ഹജ്ജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
സംസ്കാരം |
കല • തത്വചിന്ത |
ഹജ്ജ് -حج- എന്ന അറബി പദത്തിന്‍് നന്നാക്കുക, കരുതുക, പോവുക എന്നൊക്കെയാണര്‍ഥം. ‘ഗലബ് ബില്‍ ഹജ്ജ്’എന്നാല്‍ തെളിവ് കൊണ്ട് മുങ്കടക്കുക എന്നാണ്‍്. പ്രവാചകനായ ഇബ്രാഹിം (അബ്രഹാം)നബിയും മകന്‍ ഇസ്മാഇല്‍ (ഇശ്മായേല്‍) ഉം ഭാര്യ ഹാജറ (ഹാഗര്‍) എന്നിവരുടെ ഓര്‍മകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ്‍് ഹജ്ജിലെ കര്‍മങ്ങള്‍. ഹജ്ജ് പരിപൂര്‍ണര്‍ഥത്തില്‍ ഏകദൈവ ഭവനമായ ക അ്ബയിലെത്തി അവന്‍് സര്‍വസ്വവും സമര്‍പ്പിക്കുക എന്നതാണ്‍്.