Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions ഏഴിമല - വിക്കിപീഡിയ

ഏഴിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു സ്ഥലമാണ് ഏഴിമല. കടല്‍നിരപ്പിന് 286 മീറ്റര്‍ ഉയരത്തിലുള്ള ഏഴിമല പുരാതനമായ മൂഷിക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ഒരു ചരിത്ര പുരാതനമായ സ്ഥലമായി ഏഴിമല കരുതപ്പെടുന്നു. ചുറ്റും മലകളാലും കടലിനാലും ഒറ്റപ്പെട്ടു കിടക്കുന്ന ഏഴിമല കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തിന് 38 കിലോമീറ്റര്‍ വടക്കാണ്. ഒരു തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്ന ഏഴിമല 11-ആം നൂറ്റാണ്ടിലെ ചോള-ചേര രാജാക്കന്മാരുടെ പ്രധാന യുദ്ധക്കളമായിരുന്നു. ബുദ്ധന്‍ ഏഴിമല സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.

ഉള്ളടക്കം

[തിരുത്തുക] ഏഴിമലയുടെ മറ്റു പേരുകള്‍

ഏലിമല, മൂഷിക സൈലം, സപ്ത സൈലം, എന്നിങ്ങനെയും ഏഴിമല അറിയപ്പെട്ടിരുന്നു.

[തിരുത്തുക] ചരിത്രം

ഉത്തര കേരളത്തിലെ എഴുതപ്പെട്ട ചരിത്രം ഉള്ള സ്ഥലങ്ങളില്‍ പുരാതനമായ ഒന്നാണ് ഏഴിമല. ആതുലന്‍ എഴുതിയ മൂഷിക വംശം എന്ന പുസ്തകം 10-ആം നൂറ്റാണ്ടിനു മുന്‍പുള്ള ഉത്തരകേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മൂഷിക വംശത്തിലെ ആദ്യത്തെ രാജാവ് “രാമ ഖട്ട മൂഷികന്‍“ ആയിരുന്നു. അദ്ദേഹത്തിന്റെ തലസ്ഥാ‍നമായിരുന്നു ഏഴിമല. ആതുലന്‍ മൂഷികവംശത്തിലെ മറ്റു രാജാക്കന്മാരുടെയും കഥ പറയുന്നു. പില്‍ക്കാലത്ത് ഈ രാജവംശം കോലത്തിരി രാജവംശം എന്ന് അറിയപ്പെട്ടു. രാമഖട്ട മൂഷികന്റെ പിന്‍‌ഗാമികള്‍ തലസ്ഥാനം പഴി (ഇന്നത്തെ പഴയങ്ങാടി), വളഭ പട്ടണം (വളപട്ടണം), എന്നീ സ്ഥലങ്ങളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും മാറ്റി.

[തിരുത്തുക] നാവിക അക്കാദമി

മുസ്ലീം നവോദ്ധായകനായിരുന്ന ഷെയ്ഖ് അബ്ദുള്‍ ലത്തീഫിന്റെ ഭൌതീകാവശിഷ്ടങ്ങള്‍ ഉണ്ട് എന്നു വിശ്വസിക്കുന്ന ഒരു പുരാതന മോസ്ക് ഇവിടെയുണ്ട്. ദുര്‍ല്ലഭമായ ഔഷധ ചെടികള്‍ ഏഴിമലയിലുണ്ട്. ഏഴിമലയിലെ മൌണ്ട് ഡെലി വിളക്കുമാടം (ലൈറ്റ് ഹൌസ്) പുരാതനവും പ്രശസ്തവുമാണ്. ഇന്ത്യന്‍ നേവി സംരക്ഷിക്കുന്ന ഇവിടെ പ്രവേശനം നിയന്ത്രിതമാണ്. കടല്‍ത്തീരത്തെ മണ്ണ് ഒരു പ്രത്യേക നിറമുള്ളതാണ്. ഇവിടെ കടലിന് മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് നീലിമ കൂടുതലാണ്. എട്ടിക്കുളം കടല്‍ത്തീരത്ത് ഡോള്‍ഫിനുകളെ കാണാന്‍ കഴിയും. മൂന്നുവശവും കടലിനാല്‍ ചുറ്റപ്പെട്ട ഏഴിമലയ്ക്ക് ഇന്ത്യന്‍ നാവിക സേനയുടെ ഭൂപടത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. ഇവിടെ നാവിക സേനാ അക്കാദമി സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു. ഇന്ത്യന്‍ പടക്കപ്പലായ ഐ.എന്‍.എസ് സാമൂരിന്‍ ഇവിടെ നിന്നാണ് കടലിലേക്ക് ഇറക്കിയത്. ഇത് ഏഴിമല നാവിക അക്കാദമിയുടെ സ്ഥാപനത്തിന്റെ ഒന്നാം ഘട്ടം കുറിച്ചു. നാവിക അക്കാദമി 2008-ല്‍ പൂര്‍ത്തിയാവും എന്ന് വിശ്വസിക്കുന്നു.

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

[തിരുത്തുക] ഇതും കാണുക

കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍‍

സെന്റ് ആഞ്ജലോ കോട്ടതലശ്ശേരി കോട്ടമുഴപ്പിലങ്ങാട് ബീച്ച്പയ്യമ്പലംഏഴിമലമലയാള കലാഗ്രാമംപഴശ്ശി ഡാംപൈതല്‍ മലഗുണ്ടര്‍ട്ട് ബംഗ്ലാവ്പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രംമാപ്പിള ബേപറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രംതിരുവങ്ങാട് ക്ഷേത്രംതൃച്ചമ്പ്രം ക്ഷേത്രംതലശ്ശേരി മോസ്ക്മടായി മോസ്ക്കൊട്ടിയൂര്‍ജഗന്നാഥ ക്ഷേത്രംസെന്റ് ജോണ്‍സ് പള്ളിഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രംമീന്‍‌കുന്ന് കടപ്പുറംധര്‍മ്മടം ദ്വീപ്പഴശ്ശി അണക്കെട്ട്

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu