Talk:മറയൂരിലെ മുനിയറകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എനിക്ക് പണിയുണ്ടാക്കും എന്നാണ് തോന്നുന്നത്. ഒന്നില്ലെങ്കില്‍ മുനിയറകള്‍ അല്ലെങ്കില്‍ മറയൂര്‍. തലക്കെട്ട് അങ്ങനെയാക്കാം മുനിയറകള്‍ എന്നാവുനമ്പോള്‍ എഴുതാനേറെയുണ്ട്. അതില്‍ കേരളത്തിലെ തെളിവുകള്‍ എന്ന ഉപ ശീര്‍ഷകത്തില്‍ ഇപ്പോള്‍ ഉള്ള വിവരങ്ങള്‍ കൊടുക്കാം എന്ന് ഞാന്‍ കരുതുന്നു. --ചള്ളിയാന്‍ 16:10, 5 ഏപ്രില്‍ 2007 (UTC)
- കേരളത്തില്‍ പലയിടങ്ങളിലും പലകാലഘട്ടങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട മുനിയറകള്‍ ഉള്ളതുകൊണ്ട്, മറയൂര്‍ മുനിയറകള്‍ എന്നതാള്‍ എനിക്ക് കുഴപ്പമില്ലന്നു തോന്നുന്നു. പിന്നെ തലക്കെട്ടിനൊരു സിനിമാസ്റ്റൈലുണ്ട്, മറയൂരിലെ മുനിയറകള്‍ എന്നാക്കാം. ലേഖനം അല്പം കൂടി വിക്കിവത്കരിക്കുകയുമാവാം--പ്രവീണ്‍:സംവാദം 18:10, 5 ഏപ്രില്‍ 2007 (UTC)
തലക്കെട്ട് മാറ്റി. --Shiju Alex 18:17, 5 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] വേറെ എവിടെയാ മുനിയറ?
പ്രവീണേ, കേരളത്തില്‍ വേറെ എവിടെയാണ് മുനിയറകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത് എന്നറിഞ്ഞാല്‍ കൊള്ളാം. --ചള്ളിയാന്‍ 02:01, 7 ഏപ്രില്‍ 2007 (UTC)
- എവിടേയും ഇല്ലേ വയനാട്ടിലോ മറ്റോ--പ്രവീണ്‍:സംവാദം 04:03, 7 ഏപ്രില്‍ 2007 (UTC)
- അമ്പുകുത്തി മല നോക്കു.. Simynazareth 05:19, 7 ഏപ്രില്‍ 2007 (UTC)simynazareth