Category:കേരളത്തിലെ ദേശീയപാതകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഴി | നീളം (കിലോമീറ്ററില്‍) | ||
---|---|---|---|
1 | ദേശീയപാത 17 | കര്‍ണ്ണാടകം അതിര്‍ത്തി - മഞ്ചേശ്വരം - കാസര്‍ഗോഡ് - കണ്ണൂര്‍ - കോഴിക്കോട് - ഫറോക്ക് - കുറ്റിപ്പുറം - പുതു - പൊന്നാനി - ചൌക്കാട് - ചെങ്ങന്നൂര്‍ - ദേശീയപാത 47-ല്‍ ഇടപ്പള്ളിക്ക് അടുത്തുവെച്ച് ചേരുന്നു. | 368 |
2 | ദേശീയപാത 47 | തമിഴ്നാട് അതിര്‍ത്തി - പാലക്കാട് - ആലത്തൂര്‍ - തൃശ്ശൂര്‍ - അങ്കമാലി - ഇടപ്പള്ളി - എറണാകുളം - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം വഴി തമിഴ്നാട് അതിര്‍ത്തിവരെ. | 416 |
3 | ദേശീയപാത 47എ | ദേശീയപാത 47-ഉം ആയി ചേരുന്നു. വെല്ലിംഗ്ടണ്‍ ദ്വീപ് വരെ | 6 |
4 | ദേശീയപാത 49 | കൊച്ചി - എറണാകുളം - കോതമംഗലം - ദേവികുളം വഴി തമിഴ്നാട് അതിര്‍ത്തിവരെ | 150 |
5 | ദേശീയപാത 208 | കൊല്ലം - കൊട്ടാരക്കര - തെന്‍മല വശി തമിഴ്നാട് അതിര്‍ത്തിവരെ | 70 |
6 | ദേശീയപാത 212 | കോഴിക്കോട് - കല്‍പറ്റ - സുല്‍ത്താന്‍ ബത്തേരി വഴി കര്‍ണ്ണാടകം അതിര്‍ത്തിവരെ | 90 |
7 | ദേശീയപാത 213 | പാലക്കാട് - മാന്നാര്‍ക്കാട് - മഞ്ചേരി - ഫറോക്ക് - കോഴിക്കോട് | 130 |
8 | ദേശീയപാത 220 | കൊല്ലം - കൊട്ടാരക്കര - അടൂര്‍ - കോട്ടയം - കാഞ്ഞിരപ്പള്ളി - വണ്ടിപ്പെരിയാര്‍ - കുമളി | 210 |
"കേരളത്തിലെ ദേശീയപാതകള്‍" വിഭാഗത്തിലെ ലേഖനങ്ങള്‍
ഈ വിഷയവുമായി ബന്ധപ്പെട്ട 2 ലേഖനങ്ങള്‍ ഉണ്ട്.