തൃപ്രയാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃപ്രയാര്‍ | |
വിക്കിമാപ്പിയ -- 10.4136° N 76.1131° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂര്‍ |
ഭരണസ്ഥാപനങ്ങള്‍ | പഞ്ചായത്ത് |
പ്രസിഡന്റ് | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+91 487 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ |
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍ ദേശീയപാതയുടെ (ദേശീയപാത 17) മദ്ധ്യത്തിലായി ആണ് തൃപ്രയാര്‍ സ്ഥിതിചെയ്യുന്നത്. പ്രശസ്തവും സുന്ദരവുമായ തൃപ്രയാര്‍ ക്ഷേത്രം ഇവിടെയാണ്.
[തിരുത്തുക] ചരിത്രം
തൃപ്രയാര്‍ ക്ഷേത്രം സാമൂതിരി രാജാക്കന്മാരുടെ ഭരണ പരിധിയിലായിരുന്നു. പിന്നീട് ഇത് ഡച്ച് ഭരണത്തിലും മൈസൂര്‍ സുല്‍ത്താന്മാരുടെ കീഴിലും കൊച്ചി രാജാക്കന്മാരുടെ ഭരണത്തിലും ആയി.
[തിരുത്തുക] ഭൂമിശാസ്ത്രം
തൃപ്രയാര്‍ പട്ടണം ശ്രീ രാമക്ഷേത്രത്തിനു ചുറ്റുമായി ആണ് വികസിച്ചിരിക്കുന്നത്. ഒരു നദിക്കരയിലുള്ള ഏക രാമക്ഷേത്രമാണ് തൃപ്രയാര്‍ ക്ഷേത്രം.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 23 കിലോമീറ്റര്‍ അകലെയാണ് തൃപ്രയാര്‍. ഇരിഞ്ഞാലക്കുട ക്ഷേത്രത്തില്‍ നിന്നും കാട്ടൂര്‍, ഇടമുട്ടം വഴി 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൃപ്രയാര്‍ എത്താം.
കൊടുങ്ങല്ലൂര്‍ പട്ടണം ഇവിടെ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ്.
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
- ശ്രീരാമ പോളിറ്റെക്നിക്ക്
- ശ്രീ നാരായണ കോളെജ്, നാട്ടിക
- ഗവണ്മെന്റ് ബി.എഡ് കോളെജ്, വാലപ്പാട്
- ജി.വി.എച്.എസ് സ്കൂള്‍, വാലപ്പാട്
- ഗവണ്മെന്റ് ഫിഷറീസ് ഹൈസ്കൂള്‍, ബീച്ച് റോഡ്
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങള്‍ | ![]() |
---|---|
അയ്യന്തോള്‍ | മണ്ണുത്തി | ഒളരിക്കര | ഒല്ലൂര്‍ | ആമ്പല്ലൂര്‍ | അടാട്ട് | കേച്ചേരി | കുന്നം കുളം | ഗുരുവായൂര്‍ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാര്‍ | ചേര്‍പ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂര്‍ |