User:Sreejithk2000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണുര്‍ ജില്ലയില്‍ ജനിച്ചു. അച്ചന്‍ ജോലി ചെയ്തിരുന്നതു എറണാകുളത്തായിരുന്നത് കാരണം വിദ്യാഭ്യാസം എറണാകുളത്ത്. ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.
മലയാളത്തില്‍ ശ്രീജിത്ത് കെ, മണ്ടത്തരങ്ങള്‍, ലൊട്ടുലൊടുക്ക് എന്നീ മൂന്ന് ബ്ലോഗുകള്‍ പരിപാലിക്കുന്നു. പരിഭാഷ വിക്കി എന്ന ബ്ലോഗിലുള്ള അംഗങ്ങളോട് ചേര്‍ന്ന്, വിക്കിയിലേക്ക് ലേഖനങ്ങള്‍ പരിഭാഷ ചെയ്ത് നല്‍ക്കാനും ശ്രമിക്കുന്നു.
കൂടുതല്‍ അറിയാന്‍ sreejithk2000@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
എഴുതിയ ലേഖനങ്ങള്‍:
|
||
|
||
|
![]() |
തങ്കനക്ഷത്രം | |
ആനകളെപ്പറ്റി മലയാളം വിക്കിപീഡിയയില്‍ വിശദമായ ലേഖനം തയാറാക്കിയ താങ്കള്‍ക്ക് എന്റെ അഭിനന്ദനം. മലയാളം വിക്കിയില്‍ കൂടുതല്‍ നല്ല ലേഖനങ്ങള്‍ തയാറാക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ. (ഈ താരകം നല്‍കുന്നത്: മന്‍ജിത് കൈനി 06:29, 12 ഒക്ടോബര്‍ 2006 (UTC)) |