ചിലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: Por la Razón o la Fuerza | |
ദേശീയ ഗാനം: Himno Nacional de Chile | |
![]() |
|
തലസ്ഥാനം | സാന്റിയാഗോ |
രാഷ്ട്രഭാഷ | സ്പാനിഷ് |
ഗവണ്‍മന്റ്
പ്രസിഡന്റ്
|
ജനാധിപത്യ റിപബ്ലിക് മിഷേല്‍ ബാക്ലെറ്റ് |
സ്വാതന്ത്ര്യം | ഏപ്രില്‍ 25, 1844 |
വിസ്തീര്‍ണ്ണം |
756,950ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
15,116,435(2002) 54/ച.കി.മീ |
നാണയം | പെസോ (CLP ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC |
ഇന്റര്‍നെറ്റ് സൂചിക | .cl |
ടെലിഫോണ്‍ കോഡ് | +56 |
ചിലി (Chile) തെക്കേ അമേരിക്കന്‍ വന്‍കരയിലെ തിരദേശ രാജ്യമാണ്. കിഴക്ക് അര്‍ജന്റീന, ബൊളീവിയ, പടിഞ്ഞാറ് പെസഫിക് മഹാസമുദ്രം, വടക്ക് പെറു എന്നിവയാണ് അതിര്‍ത്തികള്‍. വടക്കേ അമേരിക്കന്‍ വന്‍കരയുടെ തെക്കു പടിഞ്ഞാറായി 4,630 കിലോമീറ്റര്‍ നീളത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. എന്നാല്‍ വീതി കേവലം 430 കിലോമീറ്ററേയുള്ളു. അഗ്നിപര്‍വ്വതങ്ങള്‍, മഴക്കാടുകള്‍, പര്‍വ്വത നിരകള്‍, തടാകങ്ങള്‍, ചെറുദ്വീപുകള്‍ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
തെക്കേ അമേരിക്ക |
---|
അര്‍ജന്റീന • ബൊളീവിയ • ബ്രസീല്‍ • ചിലി • കൊളംബിയ • ഇക്വഡോര്‍ • ഫോക്ക്‍ലാന്റ് ദ്വീപുകള്‍ (ബ്രിട്ടന്റെ അധീശത്വത്തില്‍) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |