സരോജിനി നായിഡു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരോജിനി ഛത്തോപാദ്ധ്യയ നായിഡു | |
---|---|
ജനനം | ഫെബ്രുവരി 13 1879 ഹൈദ്രബാദ്, ആന്ധ്രാപ്രദേശ്, ഇന്ത്യ |
മരണം | മാര്‍ച്ച് 2 1949 (aged 70) അലഹബാദ്, ഉത്തര്‍ പ്രദേശ്, ഇന്ത്യ |
ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെട്ട സരോജിനി നായിഡു ( ഫെബ്രുവരി 13,1879 - മാര്‍ച്ച് 2,1949) ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയത്രിയും ആയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ വനിതയും ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായിരുന്ന സരോജിനി നായിഡു ദണ്ഡി യാത്രയില്‍ മഹാത്മാഗാന്ധിയെ അനുഗമിച്ചു, ഗാന്ധി, അബ്ബാസ് ത്യാബ്ജി, കസ്തൂര്‍ബാ ഗാന്ധി എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ സരോജിനി നായിഡു ധാരാസന സത്യാഗ്രഹം നയിച്ചു.
[തിരുത്തുക] സ്വാതന്ത്ര്യസമരത്തില്‍
ഇതും കാണുക: നിസ്സഹകരണ പ്രസ്ഥാനം, ഉപ്പു സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- Sarojini Naidu എന്ന വ്യക്തിയുടെ രചനകള്‍ പ്രോജക്ട് ഗുട്ടന്‍ബര്‍ഗില്‍നിന്ന്
- സരോജിനി നായിഡുവിന്റെ ജീവചരിത്രവും കവിതകളും
- സരോജിനി നായിഡു എഴുതിയ കത്തുകള്‍
- സരോജിനി നായിഡുവിന്റെ ജീവചരിത്രം
- അഘോര്‍നാഥ് ഛത്തോപാദ്ധ്യയയുടെ ജീവചരിത്രം
ഫലകം:Indian National Congress Presidents
|
||
---|---|---|
ചരിത്രം |
Colonisation · British East India Company · Plassey · Buxar · Anglo-Mysore Wars · Anglo-Maratha Wars · First Anglo-Sikh War · Second Anglo-Sikh War · British India · French India · Portuguese India · more |
|
തത്വശാസ്ത്രങ്ങളും and ideologies |
Indian nationalism · Swaraj · Gandhism · Satyagraha · Hindu nationalism · Indian Muslim nationalism · Swadeshi · Socialism · Khilafat_Movement |
|
സംഭവവികാസങ്ങളും പ്രസ്ഥാനങ്ങളും |
Rebellion of 1857 · Partition of Bengal · Revolutionaries · Delhi-Lahore Conspiracy ·The Indian Sociologist ·Ghadar Conspiracy · Champaran and Kheda · Jallianwala Bagh Massacre · Non-Cooperation · Flag Satyagraha · Bardoli · 1928 Protests ·Nehru Report · Purna Swaraj · Salt Satyagraha ·Round table conferences ·Act of 1935 · Legion Freies Indien · Cripps' mission · Quit India · Indian National Army · Bombay Mutiny ·Coup d'État de Yanaon · Provisional Government of India |
|
സംഘടനകള്‍ |
Indian National Congress ·Anushilan Samiti ·Jugantar ·India House ·Berlin Committee ·Ghadar · Home Rule · Khudai Khidmatgar · Hindustan Republican Association ·Swaraj Party · Indian Independence League ·Azad Hind · more |
|
ഇന്ത്യന്‍ നേതാക്കളും പ്രവര്‍ത്തകരും |
Yashwantrao Holkar ·Mangal Pandey · Rae Ahmed Nawaz Khan Kharal · Rani of Jhansi · Bal Gangadhar Tilak · Gopal Krishna Gokhale · Dadabhai Naoroji ·Bhikaji Cama ·Shyamji Krishna Varma ·Har Dayal ·Lala Lajpat Rai · Bipin Chandra Pal ·Rash Behari Bose · Chittaranjan Das · Badshah Khan · Maulana Azad · Chandrasekhar Azad · Rajaji · Bhagat Singh · Sarojini Naidu · Purushottam Das Tandon · Tanguturi Prakasam · Alluri Sitaramaraju · M. Ali Jinnah ·Sardar Patel · Subhash Chandra Bose ·Jawaharlal Nehru · Mahatma Gandhi · more |
|
ബ്രിട്ടീഷ് രാജ് |
Robert Clive · James Outram · Dalhousie · Irwin · Linlithgow · Wavell · Stafford Cripps · Mountbatten · more
|
|
സ്വാതന്ത്ര്യം |
Cabinet Mission · Indian Independence Act · Partition of India · Political integration · Constitution · Republic of India |