അറ്റ്ലാന്റിക് മഹാസമുദ്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാസമുദ്രങ്ങളില്‍ രണ്ടാമത്തെ വിസ്തൃതമായ സമുദ്രമാണ് ഇത്. 10,64,00,000 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള ഈ സമുദ്രം ഭൂമിയുടെ മൊത്തം ഉപരിതലത്തിന്റെ ഇരുപത് ശതമാനമാണ്[1][2]. വടക്കേയറ്റം ആര്‍ട്ടിക്കും, കിഴക്കുഭാഗത്ത് യൂറോപ്പ്, ആഫ്രിക്ക വന്‍ കരകളും, പടിഞ്ഞാറുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വന്‍ കരകളും, തെക്കു ഭാഗത്ത് അന്റാര്‍ട്ടിക്കയും സ്ഥിതിചെയ്യുന്നു.
[തിരുത്തുക] അവലംബം
- ↑ http://www.mnsu.edu/emuseum/information/oceans/atlantic.html
- ↑ http://www.waterencyclopedia.com/Mi-Oc/Ocean-Basins.html