Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ജോര്‍ജ്ജ് ഓര്‍വെല്‍ - വിക്കിപീഡിയ

ജോര്‍ജ്ജ് ഓര്‍വെല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറിക്ക് ആര്‍തര്‍ ബ്ലെയര്‍

അപരനാമം: ജോര്‍ജ്ജ് ഓര്‍വെല്‍
ജനനം: ജൂണ്‍ 25, 1903
മോത്തിഹാരി, ബിഹാര്‍, ഇന്ത്യ
മരണം: ജനുവരി 21, 1950
ലണ്ടന്‍, ഇംഗ്ലണ്ട്
തൊഴില്‍: എഴുത്തുകാരന്‍; സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍
സ്വാധീനം: സോമര്‍സെറ്റ് മോം, ട്രോട്സ്കി, ചാള്‍സ് ഡിക്കന്‍സ്, എച്ച്.ജി. വെത്സ്, ജാക്ക് ലണ്ടന്‍, ആല്‍ഡസ് ഹക്സ്ലി, ഹെന്രി ഫീല്‍ഡിംഗ്, ചാള്‍സ് റീഡ്, സാമുവെല്‍ ബട്ട്ലര്‍, എമിലി സോള , ഗുസ്താവ് ഫ്ലോബെര്‍ട്ട്

ജോര്‍ജ്ജ് ഓര്‍വെല്‍ എന്ന തൂലികാ നാമത്തില്‍ പ്രശസ്തനായിരുന്ന എറിക്ക് ആര്‍തര്‍ ബ്ലെയര്‍ (ജനനം: ജൂണ്‍ 25, 1903, മരണം: ജനുവരി 21, 1950) ഒരു ബ്രിട്ടീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. ഒരു നോവലിസ്റ്റ്, നിരൂപകന്‍, രാഷ്ട്രീയ - സാമൂഹിക നിരീക്ഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ജോര്‍ജ്ജ് ഓര്‍വെല്‍ 20-ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഭാഷാ ഉപന്യാസകാരന്മാരില്‍ പ്രമുഖനാണ്. റ്റോട്ടാലിറ്റേറിയനിസത്തിനും (സര്‍വ്വാധിപത്യം) സ്റ്റാലിനിസത്തിനും എതിരായി എഴുതിയ രണ്ടു നോവലുകള്‍ക്ക് (1984, ആനിമല്‍ ഫാം) ആണ് ജോര്‍ജ്ജ് ഓര്‍വെല്‍ പ്രശസ്തന്‍. ഇവ രണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് പ്രസിദ്ധീകരിച്ചവയാണ്.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

1903 ജൂണ്‍ 25-നു ഇന്ത്യയിലെ ബംഗാള്‍ സംസ്ഥാനത്തെ (ഇന്ന് ബിഹാറില്‍) മോത്തിഹാരി എന്ന സ്ഥലത്ത് ആംഗ്ലോ ഇന്ത്യന്‍ മാതാപിതാക്കളുടെ മകനായി ജോര്‍ജ്ജ് ഓര്‍വെല്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് റിച്ചാര്‍ഡ് വാല്‍മെസ്ലി ബ്ലെയര്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ ഓപ്പിയം (കറുപ്പ്) വിഭാഗത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ അമ്മ ഇഡാ മേബെല്‍ ബ്ലെയര്‍ ഒരു വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നു. 1907 വരെ അദ്ദേഹം തന്റെ പിതാവിനെ കണ്ടില്ല. റിച്ചാര്‍ഡ് 1907-ല്‍ മൂന്നു മാസക്കാലത്തേക്ക് ഇംഗ്ലണ്ട് സന്ദര്‍ശിച്ചിട്ട് ഇന്ത്യയിലേക്ക് തിരിച്ചുപോയി. എറിക്കിന് മാര്‍ജറി എന്ന ഒരു മൂത്ത സഹോദരിയും ആവ്രില്‍ എന്ന ഒരു ഇളയസഹോദരിയും ഉണ്ടായിരുന്നു. അദ്ദേഹം പിന്നീ‍ട് തന്റെ കുടുംബ പശ്ചാത്തലത്തെ ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗം (അപ്പര്‍ മിഡില്‍ ക്ലാസ്) എന്ന് വിശേഷിപ്പിച്ചു.

[തിരുത്തുക] പുസ്തകങ്ങള്‍

  • ഡൌണ്‍ ആന്റ് ഔട്ട് ഇന്‍ പാരിസ് ആന്റ് ലണ്ടന്‍ (1933) — [1]
  • ബര്‍മ്മീസ് ദിനങ്ങള്‍ (1934) — [2]
  • എ ക്ലര്‍ജിമാന്‍സ് ഡാട്ടര്‍ (പാതിരിയുടെ മകള്‍) (1935) — [3]
  • കീപ്പ് ദ് ആസ്പിഡിസ്റ്റ്രാ ഫ്ലയിംഗ് (1936) — [4]
  • ദ് റോഡ് റ്റു വിഗാന്‍ പിയെര്‍ (വിഗാന്‍ തുറമുഖത്തേക്കുള്ള വഴി)‍ (1937)— [5]
  • ഹോമേജ് റ്റു കാറ്റലോണിയ (കാറ്റലോണിയയ്ക്ക് അഭിവാദ്യങ്ങള്‍) (1938) — [6]
  • കമിംഗ് അപ്പ് ഫോര്‍ എയര്‍ (വായുവിലേക്ക് മുകളിലേക്ക് വരുന്നു) (1939) — [7]
  • ആനിമല്‍ ഫാം (1945) — [8]
  • നയന്റീന്‍ എയ്റ്റി ഫോര്‍ (ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാല്) (1949) — [9]

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com