New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മലയാള കലാഗ്രാമം - വിക്കിപീഡിയ

മലയാള കലാഗ്രാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള കലാഗ്രാമം
മലയാള കലാഗ്രാമം

കേരളത്തിലെ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തിന് 29 കിലോമീറ്റര്‍ അകലെ പുതുമാഹിയിലാണ് മലയാള കലാഗ്രാമം (മകം) സ്ഥിതിചെയ്യുന്നത്. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ലളിത കലകള്‍ പഠിക്കുവാനും പരിശീലിക്കുവാനുമുള്ള ഒരു കളരിയാണ് മലയാള കലാഗ്രാമം. ചിത്രകല, ശില്പകല, സംഗീതം, നൃത്തം, യോഗ, സംസ്കൃതം എന്നിവയില്‍ മുഴുവന്‍ സമയ - സായാഹ്ന പാഠങ്ങള്‍ ഇവിടെ നടത്തുന്നു.

കലാഗ്രാമത്തിലെ അംഗങ്ങള്‍ പാഠശാലകള്‍, വിവിധ കലാപരിപാടികള്‍, കലാ അദ്ധ്യാപനങ്ങള്‍, വിവിധ മാനവിക വിഷയങ്ങളിലുള്ള പ്രത്യേക പദ്ധതികള്‍ എന്നിവ നടത്തുന്നു.

ഓരോ കലാരംഗത്തിലെയും പഴയതും പുതിയതുമായ സമ്പ്രദായങ്ങളുമായി പരിചയപ്പെടുവാന്‍ കലാഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു കഴിയുന്നു. കലയുടെ ചരിത്രവും സാദ്ധ്യതകളുമായി ബന്ധപ്പെടുവാനും കലയെ നിത്യജീ‍വിതത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുവാനും കലാഗ്രാമം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു.

കലാഗ്രാ‍മത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി ഒരു ദിവസം ചിലവിടുന്നതും ഇവിടത്തെ അമൂല്യമായ ഗ്രന്ഥശാലയും ചിത്ര-ശില്പ പ്രദര്‍ശനങ്ങളും സന്ദര്‍ശിക്കുന്നതും കലാസ്നേഹികള്‍ക്ക് ഒരു നല്ല അനുഭവമാണ്.

ഉള്ളടക്കം

[തിരുത്തുക] അദ്ധ്യാപകര്‍

പ്രശസ്ത ശില്പിയായ എം.വി. ദേവന്‍ ആണ് കലാഗ്രാമത്തിന്റെ ഡയറക്ടര്‍. എം.വി. ദേവന്‍ വളര്‍ന്നുവരുന്ന ചിത്രകാരന്മാരെയും ശില്പികളെയും ഇവിടെ പരിശീലിപ്പിക്കുന്നു.

[തിരുത്തുക] ചിത്രകല, ശില്‍‌പകല

എം.വി. ദേവനു പുറമേ ചുവര്‍ ചിത്ര കലാകാരനായ കെ.ആര്‍. ബാബുവും പൊന്മണി മാത്യുവും ഈ രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരനായ രാജേന്ദ്രനും വിദ്യാര്‍ത്ഥികളെ ഇവിടെ പഠിപ്പിക്കുന്നു.

[തിരുത്തുക] നൃത്തകല

കുച്ചിപ്പുടിയുടെ ആചാര്യയായ വെമ്മടി ചിന്ന സത്യം എന്ന നര്‍ത്തകയുടെ ശിഷ്യയായ ഷീജ ശിവദാസ് ഇവിടെ വിദ്യാര്‍ത്ഥിനികളെ കുച്ചിപ്പുടി പഠിപ്പിക്കുന്നു. ഭരതനാട്യത്തിന്റെ പ്രശസ്തയായ ആചാര്യയായ രുഗ്മിണി അരുണ്ഡേലിന്റെ അഡയാര്‍ കലാക്ഷേത്രത്തില്‍ പഠിച്ച ഗുരുക്കള്‍ വിദ്യാര്‍ത്ഥിനികളെ ഭരതനാട്യം പഠിപ്പിക്കുന്നു.

[തിരുത്തുക] സംഗീതം

പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ കെ. രാഖവന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നു. എസ്. ലാലുവും അദ്ദേഹത്തെ സഹായിക്കുന്നു. വി.വി. രാജേഷ് വയലിനും പയ്യന്നൂര്‍ രാജന്‍ മൃദംഗവും പഠിപ്പിക്കുന്നു.

[തിരുത്തുക] യോഗ

യോഗാചാര്യനായ എം. വാസുദേവന്‍ വിദ്യാര്‍ത്ഥികളെ യോഗ പഠിപ്പിക്കുന്നു.

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: മാഹി ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് - ഏകദേശം 64 കിലോമീറ്റര്‍ കിഴക്ക്.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍‍

സെന്റ് ആഞ്ജലോ കോട്ടതലശ്ശേരി കോട്ടമുഴപ്പിലങ്ങാട് ബീച്ച്പയ്യമ്പലംഏഴിമലമലയാള കലാഗ്രാമംപഴശ്ശി ഡാംപൈതല്‍ മലഗുണ്ടര്‍ട്ട് ബംഗ്ലാവ്പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രംമാപ്പിള ബേപറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രംതിരുവങ്ങാട് ക്ഷേത്രംതൃച്ചമ്പ്രം ക്ഷേത്രംതലശ്ശേരി മോസ്ക്മടായി മോസ്ക്കൊട്ടിയൂര്‍ജഗന്നാഥ ക്ഷേത്രംസെന്റ് ജോണ്‍സ് പള്ളിഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രംമീന്‍‌കുന്ന് കടപ്പുറംധര്‍മ്മടം ദ്വീപ്പഴശ്ശി അണക്കെട്ട്

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu