ദൈവം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദൈവം എന്ന വാക്കാല്‍ പൊതുവേ വിവക്ഷിക്കപ്പെടുന്നത് ഏകദൈവവിശ്വാസികള്‍ ആരാധിക്കുന്നതും എല്ലാറ്റിന്റെയും സൃഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നതുമായ വ്യക്തിത്വത്തെയാണ്. [1]
ദൈവശാസ്ത്രജ്ഞന്മാര് ദൈവത്തിന് പല സ്വഭാവങ്ങളും കല്പിച്ചു നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും സാധാരണമായവ സര്‍വ്വജ്ഞാനിയായിരിക്കുക, സര്‍വ്വശക്തനായിരിക്കുക,സര്‍വ്വവ്യാപിയായിരിക്കുക, നന്മയുടെ മൂര്‍ത്തീഭാവമായിരിക്കുക, വിശുദ്ധമായിരിക്കുക, അനാദിയായിരിക്കുക എന്നിവയാണ്.
ഉള്ളടക്കം |
[തിരുത്തുക] വാക്കിന്റെ ഉദ്ഭവവും ഉപയോഗവും
[തിരുത്തുക] ദൈവത്തിന്റെ നാമങ്ങള്‍
[തിരുത്തുക] കുറിപ്പുകള്‍
- BBC, നൈജീരിയ ദൈവവിശ്വാസത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു
- Pickover, Cliff, The Paradox of God and the Science of Omniscience, Palgrave/St Martin's Press, 2001. ISBN 1-4039-6457-2
- Collins, Francis, The Language of God: A Scientist Presents Evidence for Belief, Free Press, 2006. ISBN 0743286391
- Harris interactive, മിക്ക അമേരിക്കക്കാരും ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, 36% മാത്രമാണ് മാസത്തില്‍ ഒരിക്കലെങ്കിലും മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത്.
- Miles, Jack, God: A Biography, Knopf, 1995, ISBN 0-679-74368-5 Book description.
- Armstrong, Karen, A History of God: The 4,000-Year Quest of Judaism, Christianity and Islam, Ballantine Books, 1994. ISBN 0-434-02456-2
- National Geographic Family Reference Atlas of the World, National Geographic Society, 2002.
- Pew research center, The 2004 Political Landscape Evenly Divided and Increasingly Polarized - Part 8: Religion in American Life
- Sharp, Michael, The Book of Light: The Nature of God, the Structure of Consciousness, and the Universe Within You. Avatar Publications, 2005. ISBN 0-9738555-2-5. free as eBook
- Paul Tillich, Systematic Theology, Vol. 1 (Chicago: University of Chicago Press, 1951). ISBN 0-226-80337-6
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
വിക്കി ചൊല്ലുകളിലെ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്:
- God - a Christian perspective
- "Nature of God" at Mormon.org
- God in Judaism on chabad.org Retrieved 2006-10-05
- Cheung, Vincent (2003). "Systematic Theology"
- Islam-info.ch (2006) Concept of God in Islam.
- Draye, Hani (2004). Concept of God in Islam. Retrieved 2005-06-26.
- Haisch, Bernard (2006). The God Theory: Universes, Zero-Point Fields and What's Behind It All.
- Jewish Literacy. Retrieved 2005-06-26.
- a look at the role of Questions about the Attributes of God in Christian faith.
- Nicholls, David (2004). DOES GOD EXIST?. Retrieved 2005-06-26.
- Salgia, Amar (1997) Creator-God and Jainism Retrieved 2005-10-18.
- Shaivam.org (2004). Hindu Concept of God. Retrieved 2005-06-26.
- Who Is God? from the Yoga point of view.
- Schlecht, Joel (2004).* Stanford Encyclopedia of Philosophy (2004). Moral Arguments for the Existence of God. Retrieved 2005-06-26.
- Stanford Encyclopedia of Philosophy (2005). God and Other Necessary Beings. Retrieved 2005-06-26.
- Catholic Encyclopedia (1909). Relation of God to the Universe. Retrieved 2007-02-28.
- Students of Shari'ah (2005). Proof Of Creator. Retrieved 2005-06-26.
- God and Science. A Christian approach to modern science.
- Richard Dawkins and Alister McGrath discuss the concept of God
- ദൈവം ഉണ്ടോ?-is there a God?
[തിരുത്തുക] ആധാരസൂചിക
- ↑ Swinburne, R.G. "God" in Honderich, Ted. (ed)The Oxford Companion to Philosophy, Oxford University Press, 1995.