ഗായത്രിപ്പുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴിയാണ് ഗായത്രിപ്പുഴ. ആനമലയില്‍ നിന്നും ഉല്‍ഭവിക്കുന്ന ഗായത്രിപ്പുഴ കൊല്ലങ്കോട്, നെന്‍മാറ, ആലത്തൂര്‍, വടക്കാഞ്ചേരി, പഴയന്നൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി മയ്യന്നൂരുവെച്ച് ഭാരതപ്പുഴയില്‍ ചേരുന്നു.