User talk:Sreejithk2000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമസ്കാരം ! {{SUBST:BASEPAGENAME}},
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകള്‍ക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോക്താവിനുള്ള പേജില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടില്‍ഡെ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ലേഖനങ്ങളുടെ താളില്‍ അപ്രകാരം ഒപ്പുവക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാന്‍ അവരുടെ പേരില്‍ ക്ലിക്ക് ചെയ്ത് സംവാദം പേജില്‍ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കല്‍ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- ~~~~
- Manjithkaini 05:12, 11 ജനുവരി 2006 (UTC)
[തിരുത്തുക] ഇന്‍ഫോബോക്സ്
പ്രിയ ശ്രീജിത്ത് ,
ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇന്‍ഫോബോക്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കില്ല. ഈ പേജിലെത്തിയാല്‍ കണ്ണൂര്‍ എന്ന താളില്‍ എങ്ങനെ ഇന്‍ഫോബോക്സ് ചേര്‍ക്കണം എന്നു മനസിലാക്കാ. അതിന്റെ സംവാദ താളില്‍ എങ്ങനെ ചേര്‍ക്കണം എന്നു വിശദമായി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയെപ്പറ്റി ഒരു താള്‍ നിലവിലുണ്ട്. കണ്ണൂര്‍ എന്നു മാത്രം തലക്കെട്ടു നല്‍കുമ്പോള്‍ കണ്ണൂര്‍ പട്ടണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ മാത്രം നല്‍കുവാന്‍ ശ്രദ്ധിക്കുക നന്ദി. Manjithkaini 06:36, 22 സെപ്റ്റംബര്‍ 2006 (UTC)
ശ്രീജിത്തേ, കലാമണ്ഡലം പേജില്‍ തലക്കെട്ട് കലാമണ്ടലം എന്നാണ് കിടക്കുന്നത്. തിരുത്തുമല്ലോ
Shajudeen 09:58, 12 ഒക്ടോബര്‍ 2006 (UTC)
ഷാജുദ്ദീനേ, തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട് Sreejithk2000 10:27, 12 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം
പ്രിയ ശ്രീജിത്ത്,
പുതിയ ലേഖനങ്ങള്‍ കണ്ടു, താങ്കളുടെ സേവനങ്ങള്‍ക്ക് നന്ദി. താങ്കള്‍ upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം എതാണ്, അവയ്ക്ക് പകര്‍പ്പവകാശനിയമങ്ങള്‍ ബാധകമാണോ എന്നുള്ള വിവരങ്ങള്‍ അവയുടെ വിവരണം പേജില്‍ ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു. ആ ചിത്രങ്ങള്‍ ആംഗലേയ വിക്കിയില്‍ നിന്നുമുള്ളവയാണെങ്കില്‍ ദയവായി ഇവിടെ ഒന്നു നോക്കുക
നന്ദി
Tux the penguin 13:02, 12 ഒക്ടോബര്‍ 2006 (UTC)
- ബ്ലോഗിലെ പുലിക്ക് വിക്കിയിലേക്ക് വീണ്ടും സ്വാഗതം --Vssun 12:15, 13 മാര്‍ച്ച് 2007 (UTC)