Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
അമ്പലവാസി - വിക്കിപീഡിയ

അമ്പലവാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം ·ഓം
ചരിത്രം · ഹിന്ദു ദേവകള്‍
ഹൈന്ദവ വിഭാഗങ്ങള്‍ · ഗ്രന്ഥങ്ങള്‍

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം
കര്‍മം · പൂജാവിധികള്‍ · യോഗ · ഭക്തി
മായ · യുഗങ്ങള്‍ · ക്ഷേത്രങ്ങള്‍

വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍
രാമായണം · മഹാഭാരതം
ഭഗവത് ഗീത ·പുരാണങ്ങള്‍
ഐതീഹ്യങ്ങള്‍ · മറ്റുള്ളവ

മറ്റ് വിഷയങ്ങള്‍

ഹിന്ദു
ഗുരുക്കന്മാര്‍ · ചാതുര്‍വര്‍ണ്യം
ആയുര്‍വേദം · ഉത്സവങ്ങള്‍ · നവോത്ഥാനം
ജ്യോതിഷം

സ്വസ്തിക

കേരളത്തിലെ പുഷ്പകര്‍ (ഉണ്ണി, നമ്പീശന്‍ തുടങ്ങിയവര്‍), ചാക്യാര്‍, മൂത്തത്, ഇളയത്, കുരുക്കള്‍, വാര്യര്‍, മാരാര്‍, നമ്പ്യാര്‍ തുടങ്ങിയ ഹൈന്ദവജാതികള്‍ ഉള്‍പ്പെടുന്ന ഒരു സമുദായമാണ് അമ്പലവാസി സമുദായം.

ഉള്ളടക്കം

[തിരുത്തുക] പേര് വന്ന വഴി

അമ്പലം, വാസി എന്ന രണ്ട് വാക്കുകളില്‍ നിന്നാണ് അമ്പലവാസി എന്ന പേര് വന്നത്. അമ്പലവാസി സമുദായത്തിലുള്ളവര്‍ അമ്പലങ്ങളുമായി ബ്ന്ധപ്പെട്ട ജോലികള്‍ ചെയ്ത് നിത്യവൃത്തി കഴിച്ചിരുന്നു. അമ്പലത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിവസിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ അമ്പലവാസി എന്ന പേര് വന്നു.

[തിരുത്തുക] തൊഴില്‍

കഴകം

[തിരുത്തുക] അമ്പലവാസി ജാതികള്‍

അമ്പലവാസികള്‍ എന്നറിയപ്പെടുന്നത് ഒരുകൂട്ടം ജാതികള്‍ ചേര്‍ന്നാണ്. ചാക്യാര്‍, നമ്പ്യാര്‍, ഉണ്ണി, നമ്പീശന്‍, ഇളയത്, മൂത്തത്, വാര്യര്‍, മാരാര്‍, പൊതുവാള്‍, പിഷാരടി, നമ്പിടി, കുരുക്കള്‍, അടികള്‍ മുതലായവയാണവ.

അമ്പലവാസി ജാതികള്‍
ജാതി പുരുഷ
കുലനാമം
സ്ത്രീ
കുലനാമം
തൊഴില്‍ വീട് കുറിപ്പ്
പുഷ്പകര്‍ നമ്പീശന്‍, ഉണ്ണി, നമ്പി, നമ്പിടി ബ്രാഹ്മണി അല്ലെങ്കില്‍ അമ്മ അധ്യയനം, വിളക്കെടുപ്പ്, വിളക്കുകൊളുത്ത്, പൂമാല നിര്‍മാണം, പൂക്കള്‍ ശേഖരിക്കല്‍, പ്രസാദവിതരണം, തീയാട്ട് പുഷ്പകം അല്ലെങ്കില്‍ മഠം പുഷ്പകന്‍ ഉണ്ണികള്‍ പ്രധാനമായും അധ്യാപകരും മാലകെട്ടുകാരുമായി പ്രവര്‍ത്തിച്ചു. തീയാട്ടുണ്ണികല്‍ ഭദ്രകാളി തീയാട്ട് എന്ന കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മൂത്തത് മൂത്തത് മനയമ്മ നായന്മാരുടെ പുരോഹിതന്മാരായി കര്‍മം ചെയ്യുന്നു ഇല്ലം
ഇളയത് ഇളയത് അമ്മ നായന്മാര്‍ക്ക് മരണാനന്തര കര്‍മങ്ങള്‍ക്ക് പുരോഹിതവൃത്തി ചെയ്യുന്നു
പൊതുവാള്‍ പൊതുവാള്‍ പൊതുവാളസ്യാര്‍ നായന്മാരുടെ പുരോഹിതന്മാരായി കര്‍മം ചെയ്യുന്നു പൊതുവാട്ട് ഉത്തര-വേദകാലഘട്ടത്തില്‍ ജൈനമതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് പൊതുവാള്‍ എന്ന് വിശ്വസിക്കപ്പെടുന്നു
ചാക്യാര്‍ ചാക്യാര്‍ ഇല്ലോട്ടമ്മ കൂത്ത് അവതാരകര്‍
നമ്പ്യാര്‍ നമ്പ്യാര്‍ നങ്യാര്‍ തീയാട്ട്, കൂത്ത്, തുള്ളല്‍ മഠം തീയാട്ട് നമ്പ്യാര്‍ അയ്യപ്പന്‍ തീയാട്ട് നടത്തുന്നു. മിഴാവ് നമ്പ്യാര്‍ കൂത്തിന് മിഴാവ് കൊട്ടുന്നു, തുള്ളല്‍ നടത്തുന്നു.
വാര്യര്‍ വാര്യര്‍ വാരസ്യാര്‍ അമ്പലത്തിലെ കണക്കെഴുത്തുകാര്‍, കാര്യക്കാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വാരിയം
മാരാര്‍ മാരാര്‍ മാരസ്യാര്‍ അല്ലെങ്കില്‍ അമ്മ സോപാന സംഗീത അവതാരകര്‍, ചെണ്ടകൊട്ടുകാര്‍ മാരാത്ത്
അടികള്‍ അടികള്‍ അടിസ്യാര്‍ അല്ലെങ്കില്‍ അടിയമ്മ നായന്മാരുടെ കര്‍മങ്ങള്‍ക്ക് പൗരോഹിത്യം വഹിക്കുന്നു
പിഷാരടി പിഷാരടി അല്ലെങ്കില്‍ ഷാരടി പിഷാരസ്യാര്‍ അല്ലെങ്കില്‍ ഷാരസ്യാര്‍ നായന്മാരുടെ കര്‍മങ്ങള്‍ക്ക് പൗരോഹിത്യം വഹിക്കുന്നു പിഷാരം ഉത്തര-വേദകാലഘട്ടത്തില്‍ ബുദ്ധമതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് പിഷാരടികള്‍ എന്ന് വിശ്വസിക്കപ്പെടുന്നു
കുരുക്കള്‍ കുരുക്കള്‍ അമ്മ ക്ഷേത്രങ്ങളില്‍ പാലും പാലുല്പന്നങ്ങളായ തൈര്, മോര്, നെയ്യ്, മുതലായവ എത്തിക്കുന്നു.
പിലാപ്പള്ളി

[തിരുത്തുക] വര്‍ണവ്യവസ്ഥാപ്രകാരമുള്ള സ്ഥാനം

[തിരുത്തുക] ഗോത്രങ്ങള്‍

[തിരുത്തുക] സേവനങ്ങള്‍

[തിരുത്തുക] കലാരൂപങ്ങള്‍

[തിരുത്തുക] ആചാരങ്ങളും ആഘോഷങ്ങളും

[തിരുത്തുക] പ്രമുഖരായ അമ്പലവാസികള്‍

[തിരുത്തുക] ഇവ കൂടി

[തിരുത്തുക] ആധാരങ്ങള്‍

[തിരുത്തുക] ബാഹ്യകണ്ണികള്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com