Talk:യമന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] യമന്‍ എന്ന രാജ്യം
തന്നവാരിത്തീനി 13:30, 6 മാര്‍ച്ച് 2007 (UTC) യമന്‍ എന്ന പേരില്‍ ഒരു നാടുമുണ്ടല്ലോ... അതിനാല്‍ ഇത് നാനാര്‍ഥ വിഭാഗത്തിലേക്ക് മാറ്റുന്നതായിരിക്ക്കും ഉചിതമെന്ന് തോന്നുന്നുതന്നവാരിത്തീനി 13:30, 6 മാര്‍ച്ച് 2007 (UTC)
- യെമന്‍ എന്നല്ലേ? പുസ്തകങ്ങളില്‍ അങ്ങനെയാണ് കാണുന്നത്. യമന്‍ കാലനാണ്. --ചള്ളിയാന്‍ 13:32, 6 മാര്‍ച്ച് 2007 (UTC)
തന്നവാരിത്തീനി 13:39, 6 മാര്‍ച്ച് 2007 (UTC) ആ പ്രശ്നം അങ്ങനെയും പരിഹരിക്കാം. പക്ഷെ, അറബി വാക്കായതിനാല്‍ അത് പ്രകാരം യമന്‍ എന്നേ വരൂ. യെ’ എന്ന് അറബിയില്‍ എഴുതാനുമാവില്ല. ഉച്ചാരണവുമില്ല. അതുകൊണ്ടാണ്‍് ഞാന്‍ യെമന്‍ എന്ന് മനസ്സിലാക്കാതിരുന്നത്. യെമന്‍ എന്നെഴുതി ആ പ്രശ്നം പരിഹരിക്കാം. അതാണ്‍് നല്ലതും തന്നവാരിത്തീനി 13:39, 6 മാര്‍ച്ച് 2007 (UTC)
- todisambig ഫലകം അല്ലാതെ രണ്ടാമതൊരു താളിലേക്കു പോകാനൊരു ഫലകം ഉണ്ടായിരുന്നു. ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ--പ്രവീണ്‍:സംവാദം 09:03, 7 മാര്‍ച്ച് 2007 (UTC)
ഇന്നലെ ആ ഫലകം തപ്പിത്തപ്പി ഞാന്‍ മടുത്തു.--Vssun 10:19, 7 മാര്‍ച്ച് 2007 (UTC)