18 പുരാണങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവം പ്രസക്തവിഷയങ്ങള്‍ ഹൈന്ദവം |
|
ചരിത്രം · ഹിന്ദു ദേവകള്‍ | |
ഹൈന്ദവ വിഭാഗങ്ങള്‍ ·ഐതീഹ്യങ്ങള്‍ | |
ഹൈന്ദവ തത്വശാസ്ത്രം | |
---|---|
പുനര്‍ജന്മം · മോക്ഷം | |
കര്‍മ്മം · പൂജാവിധികള്‍ · മായ | |
നിര്‍വാണം · ധര്‍മ്മം | |
യോഗ · ആയുര്‍വേദം | |
യുഗങ്ങള്‍ · ധനുര്‍വേദം | |
ഭക്തി · അര്‍ത്ഥം | |
ഹൈന്ദവ സൂക്തങ്ങള്‍ | |
ഉപനിഷത്തുകള്‍ · വേദങ്ങള്‍ | |
ബ്രഹ്മസൂക്തം · ഭഗവത്‌ഗീത | |
രാമായണം · മഹാഭാരതം | |
പുരാണങ്ങള്‍ · ആരണ്യകം | |
മറ്റുവിഷയങ്ങള്‍ | |
ഹിന്ദു · വിഗ്രഹാരാധന | |
ഗുരു · ക്ഷേത്രങ്ങള്‍ | |
ജാതിവ്യവസ്ഥിതി | |
സൂചിക · ഹൈന്ദവ ഉത്സവങ്ങള്‍ | |
edit |
പ്രപഞ്ചസത്യങ്ങളെയും ദാര്‍ശനികപരമായ ഉപദേശങ്ങളെയും ധര്‍മ്മസംഹിതകളെയും സാധാരണ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ പ്രാപ്യമാവുന്ന ഘടനയില്‍ കഥോഖ്യാനം പോലെയാണ് പുരാണങ്ങളുടെയെല്ലാം നിര്‍മ്മിതി. ഹിന്ദുമത വിശ്വാസപ്രകാരം പതിനെട്ടു പ്രധാനമായ പുരാണങ്ങളും അനേകം ഉപ-പുരാണങ്ങളുമുണ്ട്. പതിനെട്ടു പുരാണങ്ങള്‍ മൂന്നായ് തരംതിരിച്ചിട്ടുണ്ട്, അത് ഇപ്രകാരമാണ്:
- വൈഷ്ണവപുരാണങ്ങള്‍
- വിഷ്ണുപുരാണം
- നാരദപുരാണം
- ശ്രീമദ് ഭാഗവതം
- ഗരുഡപുരാണം
- പദ്മപുരാണം
- വരാഹപുരാണം.
- ശൈവപുരാണങ്ങള്‍
- മാത്സ്യപുരാണം
- കൂര്‍മ്മപുരാണം
- ലിംഗപുരാണം
- വായുപുരാണം
- സ്കന്ദപുരാണം
- അഗ്നിപുരാണം.
- ബ്രഹ്മപുരാണങ്ങള്‍
- ബ്രഹ്മപുരാണം
- ബ്രഹ്മന്ദപുരാണം
- ബ്രഹ്മവൈവര്‍തപുരാണം
- മാര്‍ക്കണ്ഠേയപുരാണം
- ഭവിഷ്യപുരാണം
- വാമനപുരാണം