സമുദ്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂഗോളത്തിന്റെ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ജലാശയത്തെ സമുദ്രം എന്ന് വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും വെള്ളത്താല്‍ ആവൃതമാണ്. സമുദ്രജലത്തിലെ ലവണാംശം 3.1% - 3.8% വരെയാണ്. ഭൂമിയുടെ കാലാവസ്ഥാവ്യത്യാനങ്ങളില് സമുദ്രങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു.
- മഹാസമുദ്രങ്ങള്‍
- ശാന്തമഹാസമുദ്രം
- അറ്റ്ലാന്റിക് മഹാസമുദ്രം
- ഇന്ത്യന്‍ മഹാസമുദ്രം
- ആര്‍ട്ടിക് മഹാസമുദ്രം
- ദക്ഷിണ മഹാസമുദ്രം