Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കൂത്തമ്പലം - വിക്കിപീഡിയ

കൂത്തമ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രാചീന നാടക കലയായ കൂത്ത് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം. അമ്പലങ്ങളില്‍ ശ്രീകോവിലിന്റെ മുന്‍‌വശത്ത് തെക്കു മാറിയാണ് കൂത്തമ്പലത്തിന്റെ സ്ഥാനം[1]. ഭരതമുനിയുടെ നാട്യശാസ്ത്രം അനുസരിച്ചാണ് കൂത്തമ്പലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രം പോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങള്‍ക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. കൂത്ത്, കൂടിയാട്ടം തുടങ്ങിയ ആചാര കലകളാണ് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുക. ചാക്യാര്‍ സമുദായത്തില്‍ നിന്നുള്ള പുരുഷന്‍‌മാര്‍ക്കേ കൂടിയാട്ടം അവതരിപ്പിക്കുവാനുള്ള അനുവാദമുള്ളൂ. അമ്പലവാസി, നമ്പ്യാര്‍ ജാതികളില്‍ പെട്ട നങ്യാരമ്മമാര്‍ നങ്ങ്യാര്‍ കൂത്ത്, കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നു. വിശുദ്ധ മദ്ദളമായ മിഴാവ് കൂത്തമ്പലത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. മിഴാവും ഇലത്താളവും കൂത്തിന് അകമ്പടിയായി ഉപയോഗിക്കുന്നു. നങ്ങ്യാരമ്മമാര്‍ ആണ് ഇലത്താളം മുഴക്കുക.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

ബ്രഹ്മാവ്‌ ദേവശില്പിയായ വിശ്വകര്‍മ്മാവിനെ വിളിച്ച്‌ സുരക്ഷിതമായ ഒരു നാട്യഗൃഹം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് നാട്യമണ്ഡപത്തിന്‍റെ (കൂത്തമ്പലത്തിന്‍റെ) ഉല്പത്തി എന്നാണ് ഐതിഹ്യം.

[തിരുത്തുക] രൂപകല്പന

വടക്കുംനാഥന്‍ ക്ഷേത്രം--കൂത്തമ്പലം വലത്തെയറ്റത്ത്‌ കാണാം
വടക്കുംനാഥന്‍ ക്ഷേത്രം--കൂത്തമ്പലം വലത്തെയറ്റത്ത്‌ കാണാം

മൂന്ന്‌ തരം നാട്യഗൃഹങ്ങളെപ്പറ്റി “മണ്ഡപവിധി“ എന്ന നാട്യശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായത്തില്‍ പറയുന്നു. വികൃഷ്ടം (ദീര്‍ഘചതുരം), ചതുരശ്രം (ചതുരം), ത്ര്യശ്രം (മുക്കോണം) എന്ന മാതൃകയില്‍ 108 കോല്, 64 കോല്, 32 കോല്‍` എന്ന കണക്കില്‍ ജേഷ്ഠ, മദ്ധ്യം, കനിഷ്ഠം എന്നു മൂന്ന്‌ തരത്തിലാണ് നാട്യമണ്ഡപങ്ങളുടെ രൂപകല്പന.

അളവ്‌ കോല്‍കണക്കിലും ദണ്ഡ്‌കണക്കിലും ആകാം. ദീര്‍ഘചതുരംതന്നെ 108 കോല്, 108 ദണ്ഡ്‌, 64 കോല്, 64 ദണ്ഡ്‌, 32 കോല്, 32 ദണ്ഡ്‌ ഇങ്ങനെ ആറ് തരത്തിലുണ്ട്‌. ചതുരവും മുക്കോണവും ഇങ്ങനെ ആറ് വീതം ഉണ്ടാക്കാം. അപ്പോള്‍ കൂത്തമ്പലം പതിനെട്ട്‌ തരത്തില്‍ നിര്‍മ്മിക്കാം. ജേഷ്ഠം വലിയതും, മദ്ധ്യം ഇടത്തരവും, കനിഷ്ടം ചെറിയതുമായ കൂത്തമ്പലങ്ങളാണ്.

വലുത്‌ ദേവന്മാര്‍ കഥാപാത്രങ്ങളാകുമ്പോഴാണ് വേണ്ടത്‌. മനുഷ്യര്‍ കഥാപാത്രങ്ങളാകുമ്പോള്‍ കൂത്തമ്പലത്തിന്‍റെ നീളം 64 കോലും വീതി 32 കോലും ആയിരിക്കണം. ഇതില്‍കവിഞ്ഞ അളവില്‍ നാട്യമണ്ഡപം നിര്‍മ്മിക്കാന്‍ പാടില്ലെന്നാണ് നാട്യശാസ്ത്രവിധി. രംഗം അകലത്തായാല്‍ സംഭാഷണം അവ്യക്തമാകും. നടന്‍റെ ഭാവപ്രകടനങ്ങളും വ്യക്തമായി കാണാന്‍ കഴിയില്ല. മൂന്ന്‌ തരം കൂത്തമ്പലത്തെപ്പറ്റി പറഞ്ഞതില്‍ അറുപത്തിനാല് കോലുള്ള മദ്ധ്യമമാണ് ഏറ്റവും നല്ലതെന്ന്‌ ഭരതന്‍ പറയുന്നു. സംഭാഷണവും ഗീതവും സുഖമായി കേള്‍ക്കുകയും മുഖഭാവങ്ങള്‍ ഭംഗിയായി കാണുകയും ചെയ്യാം.

[തിരുത്തുക] കൂത്തമ്പലത്തിന്‍റെ ഭാഗങ്ങള്‍

രംഗപീഠം(stage), രംഗശീര്‍ഷം(upstage), മത്തവാരണി(രംഗപീഠത്തിന് ഇരുവശവുമുള്ള സ്ഥലം), നേപഥ്യം(അണിയറ), പ്രേക്ഷഗൃഹം(auditorium), മുഖമണ്ഡപം എന്നിവയാണ് നാട്യമണ്ഡപത്തിന്‍റെ ഭാഗങ്ങള്‍. നാട്യമണ്ഡപത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ തന്നെ കണ്ണിന് ആനന്ദം പകരുന്ന കൊത്തുപണികളും അലങ്കാരങ്ങളും ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്‌. നാട്യമണ്ഡപം നിര്‍മ്മിക്കുമ്പോഴുള്ള ചടങ്ങുകളും പൂജാവിധികളും നാട്യശാസ്ത്രവിധിയില്‍ ഉണ്ട്‌.

[തിരുത്തുക] ആധാരസൂചിക

  1. നാട്യകല്‍‌പദ്രുമം, പത്മശ്രീ ഗുരു മാണി മാധവ ചാക്യാര്‍, മലയാളം, 1975

[തിരുത്തുക] ഇവയും കാണുക

1 “ദേവസ്യാഗ്രേ ദക്ഷിണതോരൂ ചിരേ നാട്യമണ്ഡപേ” എന്ന് പ്രമാണം.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com