വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 2 വര്‍ഷത്തിലെ 306-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 307).
നവംബര്‍ |
ഞാ |
തി |
ചൊ |
ബു |
വ്യാ |
വെ |
ശ |
|
1 |
2 |
3 |
4 |
5 |
6 |
7 |
8 |
9 |
10 |
11 |
12 |
13 |
14 |
15 |
16 |
17 |
18 |
19 |
20 |
21 |
22 |
23 |
24 |
25 |
26 |
27 |
28 |
29 |
30 |
|
2006 |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- ഹാരി എസ് ട്രൂമാന് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു (1948).
- സൌദി അറേബ്യയിലെ സൌദ് രാജാവിനെ അധികാരത്തില്‍ നിന്നും പുറന്തള്ളി അര്‍ദ്ധ സഹോദരന് ഫൈസല്‍ രാജാവായി (1964).
- ജിമ്മി കാര്‍ട്ടര്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു (1976).
- ജോര്‍ജ് ഡബ്ല്യു ബുഷ് രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു (2004).
- 1965 - ഷാരൂഖ് ഖാന്, ഹിന്ദി ചലച്ചിത്ര നടന്.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1950 - ബെര്‍ണാഡ് ഷാ, ഐറിഷ് നാടകകൃത്ത്.
[തിരുത്തുക] മറ്റു പ്രത്യേകതകള്‍