വടക്കാഞ്ചേരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കാഞ്ചേരി | |
വിക്കിമാപ്പിയ -- 10.6594° N 76.2494° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂര്‍ |
ഭരണസ്ഥാപനങ്ങള്‍ | പഞ്ചായത്ത് |
പ്രസിഡന്റ് | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+04885 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ |
തൃശ്ശൂര്‍ ജില്ലയില്‍പ്പെടുന്ന ഒരു പ്രധാന പട്ടണമാണ് വടക്കാഞ്ചേരി. തൃശ്ശൂര്‍ ജില്ലയുടെ വടക്ക് ഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കു ഭാഗത്തുള്ള ചെറുപട്ടണങ്ങളെ കൂട്ടി ചേര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. സുപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള ഉത്രാളിക്കാവ് ക്ഷേത്രത്തിലാണ് നടക്കുന്നത്. ഓട്ടുപ്പാറ സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രദ്ധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് വാഴാനി അണക്കെട്ട് . നാനമതസ്ഥര്‍ താമസിക്കുന്ന ഇവിടെ ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ മുസ്ലിമുകള്‍ ആണ് കൂടുതല്‍ . തെക്കുനിന്നുള്ള കര്‍ഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ കൃസ്ത്യന്‍ ജനതയുടെ എണ്ണത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം പാലക്കാട് ജില്ലയിലുമുണ്ട്; വടക്കഞ്ചേരി. വാഴാനി വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു.
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങള്‍ | ![]() |
---|---|
അയ്യന്തോള്‍ | മണ്ണുത്തി | ഒളരിക്കര | ഒല്ലൂര്‍ | ആമ്പല്ലൂര്‍ | അടാട്ട് | കേച്ചേരി | കുന്നം കുളം | ഗുരുവായൂര്‍ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാര്‍ | ചേര്‍പ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂര്‍ |