ശഹാദ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
വിശ്വാസം • പ്രാര്‍ഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
സംസ്കാരം |
കല • തത്വചിന്ത |
ശഹാദ എന്നാല്‍ സാക്ഷ്യം എന്നാണര്‍ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നണിതറിയപ്പെടുന്നത്. ‘അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശഹദു അന്ന മുഹമ്മദര്‍ റസൂലുല്ലാഹ്’ എന്നാണതിന്റെ അറബി ഘടന. ‘അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്ന സാക്ഷ്യാമാണത്.
ശഹാദ എന്നാല്‍ സാക്ഷ്യം എന്നാണര്‍ഥം. ഈ ഒന്നാം സാക്ഷ്യം കൂടാതെ മറ്റ് സാക്ഷ്യങ്ങള്‍ കൂടിയുണ്ട്.
- അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീകലഹു വ അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനില്‍ പങ്ക് കാരനില്ലെന്നും , മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് സാഖ്യം വഹിക്കുന്നു)
- സുബ് ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹ് , വ ലാ ഇലാഹ് ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ (പരിശുദ്ധനായ അലാഹുവിന്‍് സര്‍വസ്തോത്രം. അവനല്ലാതെ മറ്റൊരു ദൈവമില്ല, അവന്‍ ഏറ്റവും ഉന്നതനാണ്‍്)
[തിരുത്തുക] ഉപാധികള്‍
- അറിവ്
- വിശ്വാസം
- ആത്മാഥത
- സത്യസന്ധത
- പ്രണയം
- സമര്‍പ്പണം
- സ്വീകരണം
[തിരുത്തുക] ശഹാദ അഥവാ രക്തസാക്ഷ്യം
ഇസ്ലാമില്‍ രക്തസാക്ഷ്യം അഥവാ ദൈവിക മാര്‍ഗത്തിലെ മരണത്തിനും ശഹാദ എന്ന് തന്നെയാണ്‍് പ്രയോഗിക്കാറ്. സാക്ഷ്യം എന്ന കര്‍മം രക്തസാക്ഷ്യത്തില്‍ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്ത നല്‍കി സാല്\ക്ഷ്യം വഹിക്കുക എന്നതാണതിനെ വിശേഷൈപ്പിക്കുന്നത്. ദവിക മാര്‍ഗത്തിലെ രക്തസാക്ഷിക്ക് നിരവധി അനവധി പദവികള്‍ ഖുര്‍ ആന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.