Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
രക്തം - വിക്കിപീഡിയ

രക്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Human blood smear: a - അരുണ രക്താണുക്കള്‍; b - ന്യൂട്രോഫില്‍; c - ഇയോസിനോഫില്‍; d - ലിംഫോസൈറ്റ്.
Human blood smear:
a - അരുണ രക്താണുക്കള്‍; b - ന്യൂട്രോഫില്‍; c - ഇയോസിനോഫില്‍; d - ലിംഫോസൈറ്റ്.

പരിണാമപരമ്പരയില്‍ ഉന്നതങ്ങളായ ജീവികളില്‍ മാത്രം കാണുന്നതും പ്രത്യേക രീതിയില്‍ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ്‌ രക്തം. പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവയെ ശരിരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും, അവിടെ നിന്നും വിസര്‍ജജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. ഹോര്‍മോണുകളെ കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, താപനില നിര്‍ത്തുക എന്നിവയും രക്തത്തിന്‍റെ പ്രവൃത്തികളില്‍പെടും.

മനുഷ്യ ശരീരത്തില്‍ ശരാശരി അഞ്ച്‌ ലിറ്റര്‍ രക്തം ആണുള്ളത്‌. രക്തത്തിന്‍റെ പ്രധാന അംശം പ്ലാസ്‌മയാണ്. വെള്ളത്തില്‍ ഏതാണ്ട് ഏഴ്‌ ശതമാനം പ്രോട്ടീനുകള്‍ അലിഞ്ഞു ചേര്‍ന്നതാണ് പ്ലാസ്‌മ. ആല്‌ബുമിന്‍, ഗ്ലോബുലിന്‍, ഫൈബ്രിനോജന്‍ എന്നീ പ്രോട്ടീനുകള്‍ പ്ലാസ്‌മയില്‍ അടങ്ങിയിട്ടുണ്ട്‌. കൂടാതെ രക്തത്തിലുള്ള പ്രധാന കണങ്ങളാണ്‌ അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും. അരുണ രക്താണുക്കള്‍ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും പ്രാണവായുവും എത്തിക്കുന്നു. ശ്വേത രക്താണുക്കള്‍ ശരീരത്തില്‍ ഏതെങ്കിലും വിധേന എത്തിച്ചേരുന്ന രോഗാണുക്കളോട് പൊരുതി ശരീരത്തെ അസുഖങ്ങളില്‍ നിന്നും രക്ഷിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

[തിരുത്തുക] പ്ലാസ്‌മ

രക്തത്തിന്‍റെ പ്രധാന അംശമായ പ്ലാസ്‌മ ഇളം മഞ്ഞ നിറമാണ്. ആല്‌ബുമിന്‍, ഗ്ലോബുലിന്‍, ഫൈബ്രിനോജന്‍ തുടങ്ങിയ പ്രോട്ടീനുകള്‍ പ്ലാസ്‌മയില്‍ ഉണ്ട്‌. ഏറ്റവും ചെറിയ മോളിക്യൂളായ ആല്ബുമിനാണ് ഏറ്റവും അധികം ഓസ്‌മോട്ടിക് സമ്മര്‍ദ്ദം ചെലുത്തുന്നത്‌. ഗ്ലോബുലിന്‍റെ പ്രധാന കര്‍ത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. ആന്‍റിബോഡികളെല്ലാം ഗ്ലോബുലിന്‍റെ സംഭാവനയാണ്. ഫൈബ്രിനോജന്‍ രക്തത്തിന്‍റെ ഉറയലിന്‍റെ ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക്‌ പുറമെ പ്ലാസ്‌മയില്‍ ഗ്ലൂക്കോസ്, സോഡിയം, പൊട്ടാസിയം ക്ലോറൈഡ് മുതലായ അയോണുകളും, വിസര്‍ജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്‌.

[തിരുത്തുക] ചുവന്ന രക്താണുക്കള്‍

ഇവ രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള ഹീമോഗ്ലോബിന്‍ ആണ് ഓക്സിജനും, കാര്‍ബണ്‌ഡൈ ഓക്സൈഡും കൈകാര്യം ചെയ്യുന്നത്‌. സാധാരണ ഗതിയില്‍ 100മില്ലി രക്തത്തില്‍ 12 -15 ഗ്രാം ഹീമോഗ്ലോബിന്‍ ഉണ്ടാവും. ഒരു മില്ലി രക്തത്തില്‍ 50 ലക്ഷം ചുവന്ന രക്താണുക്കളും കാണും.

[തിരുത്തുക] വെളുത്ത രക്താണുക്കള്‍

ശ്വേതാണുക്കള്‍ ഒരു മില്ലി രക്തത്തില്‍ 5000 മുതല്‍ 8000 മാത്രം ഉള്ളു. ഇവയില്‍ പലതരത്തിലുള്ള ശ്വേതാണുക്കള്‍ ഉണ്ടുതാനും. ന്യൂട്രോഫിലുകള്‍ (നിറങ്ങള്‍ എടുക്കാത്തവ), ഈയോസിനോഫിലുകള്‍ (ചുവന്ന നിറം എടുക്കുന്നവ), ബേസോഫിലുകള്‍ (നീലനിറം സ്വീകരിക്കുന്നവ),ഇവ തരികള്‍ ഉള്ളവ(Myelioid series). തരികളില്ലാത്തവയാണ് ലിമംഫോസൈറ്റുകളും മോണോസൈറ്റുകളും(Lymphoid series).

[തിരുത്തുക] രക്തത്തിന്‍റെ ഉറയല്‍

ദ്രവ രൂപത്തില്‍ ആണെങ്കില്‍ മാത്രമേ രക്തത്തിന് അതിന്‍റെ ജോലികള്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളു. അതേ സമയം, യമനികളില്‍ നിന്നും പുറത്തു വന്നയുടനെ അത്‌ കട്ടിയാവുകയും വേണം. എന്നാലേ രക്തസ്രാവം തടയാനാവൂ. ഇത്തരത്തില്‍ രക്തം കട്ടിയാവുന്നതിനെയാണ് ഉറയല്‍ (coagulation) എന്നു വിളിക്കുന്നത്‌. ഇങ്ങനെ രക്തം ഉറയുന്നതിന്‌ സഹായിക്കുന്ന ഘടകമാണ്‌ പ്ലേറ്റ്ലെറ്റുകള്‍ എന്നറിയപ്പെടുന്നത്.

[തിരുത്തുക] പ്ലേറ്റ്ലറ്റ്

പ്ലേറ്റ്ലറ്റുകളെ ത്രോമ്പോസൈറ്റുകള്‍ എന്നും അറിയപ്പെടുന്നു. ശരാശരി രക്തത്തില്‍ ഏകദേശം 250,000 മുതല്‍ 350,000 വരെ പ്ലേറ്റ്ലറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

[തിരുത്തുക] രക്തഗ്രൂപ്പുകള്‍

ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന അഗ്ലൂട്ടിനോജന്‍ എ,ബി എന്നു രണ്ട് വിധം ഉണ്ട്‌. അവയ്ക്കു അനുയോജ്യമായ ആല്ഫാ, ബീറ്റ എന്നീ അഗ്ലുട്ടീനുകള്‍ ഉള്ളത് പ്ലാസ്‌മയിലാണ്. മനുഷ്യ വര്‍ഗ്ഗത്തെ അങ്ങനെ രക്തത്തിലടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നാലായി തരംതിരിക്കാം. A,B,AB,O എന്നിവയാണ് ആ ഗ്രൂപ്പുകള്‍. എ ഗ്രൂപ്പുകാര്‍ക്ക്‌ എ ഗ്രൂപ്പുകാരുടെ രക്തം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. അല്ലാത്തപക്ഷം അഗ്ലൂട്ടിനോജനും അഗ്ലൂട്ടിനിനും ചേര്‍ന്നു രക്തം കട്ടപ്പിടിക്കും. അതേമാതിരി ബി ഗ്രൂപ്പുകാര്‍ക്കഉം സ്വന്തം ഗ്രൂപ്പില്‍ നിന്നും മാത്രമേ രക്തം സ്വീകരിക്കാന്‍ നിര്‍വാഹമുള്ളു. എബി ഗ്രൂപ്പുകാര്‍ക്കാകട്ടേ ഏത്‌ ഗ്രൂപ്പില്‍ നിന്നും രക്തം സ്വീകരിക്കാം. പക്ഷേ സ്വന്തം രക്തം മറ്റുള്ളവര്‍ക്ക്‌ കൊടുക്കുവാന്‍ സാദ്ധ്യമല്ല. നേറേ മറിച്ച്‌ ഓ ഗ്രൂപ്പുകാരാവട്ടേ ആര്‍ക്കും രക്തം ദാനം ചെയ്യാന്‍ കഴിവുള്ളവരാണ്.

[തിരുത്തുക] ആര്‍.എച്ച്.ഘടകം

റീസസ് വര്‍ഗ്ഗത്തിൽപ്പെട്ട കുരങ്ങിന്‍റെ രക്ത പരിശോധനയില്‍നിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ റീസസ്സിന്‍റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്ഗ്ലൂട്ടിനോജന്‍ അറിയപ്പെടുന്നത്‌. Rh ഘടകം ഇല്ലാത്ത ഒരു വ്യക്തിക്ക്‌, Rh ഘടകം ഉള്ള രക്തം കൊടുത്താല്‍ ഉടനടി യാതൊരു ആപത്തും ഉണ്ടാവില്ല. പക്ഷേ ഈ രക്തദാനം Rh ഘടകത്തിനെതിരായ അഗ്ലൂട്ടിനുകള്‍ സൃഷ്ടിക്കുകയും, രണ്ടാമത്‌ ഒരു രക്തദാനം നടക്കുന്ന അവസരത്തില്‍ മാരകമായ പരിണാമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

[തിരുത്തുക] ചിത്രശാല

A scanning electron microscope view
A scanning electron microscope view
രക്ത ഗ്രൂപ്പുകള്‍
രക്ത ഗ്രൂപ്പുകള്‍

[തിരുത്തുക] പുറത്തെക്കുള്ള കണ്ണികള്‍

ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com