Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
മേരി ക്യൂറി - വിക്കിപീഡിയ

മേരി ക്യൂറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Maria Skłodowska-Curie
Maria Skłodowska-Curie.
Maria Skłodowska-Curie.
ജനനം November 7 1867
Warsaw, Congress Poland
മരണം ജൂലൈ 4 1934 (aged 66)
Sancellemoz, France
ദേശീയത Polish, French
മേഖല Physics and Chemistry
Institution Sorbonne
Alma mater Sorbonne and ESPCI
Academic advisor Henri Becquerel
പ്രശസ്തരായ ശിഷ്യന്മാര്‍ André-Louis Debierne
Marguerite Catherine Perey
പ്രധാന പ്രശസ്തി Radioactivity
പ്രധാന പുരസ്കാരങ്ങള്‍ Nobel Prize for Physics (1903)
Nobel Prize for Chemistry (1911)
The only person to win two Nobel Prizes in different science fields. Married Pierre Curie (1895); their children were Irène Joliot-Curie and Ève Curie.

അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ക്കുള്ള ചികില്‍സയില്‍ നിര്‍ണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച ശാസ്ത്രജ്ഞയാണ്‌ മേരി ക്യൂരി എന്ന മാഡം ക്യൂരി. ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനുമായി രണ്ടു തവണ നോബല്‍ സമ്മാനത്തിനര്‍ഹയായ ശാസ്ത്രജ്ഞയാണ്‌ ക്യൂറി.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1867 നവംമ്പര്‍ 7-ന്‌ പോളണ്ടിലെ വാഴ്സയില്‍ ജനിച്ചു. മേരിയുടെ പിതാവ്‌ എം.പ്‌ളാഡിസ്‌ളാവ്‌ സ്‌കേളാഡോവ്‌സ്കി ഒരു ഫിസിക്സ്‌ അധ്യാപകനായിരുന്നു. മേരിയുടെ മാതാവ്‌ വ്‌ളാഡിസ്‌ലാവ്‌ ഒരു ക്ഷയരോഗിയായിരുന്നു.

പിതാവ്‌ ഒരു അദ്ധ്യാപകനായിരുന്നെങ്കിലും വരുമാനം കുറഞ്ഞ ആളായിരുന്നു. അതുകൊണ്ട്‌ ചെറുപ്പത്തിലേ ദാരിദ്ര്യം എന്തെന്നറിഞ്ഞാണ്‌ മേരി വളര്‍ന്നത്‌. പിതാവിന്റെ ശാസ്ത്ര വിഷയങ്ങളിലുള്ള താത്പര്യം മേരിയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിരുന്നു.അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങള്‍ മേരി വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പതിനാറാമത്തെ വയസ്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി അവള്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി.

കടുത്ത ദാരിദ്യത്തിനിടയിലും അവള്‍ സൂക്ഷിച്ച്‌ വച്ചിരുന്ന കുറച്ചു റൂബിളുമായി 1891-ല്‍ പാരീസിലെ സോര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിന്‌ ചേര്‍ന്നു. വല്ലപ്പോഴും പിതാവ്‌ അയച്ചിരുന്ന പണം ലഭിച്ചിരുന്നെങ്കിലും അത്‌ ആഹാരത്തിനു പോലും തികഞ്ഞിരുന്നില്ല. ദിവസങ്ങളോളം ആഹാരം കഴിക്കതെ മണിക്കൂറുകള്‍ അദ്ധ്വാനിച്ച് തളര്‍ന്ന് പുസ്തകങ്ങളുടെ മുകളില്‍ വീണ്‌ ഉറങ്ങിയിട്ടുണ്ട്‌. 1893-ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1894-ല്‍ ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദ നേടിയ ശേഷം തന്റെ കൊച്ചു പരീക്ഷണ ശാലയില്‍ പരീക്ഷണങ്ങളുമയി കഴിയവെ അവള്‍ തന്റെ അതേ ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന പിയറി ക്യൂറി എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആശയങ്ങള്‍ ചര്‍ച്ച ചെയ്യനുള്ള ആ കൂടികാഴ്ചകള്‍ വളര്‍ന്നു. 1895 ജൂലൈയില്‍ അവര്‍ വിവാഹിതരായി. വിവാഹ ശേഷവും ക്യുറി ദമ്പതികള്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു.

[തിരുത്തുക] ശാസ്ത്രനേട്ടങ്ങള്‍

ആയിടക്കാണ്‌ ഹെന്രി ബേക്കറല്‍ എന്ന ശാസ്ത്രജ്ഞന്‍ യുറേനിയം ലവണത്തില്‍ നിന്ന് അറിയപ്പെടത്ത ഒരു പ്രകാശം പുറപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്‌. പില്‍‌കാലത്ത്‌ ക്യൂറിമാര്‍ ഇതിനെ റേഡിയോ ആക്‍ടിവിറ്റി എന്ന് വിളിച്ചു. ഇതില്‍ താല്‍പര്യം തോന്നിയ അവര്‍ അന്നേവരെ അറിയപ്പെടാതിരുന്ന ആ മേഖലയിലേക്ക്‌ തിരിഞ്ഞു. 1898-ല്‍ തന്റെ നാടിന്റെ നാമം ചേര്‍ത്ത്‌ പൊളോണിയം എന്ന പുതിയ മൂലകം കണ്ടുപിടിച്ചു. തുടര്‍ന്നു നടത്തിയ ശ്രമങ്ങളുടെ ഫലമായി ക്യൂറിമാര്‍ പിച്ച്‌ ബ്ലെന്‍ഡില്‍ നിന്ന് റേഡിയം കണ്ടുപിടിച്ചു. ഒരു ഇരുമ്പ്‌ മേശയും സ്റ്റൗവും മാത്രം ഉപയോഗിച്ചാണ്‌ ഈ മൂലകങ്ങളെ ക്യൂറിമാര്‍ വേര്‍തിരിച്ചെടുത്തത്.

റേഡിയം വേര്‍തിരിച്ചെടുത്തതോടെ അതിന്റെ നിര്‍മ്മാണാവകാശം നേടിയെടുക്കാന്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും നിരവധി പേര്‍ വന്നെങ്കിലും ഇത് ധനസമ്പാദനത്തിനുള്ള മാര്‍ഗമാക്കാതെ നിര്‍മ്മാണരഹസ്യം പൊതുജനങ്ങള്‍ക്കായി പരസ്യമാക്കുകയായിരുന്നു അവര്‍ ചെയ്തത്. അവര്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു "ശാസ്ത്രജ്ഞര്‍ ധനത്തിനായല്ല പരീക്ഷണങ്ങള്‍ നടത്തുന്നത്‌ നിങ്ങള്‍ക്ക്‌ വേണ്ട വിവരമെല്ലാം ഞങ്ങള്‍ തരാം."

[തിരുത്തുക] പുരസ്കാരങ്ങള്‍

റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ കണ്ടെത്തല്‍ ക്യൂറിമാരെ ലോകപ്രശസ്തരാക്കി. ബഹുമതികളും അവാര്‍ഡുകളും ധാരാളം ലഭിച്ചു. 1903-ല്‍ ഫിസിക്സില്‍ നോബേല്‍ സമ്മാനം ലഭിച്ചു. എന്നാല്‍ 1906-ല്‍ ഒരു റോഡപകടത്തില്‍ പിയറി മരിച്ചു. എങ്കിലും മരിച്ച തന്റെ പ്രാണനാഥന്‌ ഉപഹാരം പോലെ ശുദ്ധമായ റേഡിയം വേര്‍തിരിച്ചെടുത്തതിന്‌ 1911-ല്‍ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം വീണ്ടും നേടി.

[തിരുത്തുക] അന്ത്യം

എന്നാല്‍ അപ്പോഴേക്കും റേഡിയത്തിനടുത്തിരുന്ന് പരീക്ഷണം നടത്തിയതുകൊണ്ട്‌ വികിരണാഘാതം മൂലം മേരി രോഗിണിയായി. ലോകത്തിന്‌ വലിയ സംഭാവനകള്‍ നല്‍കിയ ആ മഹതി 1934 ജൂണ്‍ 4-ന്‌ ലോകത്തോട്‌ വിട പറഞ്ഞു.

Persondata
NAME Curie, Marie
ALTERNATIVE NAMES Skłodowska-Curie, Maria (Polish)
SHORT DESCRIPTION Physicist and chemist
DATE OF BIRTH November 7 1867
PLACE OF BIRTH Warsaw, Poland
DATE OF DEATH July 4 1934
PLACE OF DEATH Sancellemoz, France

ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com