Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions ക്രിക്കറ്റ് ലോകകപ്പ് 2007 - വിക്കിപീഡിയ

ക്രിക്കറ്റ് ലോകകപ്പ് 2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകകപ്പ് 2007 മുദ്ര
ലോകകപ്പ് 2007 മുദ്ര

ക്രിക്കറ്റ് ലോകകപ്പ് 2007 അഥവാ ഒന്‍‌പതാമത് ക്രിക്കറ്റ് ലോകകപ്പ്, 2007 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 28 വരെ വെസ്റ്റിന്‍ഡീസില്‍ നടത്തപ്പെടുന്നു. പതിനാറു ടീമുകളാണ് ഈ ലോകകപ്പില്‍ പങ്കെടുക്കുന്നത്. നാലു വീതം ടീമുകളുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ 8 ഘട്ടത്തിലേക്കു പ്രവേശിക്കും. ഇവരില്‍ നിന്നും സെമിഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും.

ആകെ 51 മത്സരങ്ങളാണ് ഈ ലോകകപ്പിലുള്ളത്. ഒരോ മത്സരത്തിന്റെയും തൊട്ടടുത്ത ദിനം കരുതല്‍ ദിനമായിരിക്കും. പ്രതികൂല കാലാവസ്ഥമൂലം തടസപ്പെട്ട മത്സരങ്ങള്‍ നടത്താനാണിത്. മത്സരത്തിന്റെ ഒന്നാം സമ്മാനം 22 ലക്ഷം യു.എസ്. ഡോളര്‍ ആയിരിക്കും, രണ്ടാം സമ്മാനം 10 ലക്ഷം ഡോളറും.

ഉള്ളടക്കം

[തിരുത്തുക] ടീമുകള്‍

ഭാഗ്യചിഹ്നം, മെലോ
ഭാഗ്യചിഹ്നം, മെലോ

ടെസ്റ്റ് പദവിയുള്ള പത്തു ടീമുകളും ഏകദിന പദവിയുള്ള കെനിയയും ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. 2005-ലെ ഐ.സി.സി. ട്രോഫിയില്‍ ആദ്യ അഞ്ചു സ്ഥാനം നേടിയ ടീമുകള്‍ക്കൂടി ലോകകപ്പിനെത്തും.

[തിരുത്തുക] നേരിട്ടു യോഗ്യത നേടിയവര്‍

  • ഓസ്ട്രേലിയ - ഗ്രൂപ്പ് എ
  • ഇന്ത്യ - ഗ്രൂപ്പ് ബി
  • ഇംഗ്ലണ്ട് - ഗ്രൂപ്പ് സി
  • പാക്കിസ്ഥാന്‍ - ഗ്രൂപ്പ് ഡി
  • വെസ്റ്റിന്‍ഡീസ് - ഗ്രൂപ്പ് ഡി
  • ദക്ഷിണാഫ്രിക്ക - ഗ്രൂപ്പ് എ
  • ശ്രീലങ്ക - ഗ്രൂപ്പ് ബി
  • ന്യൂസിലന്‍ഡ് - ഗ്രൂപ്പ് സി
  • സിംബാബ്വേ - ഗ്രൂപ്പ് ഡി
  • ബംഗ്ലാദേശ് - ഗ്രൂപ്പ് ബി
  • കെനിയ - ഗ്രൂപ്പ് സി

[തിരുത്തുക] യോഗ്യതാ ഘട്ടം കടന്നെത്തിയ ടീമുകള്‍

  • ബര്‍മുഡ - ഗ്രൂപ്പ് ബി
  • കാനഡ - ഗ്രൂപ്പ് സി
  • അയര്‍ലന്‍ഡ് - ഗ്രൂപ്പ് ഡി
  • ഹോളണ്ട് - ഗ്രൂപ്പ് എ
  • സ്കോട്‌ലന്‍ഡ് - ഗ്രൂപ്പ് എ

ഇതില്‍ ബര്‍മുഡ, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്.

[തിരുത്തുക] വേദികള്‍

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷനില്‍ അംഗങ്ങളായ എട്ടു രാജ്യങ്ങളിലായാണ് മത്സരവേദികള്‍ ക്രമീകരിച്ചിരിക്കുന്നത്.

രാജ്യം സ്ഥലം മൈതാനം കാണികള്‍ കളികള്‍
ബാര്‍ബഡോസ് ബ്രിജ്‌ടൌണ്‍ കെന്‍സിങ്ടണ്‍ ഓവല്‍ 32,000 സൂപ്പര്‍ 8 മത്സരങ്ങളും ഫൈനലും
ആന്‍ഡ്വിഗ ആന്‍ഡ് ബര്‍മുഡ സെന്റ് ജോണ്‍സ് സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയം 20,000 സൂപ്പര്‍ 8 മത്സരങ്ങള്‍
ഗ്രനേഡ സെന്റ് ജോര്‍ജ്സ് ക്വീന്‍സ് പാര്‍ക്ക് 20,000 സൂപ്പര്‍ 8 മത്സരങ്ങള്‍
ഗയാന ജോര്‍ജ് ടൌണ്‍ പ്രോവിഡന്‍സ് സ്റ്റേഡിയം 20,000 സൂപ്പര്‍ 8 മത്സരങ്ങള്‍
സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് ബസറ്റെരെ വാര്‍ണര്‍ പാര്‍ക്ക് സ്റ്റേഡിയന്‍ 10,000 ഏ ഗ്രൂപ്പ് മത്സരങ്ങള്‍
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പോര്‍ട്ട് ഓഫ് സ്പെയിന്‍ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ 25,000 ബി ഗ്രൂപ്പ് മത്സരങ്ങള്‍
സെന്റ് ലൂസിയ ഗ്രോസ് ഐലറ്റ് ബിസയോര്‍ സ്റ്റേഡിയം 20,000 സി ഗ്രൂപ്പ്, സെമിഫൈനല്‍ മത്സരങ്ങള്‍
ജമൈക്ക കിങ്സ്റ്റണ്‍ സബീന പാര്‍ക്ക് 30,000 ഡി ഗ്രൂപ്പ്, സെമി ഫൈനല്‍ മത്സരങ്ങള്‍

[തിരുത്തുക] മത്സരങ്ങള്‍

തീയതി ടീം 1 ടീം 2 മത്സരഫലം
മാര്‍ച്ച് 13, 2007 വെസ്റ്റിന്‍ഡീസ്
241/9 (50 ഓവര്‍)
പാക്കിസ്ഥാന്‍
187 എല്ലാവരും പുറത്ത് (47.2)
വെസ്റ്റിന്‍ഡീസ് 54 റണ്‍സിനു ജയിച്ചു
മാര്‍ച്ച് 14 ഓസ്ട്രേലിയ
334/6 (50)
സ്കോട്‌ലന്‍ഡ്
131നു എല്ലാവരും പുറത്ത് (40.1)
ഓസ്ട്രേലിയ 203 റണ്‍സിനു ജയിച്ചു
മാര്‍ച്ച് 14 കാനഡ
199(50)
കെനിയ
203/3 (43.2)
കെനിയ ഏഴുവിക്കറ്റിനു ജയിച്ചു
മാര്‍ച്ച് 15 ശ്രീലങ്ക
321/6 (50)
ബര്‍മുഡ
78 എല്ലാവരും പുറത്ത് (24.4)
ശ്രീലങ്ക 243 റണ്‍സിനു ജയിച്ചു.
മാര്‍ച്ച് 15 സിംബാബ്‌വേ
221 എല്ലാവരും പുറത്ത് (50)
അയര്‍ലണ്ട്
221/9 (50)
മത്സരം സമനിലയില്‍
മാര്‍ച്ച് 16 ദക്ഷിണാഫ്രിക്ക
353/3 (40)
ഹോളണ്ട്
132/9 (40)
ദക്ഷിണാഫ്രിക്ക 221 റണ്‍സിനു ജയിച്ചു
മാര്‍ച്ച് 16 ഇംഗ്ലണ്ട്
209/7 (50)
ന്യൂസിലന്‍ഡ്
210/4 (41)
ന്യൂസിലന്‍ഡ് ആറു വിക്കറ്റിനു ജയിച്ചു.
മാര്‍ച്ച് 17 പാക്കിസ്ഥാന്‍
132 (45.4)
അയര്‍ലണ്ട്
133/7 (41.4)
അയര്‍ലണ്ട് മൂന്ന് വിക്കറ്റിനു ജയിച്ചു.
മാര്‍ച്ച് 17 ഇന്ത്യ
191 (49.3)
ബംഗ്ലാദേശ്
192/5 (48.3)
ബംഗ്ലാദേശ് അഞ്ച് വിക്കറ്റിനു ജയിച്ചു.
മാര്‍ച്ച് 18 ഓസ്ട്രേലിയ
358/5 (50)
ഹോളണ്ട്
129 (26.5)
ഓസ്ട്രേലിയ 229 റണ്‍സിനു ജയിച്ചു.
മാര്‍ച്ച് 18 ഇംഗ്ലണ്ട്
279/6 (50)
കാനഡ
228/7 (50)
ഇംഗ്ലണ്ട് 51 റണ്‍സിനു ജയിച്ചു.
മാര്‍ച്ച് 19 വെസ്റ്റിന്‍ഡീസ്
204/4 (47.5)
സിംബാബ്‌വേ202/5 (50) വെസ്റ്റിന്‍ഡീസ് 6 വിക്കറ്റിനു ജയിച്ചു.
മാര്‍ച്ച് 19 ഇന്ത്യ
413/5 (50)
ബര്‍മുഡ
156 (43.1)
ഇന്ത്യ 257 റണ്‍സിന് ജയിച്ചു.
മാര്‍ച്ച് 20 ദക്ഷിണാഫ്രിക്ക
188/3 (23.2)
സ്കോട്ലന്‍ഡ്
186/8 (50)
ദക്ഷിണാഫ്രിക്ക 7 വിക്കറ്റിനു ജയിച്ചു
മാര്‍ച്ച് 20 ന്യൂസിലന്‍ഡ്
331/7 (50)
കെനിയ
183(49.2)
ന്യൂസിലന്‍ഡ് 148 റണ്‍സിനു ജയിച്ചു
മാര്‍ച്ച് 21 ശ്രീലങ്ക
318/4 (50)
ബംഗ്ലാദേശ്
112(37/46)
ശ്രീലങ്ക 198 റണ്‍സിനു ജയിച്ചു
മാര്‍ച്ച് 21 പാക്കിസ്ഥാന്‍
349(49.5)
സിംബാബ്‌വേ
99(19.1/ 20)
പാക്കിസ്ഥാന്‍ 93 റണ്‍സിനു ജയിച്ചു
മാര്‍ച്ച് 22 സ്കോട്‌ലന്‍ഡ്
136 (34.1)
ഹോളണ്ട്
140/2 (23.5)
ഹോളണ്ട് 8 വിക്കറ്റിനു ജയിച്ചു
മാര്‍ച്ച് 22 ന്യൂസിലന്‍ഡ്
363/5 (50)
കാനഡ
249/9 (49.2)
ന്യൂസിലന്‍ഡ് 114 റണ്‍സിനു ജയിച്ചു
മാര്‍ച്ച് 23 വെസ്റ്റിന്‍ഡീസ്
190/2 (38.1/48)
അയര്‍ലണ്ട്
183/8 (48)
വെസ്റ്റിന്‍ഡീസ് 8 വിക്കറ്റിനു ജയിച്ചു
മാര്‍ച്ച് 23 ശ്രീലങ്ക
254/6 (50)
ഇന്ത്യ
185 (43.3)
ശ്രീലങ്ക 69 റണ്‍സിനു ജയിച്ചു
മാര്‍ച്ച് 24 ഓസ്ട്രേലിയ
377/6 (50)
ദക്ഷിണാഫ്രിക്ക
294 (48)
ഓസ്ട്രേലിയ 83 റണ്‍സിനു ജയിച്ചു
മാര്‍ച്ച് 24 ഇംഗ്ലണ്ട്
(178/3 (33)
കെനിയ
177 (43)
ഇംഗ്ലണ്ട് 7 വിക്കറ്റിനു ജയിച്ചു
മാര്‍ച്ച് 25 ബംഗ്ലാദേശ്
96/3 (17.3/21)
ബര്‍മുഡ
94/9 (21/21)
ബംഗ്ലാദേശ് 7 വിക്കറ്റിനു ജയിച്ചു
സൂപ്പര്‍ എട്ട് മത്സരങ്ങള്‍
മാര്‍ച്ച് 27 ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ്
മാര്‍ച്ച് 28 ശ്രീലങ്ക ദക്ഷിണാഫ്രിക്ക
മാര്‍ച്ച് 29 ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസ്
മാര്‍ച്ച് 30 അയര്‍ലണ്ട് ഇംഗ്ലണ്ട്
മാര്‍ച്ച് 31 ഓസ്ട്രേലിയ ബംഗ്ലാദേശ്
ഏപ്രില്‍ 1 ശ്രീലങ്ക വെസ്റ്റിന്‍ഡീസ്
ഏപ്രില്‍ 2 ന്യൂസിലന്‍ഡ് ബംഗ്ലാദേശ്
ഏപ്രില്‍ 3 അയര്‍ലണ്ട് ദക്ഷിണാഫ്രിക്ക
ഏപ്രില്‍ 4 ഇംഗ്ലണ്ട് ശ്രീലങ്ക
ഏപ്രില്‍ 7 ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ്
ഏപ്രില്‍ 8 ഓസ്ട്രേലിയ ഇംഗ്ലണ്ട്
ഏപ്രില്‍ 9 ന്യൂസിലന്‍ഡ് അയര്‍ലണ്ട്
ഏപ്രില്‍ 10 ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസ്
ഏപ്രില്‍ 11 ഇംഗ്ലണ്ട് ബംഗ്ലാദേശ്
ഏപ്രില്‍ 12 ശ്രീലങ്ക ന്യൂസിലന്‍ഡ്
ഏപ്രില്‍ 13 ഓസ്ട്രേലിയ അയര്‍ലണ്ട്
ഏപ്രില്‍ 14 ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക
ഏപ്രില്‍ 15 അയര്‍ലണ്ട് ബംഗ്ലാദേശ്
ഏപ്രില്‍ 16 ഓസ്ട്രേലിയ ശ്രീലങ്ക
ഏപ്രില്‍ 17 ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട്
ഏപ്രില്‍ 18 ശ്രീലങ്ക അയര്‍ലണ്ട്
ഏപ്രില്‍ 19 വെസ്റ്റിന്‍ഡീസ് ബംഗ്ലാദേശ്
ഏപ്രില്‍ 20 ഓസ്ട്രേലിയ ന്യൂസിലന്‍ഡ്
ഏപ്രില്‍ 21 വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ട്

[തിരുത്തുക] ലോകകപ്പില്‍ പങ്കെടുക്കുന്ന കളിക്കാര്‍

[തിരുത്തുക] അയര്‍ലണ്ട്

2006 ഓഗസ്റ്റ് 26നു തന്നെ അയര്‍ലണ്ട് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. കളിക്കാര്‍ക്ക് ജോലിയും ലോകകപ്പിനുള്ള തയാറെടുപ്പും ക്രമീകരിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. [1] പരിശീലകന്‍: ആഡ്രിയാന്‍ ബൈറല്‍

നമ്പര്‍ കളിക്കാരന്‍ ജന്മദിനം മത്സരങ്ങള്‍ ബാറ്റിങ് ശൈലി ബോളിങ് ശൈലി ആഭ്യന്തര ടീം
23 ട്രെന്റ് ജോണ്‍സ്റ്റണ്‍ (നായകന്‍) ഏപ്രില്‍ 29 1974 7 വലംകൈ വലംകൈ മീഡിയം പേസ് ക്ലോണ്‍‌ടാര്‍ഫ്
21 ആന്ദ്രേ ബോത്ത സെപ്റ്റംബര്‍ 12 1975 8 ഇടംകൈ ഇടംകൈ മീഡിയം പേസ് നോര്‍ത്ത് കൌണ്ടി
03 ജെറിമി ബ്രേ നവംബര്‍ 30 1973 6 ഇടംകൈ എലിംഗ്ടണ്‍
കെന്നി കാരള്‍ മാര്‍ച്ച് 22 1983 2 വലംകൈ ഇടംകൈ സ്പിന്നര്‍ റെയില്‍‌വേ യൂണിയന്‍
05 പീറ്റര്‍ ഗില്ലെസ്പി മേയ് 11 1974 4 വലംകൈ വലംകൈ മീഡിയം പേസ് സ്ട്രാബേന്‍
76 ഡേവ് സ്മിത്ത് ഡിസംബര്‍ 7 1976 7 വലംകൈ വലംകൈ മീഡിയം പേസ് ഫീനിക്സ്
07 കെയ്ല് മക്കലാന്‍ ഓഗസ്റ്റ് 27 1975 8 വലംകൈ വലംകൈ ഓഫ് സ്പിന്‍ വാറിംഗ്സ്ടൌ‍ണ്‍
10 ജോണ്‍ മൂണി ഫെബ്രുവരി 10 1982 6 ഇടംകൈ വലംകൈ മീഡിയം പേസ് നോര്‍ത്ത് കൌണ്ടി
32 പോള്‍ മൂണി ഒക്ടോബര്‍ 15 1976 3 വലംകൈ വലംകൈ മീഡിയം പേസ് നോര്‍ത്ത് കൌണ്ടി
50 ഇയൊന്‍ മോര്‍ഗന്‍ സെപ്റ്റംബര്‍ 10 1986 6 ഇടംകൈ വലംകൈ ഫാസ്റ്റ് മിഡില്‍‌സെക്സ് ക്രൂസേഡേഴ്സ്
22 കെവിന്‍ ഒബ്രിയാന്‍ മാര്‍ച്ച് 4 1984 7 വലംകൈ വലംകൈ ഫാസ്റ്റ് റെയില്‍‌വേ യൂണിയന്‍
00 നിയാല്‍ ഒബ്രിയാന്‍ നവംബര്‍ 8 1981 7 വലംകൈ വിക്കറ്റ് കീപ്പര്‍ കെന്റ് സ്പിറ്റ്ഫയേഴ്സ്
വില്യം പോട്ടര്‍ഫീല്‍ഡ് സെപ്റ്റംബര്‍ 6 1984 7 ഇടംകൈ റഷ്
ബോയ്സ് റാങ്കിന്‍ ജൂലൈ 5 1984 1 വലംകൈ വലംകൈ ഫാസ്റ്റ് സെര്‍ബിഷെയര്‍ ഫാന്റംസ്
12 ആന്‍ഡ്രൂ വൈറ്റ് ജൂലൈ 3 1980 8 വലംകൈ വലംകൈ ഓഫ്സ്പിന്‍ നോര്‍ത്താമ്പ്ടണ്‍ഷെയര്‍ സ്ട്രീറ്റ് ബ്ലാക്ക്സ്

[തിരുത്തുക] ഇംഗ്ലണ്ട്

2007 ഫെബ്രുവരി 14നാണ് ഇംഗ്ലണ്ട് ലോകകപ്പിനുള്ള അവസാന സംഘത്തെ പ്രഖ്യാപിച്ചത്.[2]

പരിശീലകന്‍: ഡങ്കണ്‍ ഫ്ലെച്ചര്‍

നമ്പര്‍ കളിക്കാരന്‍ ജന്മദിനം മത്സരങ്ങള്‍ ബാറ്റിങ് ശൈലി ബോളിങ് ശൈലി ആഭ്യന്തര ടീം
99 മൈക്കല്‍ വോന്‍ (നായകന്‍) ഒക്ടോബര്‍ 29 1974 77 വലംകൈ വലംകൈ ഓഫ്സ്പിന്‍ യോര്‍ക്ക്ഷെയര്‍
9 ജയിംസ് ആന്‍ഡേഴ്സണ്‍ ജൂലൈ 30 1982 57 ഇടംകൈ വലംകൈ ഫാസ്റ്റ് ലങ്കാഷെയര്‍
7 ഇയാന്‍ ബെല്‍ ഏപ്രില്‍ 11 1982 36 വലംകൈ വലംകൈ മീഡിയം വാര്‍വിക്‍ഷെയര്‍
42 രവി ബൊപാര മേയ് 4 1985 1 വലംകൈ വലംകൈ മീഡിയം പേസ് എസെക്സ്
5 പോള്‍ കോളിങ്‌വുഡ് മേയ് 26 1976 112 വലംകൈ വലംകൈ ഫാസ്റ്റ് ഡര്‍ഹം
34 ജാമി ഡാല്‍‌റിമ്പിള്‍ ജനുവരി 21 1981 24 വലംകൈ വലംകൈ ഓഫ്ബ്രേക്ക് മിഡില്‍‌സെക്സ്
11 ആന്‍ഡ്രൂ ഫ്ലിന്റോഫ് ഡിസംബര്‍ 6 1977 112 വലംകൈ വലംകൈ ഫാസ്റ്റ് ലങ്കാഷെയര്‍
36 എഡ് ജോയ്സ് സെപ്റ്റംബര്‍ 22 1978 12 ഇടംകൈ വലംകൈ മീഡിയം പേസ് മിഡില്‍‌സെക്സ്
18 ജോന്‍ ലെവിസ് ഓഗസ്റ്റ് 26 1975 12 വലംകൈ വലംകൈ മീഡിയം പേസ് ഗ്ലൌസെസ്റ്റര്‍ഷെയര്‍
19 സാജിദ് മഹ്മൂദ് ഡിസംബര്‍ 21 1981 19 വലംകൈ വലംകൈ ഫാസ്റ്റ് ലങ്കാഷെയര്‍
47 പോള്‍ നിക്സണ്‍ ഒക്ടോബര്‍ 21 1970 10 ഇടംകൈ വിക്കറ്റ് കീപ്പര്‍ ലീസെസ്റ്റര്‍ഷെയര്‍
46 മോണ്ടി പനേസര്‍ ഏപ്രില്‍ 25 1982 9 ഇടംകൈ ഇടംകൈ സ്പിന്‍ നോര്‍ത്താമ്പ്ടണ്‍ഷെയര്‍
24 കെവിന്‍ പീറ്റേഴ്സണ്‍ ജൂണ്‍ 27 1980 40 വലംകൈ വലംകൈ ഓഫ്സ്പിന്‍ ഹാംഷെയര്‍
17 ലിയാം പ്ലങ്കറ്റ് ഏപ്രില്‍ 6 1985 22 വലംകൈ വലംകൈ ഫാസ്റ്റ് ഡര്‍ഹം
14 ആന്‍ഡ്രൂ സ്ട്രോസ് മാര്‍ച്ച് 2 1977 74 ഇടംകൈ ഇടംകൈ മീഡിയം പേസ് മിഡില്‍‌സെക്സ്

[തിരുത്തുക] ഇന്ത്യ

ഇന്ത്യ 15 പേരടങ്ങുന്ന അവസാന ടീമിനെ 2007 ഫെബ്രുവരി‍ 12നാണു പ്രഖ്യാപിച്ചത്.[3]

പരിശീലകന്‍: ഗ്രെഗ് ചാപ്പല്‍

നമ്പര്‍ കളിക്കാരന്‍ ജന്മദിനം മത്സരങ്ങള്‍ ബാറ്റിങ് ശൈലി ബോളിങ് ശൈലി ആഭ്യന്തര ടീം
19 രാഹുല്‍ ദ്രാവിഡ് (നായകന്‍) ജനുവരി 11 1973 306 വലംകൈ വലംകൈ ഓഫ്സ്പിന്‍ കര്‍ണ്ണാടകം
68 അജിത് അഗാര്‍ക്കര്‍ ഡിസംബര്‍ 4 1977 180 വലംകൈ വലംകൈ മീഡിയം പേസ് മുംബൈ
7 മഹേന്ദ്ര സിംഗ് ധോണി ജൂലൈ 7 1981 66 വലംകൈ വിക്കറ്റ് കീപ്പര്‍ ഝാര്‍ഖണ്ഡ്
21 സൌരവ് ഗാംഗുലി ജൂലൈ 8 1972 285 ഇടംകൈ വലംകൈ മിഡിയം പേസ് ബംഗാള്‍
ഹര്‍ഭജന്‍ സിംഗ് ജൂലൈ 3 1980 147 വലംകൈ വലംകൈ ഓഫ്സ്പിന്‍ പഞ്ചാബ്
99 ദിനേശ് കാര്‍ത്തിക് ജൂണ്‍ 1 1985 13 വലംകൈ വിക്കറ്റ് കീപ്പര്‍ തമിഴ്നാട്
34 സഹീര്‍ ഖാന്‍ ഒക്ടോബര്‍ 7 1978 113 വലംകൈ ഇടംകൈ മീഡിയം പേസ് മുംബൈ
37 അനില്‍ കുംബ്ലെ ഒക്ടോബര്‍ 17 1970 268 വലംകൈ വലംകൈ ലെഗ്സ്പിന്‍ കര്‍ണ്ണാടക
13 മുനാഫ് പട്ടേല്‍ ജൂലൈ 12 1983 17 വലംകൈ വലംകൈ മീഡിയം പേസ് മഹാരാഷ്‌ട്ര
56 ഇര്‍ഫാന്‍ പഠാന്‍ ഒക്ടോബര്‍ 27 1984 73 ഇടംകൈ ഇടംകൈ മീഡിയം പേസ് ബറോഡ
വീരേന്ദര്‍ സെവാഗ് ഒക്ടോബര്‍ 20 1978 160 വലംകൈ വലംകൈ ഓഫ്സ്പിന്‍ ഡല്‍ഹി
എസ്. ശ്രീശാന്ത് ഫെബ്രുവരി 6 1983 27 വലംകൈ വലംകൈ ഫാസ്റ്റ് കേരളം
10 സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏപ്രില്‍ 24 1973 381 വലംകൈ വലംകൈ ലെഗ്സ്പിന്‍ മുംബൈ
27 റോബിന്‍ ഉത്തപ്പ നവംബര്‍ 11 1985 8 വലംകൈ വലംകൈ മീഡിയം പേസ് കര്‍ണ്ണാടകം
12 യുവരാജ് സിംഗ് ഡിസംബര്‍ 12 1981 163 ഇടംകൈ ഇടംകൈ സ്പിന്‍ പഞ്ചാബ്

[തിരുത്തുക] ഓസ്ട്രേലിയ

2007 ഫെബ്രുവരി 13നാണ്‍ ഓസ്ട്രേലിയ ലോകകപ്പിനുള്ള പതിനഞ്ചംഗ സംഘത്തെ പ്രഖ്യാപിച്ചത്. [4] പരിക്കേറ്റതിനെത്തുടര്‍ന്ന് ബ്രൈറ്റ് ലീയെ ഒഴിവാക്കി സ്റ്റുവര്‍ട്ട് ഗില്ലിനെ ഉള്‍പ്പെടുത്തി. [5]

പരിശീലകന്‍: ജോണ്‍ ബുക്കാനന്‍

നമ്പര്‍ കളിക്കാരന്‍ ജന്മദിനം മത്സരങ്ങള്‍ ബാറ്റിങ് ശൈലി ബോളിങ് ശൈലി ആഭ്യന്തര ടീം
14 റിക്കി പോണ്ടിങ് (നായകന്‍) ഡിസംബര്‍ 19 1974 268 വലംകൈ വലംകൈ മീഡിയം ഫാസ്റ്റ് ടാസ്മാനിയ
59 നാഥാന്‍ ബ്രാക്കന്‍ സെപ്റ്റംബര്‍ 12 1977 57 വലംകൈ ഇടംകൈ ഫാസ്റ്റ് ന്യൂ സൌത്ത് വെയില്‍‌സ്
8 സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക് സെപ്റ്റംബര്‍ 28 1975 24 വലംകൈ വലംകൈ മീഡിയം പേസ് ന്യൂ സൌത്ത് വെയില്‍‌സ്
23 മൈക്കല്‍ ക്ലാര്‍ക്ക് ഏപ്രില്‍ 2 1981 101 വലംകൈ ഇടംകൈ സ്പിന്‍ ന്യൂ സൌത്ത് വെയില്‍‌സ്
18 ആഡം ഗില്‍ക്രിസ്റ്റ് നവംബര്‍ 14 1971 256 ഇടംകൈ വിക്കറ്റ് കീപ്പര്‍ വെസ്റ്റേണ്‍ വാറിയേഴ്സ്
57 ബ്രാഡ് ഹാഡിന്‍ ഒക്ടോബര്‍ 23 1977 21 വലംകൈ വിക്കറ്റ് കീപ്പര്‍ ന്യൂ സൌത്ത് വെയില്‍‌സ്
28 മാത്യു ഹെയ്ഡന്‍ ഒക്ടോബര്‍ 29 1971 133 ഇടംകൈ വലംകൈ മീഡിയം ഫാസ്റ്റ് ക്വീന്‍സ്‌ലാന്ഡ്
17 ബ്രാഡ് ഹോഡ്ജ് ഡിസംബര്‍ 29 1974 13 വലംകൈ വലംകൈ സ്പിന്‍ വിക്ടോറിയ
31 ബ്രാഡ് ഹോജ് ഫെബ്രുവരി 6 1971 95 ഇടംകൈ ഇടംകൈ സ്പിന്‍ വെസ്റ്റേണ്‍ വാറിയേഴ്സ്
48 മൈക്കല്‍ ഹസി മേയ് 27 1975 61 ഇടംകൈ വലംകൈ മീഡിയം പേസര്‍ വെസ്റ്റേണ്‍ വാറിയേഴ്സ്
25 മിച്ചല്‍ ജോണ്‍സണ്‍ നവംബര്‍ 2 1981 18 ഇടംകൈ ഇടംകൈ ഫാസ്റ്റ് ക്വീന്‍സ്‌ലാന്‍ഡ്
11 ഗ്ലെന്‍ മക്ഗ്രാത്ത് ഫെബ്രുവരി 9 1970 238 വലംകൈ വലംകൈ ഫാസ്റ്റ് ന്യൂ സൌത്ത് വെയില്‍‌സ്
63 ആന്‍ഡ്രൂ സൈമണ്ട്സ് ജൂണ്‍ 9 1975 161 വലംകൈ വലംകൈ മീഡിയം ഫാസ്റ്റ് ക്വീന്‍സ്‌ലാന്‍ഡ്
32 ഷോണ്‍ ടെയ്റ്റ് ഫെബ്രുവരി 22 1983 4 വലംകൈ വലംകൈ ഫാസ്റ്റ് സതേണ്‍ റെഡ്ബാക്ക്സ്
33 ഷെയ്ന്‍ വാട്സണ്‍ ജൂണ്‍ 17 1981 57 വലംകൈ വലംകൈ ഫാസ്റ്റ് ക്വീന്‍സ്‌ലാന്‍ഡ്

[തിരുത്തുക] കാനഡ

കാനഡ പതിനഞ്ചംഗ സംഘത്തെ 2007 ഫെബ്രുവരി 14നു പ്രഖ്യാപിച്ചു.[6]

പരിശീലകന്‍: ആന്‍ഡി പിക്

നമ്പര്‍ കളിക്കാരന്‍ ജന്മദിനം മത്സരങ്ങള്‍ ബാറ്റിങ് ശൈലി ബോളിങ് ശൈലി ആഭ്യന്തര ടീം
9 ജോണ്‍ ഡേവിസണ്‍ (cനായകന്‍) മേയ് 9 1970 22 വലംകൈ വലംകൈ ഓഫ്ബ്രേക്ക് മോസ്മാന്‍(ഓസ്ട്രേലിയ)
77 ഖ്വൈസര്‍ അലി ഡിസംബര്‍ 20 1978 11 വലംകൈ വലംകൈ ഓഫ്ബ്രേക്ക് എഡസ്ട്രിയന്‍സ്
10 ആശിഷ് ബാഗൈ ജനുവരി 26 1982 26 വലംകൈ വിക്കറ്റ് കീപ്പര്‍ ടൊറന്റോ
ജെഫ് ബാര്‍നെറ്റ് ഫെബ്രുവരി 3 1984 6 ഇടംകൈ വലംകൈ മീഡിയം പേസര്‍ മെറലോമ
4 ഉമര്‍ ബട്ടി ജനുവരി 4 1984 13 ഇടംകൈ ഇടംകൈ മീഡിയം പേസര്‍ വിക്ടോറിയാ പാര്‍ക്ക്
ഇയാന്‍ ബില്‍ക്ലിഫ് ഒക്ക്ടോബര്‍ 26 1972 10 വലംകൈ വലംകൈ മീഡിയം പേസര്‍ എല്ലേര്‍സ്ലി
6 ഡെസ്മണ്ട് ചമ്നി ജനുവരി 8 1968 20 വലംകൈ വലംകൈ ഓഫ്ബ്രേക്ക് വിക്ടോറിയാ പാര്‍ക്ക്
ഓസ്റ്റിന്‍ കോഡ്രിംഗ്ടണ്‍ ഓഗസ്റ്റ് 22 1975 9 വലംകൈ വലംകൈ ഫാസ്റ്റ് വിക്ടോറിയാ പാര്‍ക്ക്
ജോര്‍ജ് കോഡ്രിംഗ്ടണ്‍ നവംബര്‍ 26 1966 16 വലംകൈ വലംകൈ ഫാസ്റ്റ് വിക്ടോറിയാ പാര്‍ക്ക്
ആന്‍ഡേഴ്സണ്‍ കുമിന്‍സ് മേയ് 7 1966 10[7] വലംകൈ വലംകൈ ഫാസ്റ്റ് കവാലിയേഴ്സ്
23 സുനില്‍ ധനിറാം ഒക്ടോബര്‍ 17 1968 18 ഇടംകൈ ഇടംകൈ സ്പിന്‍ കവാലിയേഴ്സ്
80 ആസിഫ് മുല്ല മേയ് 5 1980 12 വലംകൈ വിക്കറ്റ് കീപ്പര്‍ യോര്‍ക്ക്ഷെയര്‍
ഹെന്‍‌റി ഒസിന്‍ഡേ ഒക്ടോബ്ബര്‍ 17 1978 17 വലംകൈ വലംകൈ ഫാസ്റ്റ് വെസ്റ്റിന്‍ഡ്യന്‍ ക്രിക്കറ്റ് ക്ലബ്
അബ്ദുല്‍ സമദ് മേയ് 3 1979 16 വലംകൈ വലംകൈ ഓഫ്ബ്രേക്ക് കവാലിയേഴ്സ്
കെവിന്‍ സാന്ദര്‍ ജൂലൈ 16 1980 13 വലംകൈ ഇടംകൈ സ്പിന്‍ മെറലോമ

[തിരുത്തുക] കെനിയ

2007 ഫെബ്രുവരി 13നു കെനിയ പതിനഞ്ചംഗ സംഘത്തെ പ്രഖ്യാപിച്ചു.[8]

പരിശീലകന്‍: റോജര്‍ ഹാ‍ര്‍പര്‍

നമ്പര്‍ കളിക്കാരന്‍ ജന്മദിനം മത്സരങ്ങള്‍ ബാറ്റിങ് ശൈലി ബോളിങ് ശൈലി ആഭ്യന്തര ടീം
5 സ്റ്റീവ് ടിക്കോളോ (നായകന്‍) ജൂണ്‍ 25 1971 89 വലംകൈ വലംകൈ മീഡിയം പേസര്‍ സ്വാമിബാപ ക്ലബ്
രാജേഷ് ബുഡിയ നവംബര്‍ 22 1984 0 വലംകൈ വലംകൈ മീഡിയം പേസര്‍ കാന്‍ബിസ് സ്പോര്‍ട്സ്ക്ലബ്
15 ജിമ്മി കമാന്‍ഡേ ഡിസംബര്‍ 12 1978 39 വലംകൈ വലംകൈ ഓഫ്രേക്ക് പാര്‍ക്ക്ലാന്‍ഡ്സ്
89 തന്മയ് മിശ്ര ഡിസംബര്‍ 22 1986 25 വലംകൈ വലംകൈ ഫാസ്റ്റ് ആഗാ ഘാന്‍
22 കോളിന്‍സ് ഒബൂയ ജൂലൈ 27 1981 49 വലംകൈ വലംകൈ സ്പിന്നര്‍ സ്ട്രേ ലയണ്‍സ്
21 ഡേവിഡ് ഒബൂയ ഓഗസ്റ്റ് 14 1979 41 വലംകൈ വിക്കറ്റ് കീപ്പര്‍ സ്ട്രേ ലയണ്‍സ്
35 നെഹെമിയ ഒദിയാമ്പോ ഓഗസ്റ്റ് 7 1983 16 വലംകൈ വലംകൈ ഫാസ്റ്റ് സ്വാമിബാപ
00 തോമസ് ഒഡോയോ മേയ് 12 1978 87 വലംകൈ വലംകൈ മീഡിയം പേസ് കാന്‍ബിസ്
77 പീറ്റര്‍ ഒംഗോന്‍ഡോ ഫെബ്രുവരി 10 1977 47 വലംകൈ വലംകൈ മീഡിയം പേസ് സ്വാമിബാപ
ലമേക്ക് ഒന്യാംഗോ സെപ്റ്റംബര്‍ 22 1973 9 വലംകൈ വലംകൈ മീഡിയം പേസ് സ്വാമിബാപ
17 മൌറിസ് ഔമ നവംബര്‍ 8 1982 23 വലംകൈ വിക്കറ്റ് കീപ്പര്‍ സ്വാമിബാപ
മല്‍ഹാര്‍ പട്ടേല്‍ നവംബര്‍ 27 1983 3 വലംകൈ - കാന്‍ബിസ്
4 രവീന്ദു ഷാ ഓഗസ്റ്റ് 28 1972 53 വലംകൈ വലംകൈ മീഡിയം പേസ് നെയ്രോബി ജിംഘാന
ടോണി സുജി ഫെബ്രുവരി 5 1976 53 വലംകൈ വലംകൈ ഫാസ്റ്റ് സ്വാമിബാപ
ഹിരണ്‍ വരൈയ ഏപ്രില്‍ 9 1984 15 വലംകൈ ഇടംകൈ സ്പിന്‍ നെയ്രോബി ജിംഘാന

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] External Links

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu