വിഭാഗം:ഇന്ത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കേ ഏഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ. 1947 ആഗസ്ത് 15 നു ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ രാഷ്ട്രഭാഷ ഹിന്ദിയാണ്.ന്യൂഡല്‍ഹിയാണ് ഇന്ത്യയുടെ തലസ്ഥാനം . പാകിസ്താന്, ബംഗ്ളാദേശ്, ചൈന, നേപ്പാള്‍ മുതലായ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യ , ജനസംഖ്യയില്‍ ചൈനയ്ക്കു തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തു നില്കുന്നു. 2001 ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം, 100 കോടിയിലധികമാണ് ജനസംഖ്യ.
ഉപസൂചികകള്‍
ഈ വിഷയവുമായി ബന്ധപ്പെട്ട 34 ഉപസൂചികകള്‍ ഉണ്ട്.
"ഇന്ത്യ" വിഭാഗത്തിലെ ലേഖനങ്ങള്‍
ഈ വിഷയവുമായി ബന്ധപ്പെട്ട 32 ലേഖനങ്ങള്‍ ഉണ്ട്.