Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions ചെന്നൈ - വിക്കിപീഡിയ

ചെന്നൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ചെന്നൈ

ചെന്നൈ
വിക്കിമാപ്പിയ‌ -- 13.09° N 80.27° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല ചെന്നൈ
ഭരണസ്ഥാപനങ്ങള്‍ കോര്‍പ്പറേഷന്‍
മേയര്‍
കമ്മീഷണര്‍
സുബ്രമണ്യന്‍
രാജേഷ് ലക്കാനി
വിസ്തീര്‍ണ്ണം 174ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 4,352,932
ജനസാന്ദ്രത 25,016/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
600 xxx
+91 44
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ {{{പ്രധാന ആകര്‍ഷണങ്ങള്‍}}}

തമിഴ്‌നാ‍ടിന്റെ തലസ്ഥാനമായ ചെന്നൈ ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരമാണ്. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യന്‍ മെട്രോകളില്‍ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിര്‍ത്തുന്ന നഗരം. നഗരവാസികള്‍ മാതൃഭാഷ (തമിഴ്) യോട് അമിതമായി ആഭിമുഖ്യം പുലര്‍ത്തുന്നു. ചെന്നൈയിലെ മെറീനാ ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടല്‍ത്തീരങ്ങളില്‍ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.

[തിരുത്തുക] ചരിത്രം

ചെന്നൈ സെണ്ട്രല്‍ റെയില്‍‌വേ സ്റ്റേഷന്‍
ചെന്നൈ സെണ്ട്രല്‍ റെയില്‍‌വേ സ്റ്റേഷന്‍

കി.മു. ഒന്നാം നൂറ്റാണ്ടുമുതല്‍ തന്നെ പല്ലവ, ചോഴ, വിജയനഗര സാമ്പ്രാജ്യങ്ങളില്‍ ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂര്‍ പല്ലവസാമ്പ്രാജ്യത്തിലെ പ്രധാന തുറമുഖം ആയിരുന്നും. വി.തോമസ് കി.വ. 52 മുതല്‍ കി.വ 70 വരെ മൈലാപ്പൂരില്‍ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടില്‍ ഇവിടെ വന്ന പോര്‍ച്ചുഗീസുകാര്‍ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിര്‍മ്മിച്ചു. 1612-ഇല്‍ ഡച്ചുകാര്‍ ചെന്നൈ കൈപ്പറ്റി. പില്‍ക്കാലത്ത് മദ്രാസ് എന്നു വിളിക്കപ്പെട്ട ഈ നഗരം നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാരുടെയും, ഈസ്റ്റ് ഇന്ത്യാകമ്പനിയുടെയും കീഴിലായിരുന്നു. ഈ കാലഘട്ടത്തിലാണ് ചെന്നൈ ഒരു മഹാനഗരമായി വളര്‍ന്നത്. ബ്രിട്ടീഷ് ഭരണം തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപിച്ചപ്പോള്‍ അവര്‍ മദ്രാസ് സംസ്ഥാനം രൂപികരിക്കുകയും ചെന്നൈയെ മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. 1956-ഇല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനാതിര്‍ത്തികല്‍ പുനര്‍നിര്‍ണ്ണയിച്ച് തമിഴ്‌നാട് സംസ്ഥാനം രൂപികരിച്ചപ്പോള്‍ ചെന്നൈ തന്നെ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 ഡിസംബര്‍ 26-ന് സുനാമി ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് ചെന്നൈ

[തിരുത്തുക] ഭൂമിശാസ്ത്രം

ഭാരതത്തിന്റെ തെക്കുകിഴക്കന്‍ കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ് നാട് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ആന്ധ്രാ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്നു. ചെന്നൈ നഗരത്തിന്റെ വിസ്തീര്‍ണ്ണാം 174.ച.കി.മീറ്ററാണ്. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേര്‍ന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. മഹാബലിപുരം, ചെങ്കല്‍പ്പെട്ട്, അരക്കോണം, കാഞ്ചീപുരം, ശ്രീഹരിക്കോട്ട, ശ്രീപെരും‌പുതൂര്‍ എന്നിവ നഗരത്തിന് സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്. ചെന്നൈയിലെ മെറീനാ ബീച്ച് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടല്‍ക്കരയാണ്. 13 കി.മീ നീളമുള്ള ഈ കടല്‍ക്കരയെ മൂന്നായി വേര്‍തിര്‍ക്കാം. കൂവം നദി കടലില്‍ ചേരുന്നതിന് തെക്കുള്ള പ്രദേശം മെറീന ബീച്ച് എന്നറിയപ്പെടുന്നു. അഡയാര്‍ നദി കടലില്‍ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസന്‍റ് നഗര്‍ അല്ലെങ്കില്‍ എലിയറ്റ്സ് ബീച്ച് എന്ന് അറിയപ്പെടുന്നു.

[തിരുത്തുക] കാലാവസ്ഥ

വര്‍ഷം മുഴുവനും ഉയര്‍ന്ന ചൂടും ആര്‍ദ്രതയും ഉള്ള നഗരമാണ് ചെന്നൈ. 44.1 ഡി.സെ.ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനില. 15.1 ഡി.സെ. ആണ് കുറഞ്ഞ താപനില. തെക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റും, വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റും നഗരത്തിന് മഴ നല്‍കുന്നു. ആണ്ടിലെ ശരാശരി വര്‍ഷപാതം 1300 മി.മീ യാണ്. പുഴലേരി, ചോഴാവരം, ചെമ്പരപ്പാക്കം എന്നീ ജലസംഭരണികളില്‍ നിന്നുമാണ് നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്.


Seal of Tamil Nadu തമിഴ്‌നാട് സംസ്ഥാനം
വിഷയങ്ങള്‍ | ചരിത്രം | രാഷ്ട്രീയം | തമിഴര്‍ | തമിഴ്‌
തലസ്ഥാനം ചെന്നൈ
ജില്ലകള്‍ ചെന്നൈ • കോയമ്പത്തൂര്‍ • കൂഡല്ലൂര്‍ • ധര്‍മ്മപുരി • ഡിന്‍ഡിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കന്യാകുമാരി • കരൂര്‍ • കൃഷ്ണഗിരി • മധുര • നാഗപട്ടണം • നാമക്കല്‍ • പേരാമ്പല്ലൂര്‍ • പുതുക്കോട്ട • രാമനാഥപുരം • സേലം • ശിവഗംഗ • തഞ്ചാവൂര്‍ • നീലഗിരി • തേനി • തൂത്തുക്കുടി • തിരുച്ചിറപ്പള്ളി • തിരുനെല്‍‌വേലി • തിരുവള്ളുവര്‍ • തിരുവണ്ണാമലൈ • തിരുവാരൂര്‍ • വെല്ലൂര്‍ • വില്ലുപുരം • വിരുദ നഗര്‍
പ്രധാന പട്ടണങ്ങള്‍ ആലന്തൂര്‍ • ആവടി • അമ്പത്തൂര്‍ • ചെന്നൈകോയമ്പത്തൂര്‍ • ഗൂഡല്ലൂര്‍ • ഡിന്‍ഡിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കരൂര്‍ • കുംഭകോണം • മധുരനാഗര്‍കോവില്‍ • നെയ്‌വേലി • പല്ലാവരം • പുതുക്കോട്ട • രാജപാളയം • സേലംതിരുച്ചിറപ്പള്ളി • തിരുനെല്‍‌വേലി • താംബരം • തൂത്തുക്കുടി • തിരുപ്പൂര്‍ • തിരുവണ്ണാമലൈ • തഞ്ചാവൂര്‍ • തിരുവോട്ടിയൂര്‍ • വെല്ലൂര്‍


Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu