പത്രപ്രവര്‍ത്തന പുലികളെ പരിചയമുള്ളവര്‍ക്കൊക്കെ ഒന്നു പരീക്ഷിക്കത്തില്ലേ--പ്രവീണ്‍:സംവാദം 06:58, 15 ജനുവരി 2007 (UTC)
[തിരുത്തുക] 2000 ലേഖനങ്ങള്‍
മന്‍ജിത്ത് and others,
നമ്മള്‍ 2000 ലേഖനം തികച്ചത് കുറഞ്ഞ പക്ഷം മലയാളം ബ്ലോഗ്ഗുകളില്‍ എങ്കിലും ഒന്നു പരസ്യപ്പെടുത്തേണ്ടേ? എനിക്ക് ഇവിടെ ബ്ലോഗ് സ്പോട്ട് ഒക്കെ ബ്ലോക്ക്ഡ് ആണ് അല്ലെങ്കില്‍ ഞാന്‍ ചെയ്യാമായിരുന്നു. ഈ നാഴികക്കല്ലു കൊണ്ട് ഒരു അഞ്ചാറു പേരെങ്കിലും മലയാളം വിക്കിയിലേക്കു കൊണ്ടു വരാന്‍ സാധിച്ചാല്‍ അത് വളരെ നന്നായിരിക്കും.--Shiju Alex 10:27, 16 ജനുവരി 2007 (UTC)
- പ്രാദേശിക വിക്കികള്‍ ഓരോ landmarkil എത്തുന്നത് en.wikiyil എവിടയോ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. എവിടെയാണെന്നു മറന്നു പോയി. http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost ഇലോ മറ്റോ. അപ്പി ഹിപ്പി (talk) 06:07, 24 ജനുവരി 2007 (UTC)
-
- ഇത് ആണു ഉദ്ദേശിച്ചതു. ആരോ അതു അന്നു തന്നെ അവിടെ ചേര്‍ത്തിട്ടുണ്ടു. അപ്പി ഹിപ്പി (talk) 07:15, 24 ജനുവരി 2007 (UTC)
[തിരുത്തുക] നല്ല നിര്‍ദ്ദേശം
ഞാന്‍ പത്രത്തില്‍ എന്തിലേങ്കിലും കൊടുക്കാവാന്‍ ശ്രമിക്കട്ടെ!!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 15:55, 21 ജനുവരി 2007 (UTC)
[തിരുത്തുക] പരസ്യം
ആരെങ്കിലും വിക്കി പഞ്ചായത്തില്‍ മുകളില്‍ കാണുന്ന പരസ്യബാനര്‍ പതിക്കാന്‍ വല്ലതും വാങ്ങിച്ചിട്ടുണ്ടോ?? അല്ല അക്ഷയക്കാരുടെ കയ്യില്‍ നിന്ന്!!!? :) --ജിഗേഷ് | ജിഗേഷിനോടു പറയൂ 03:33, 26 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] Article deletion
Namukku ivide oru deletion process undo ? There is an article named തന്നവാരി തീനി which looks is probably a deletion candidate. സര്‍ഫറാസ് നവാസ് now points to this article. അപ്പി ഹിപ്പി (talk) 10:56, 26 ഫെബ്രുവരി 2007 (UTC)
- It looks like it was intended to be the user page of User:തന്നവാരിത്തീനി, but he accidentally created it in the article space. അപ്പി ഹിപ്പി (talk) 10:58, 26 ഫെബ്രുവരി 2007 (UTC)
- Everything is fixed up now. To mark a candidate for deletion ; juss place an {{AFD}} in the article and explain your view in the associated talk page, thanks. - ടക്സ് എന്ന പെന്‌ഗ്വിന്‍ 13:17, 26 ഫെബ്രുവരി 2007 (UTC)