വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
22 |
യിട്ര്യം ← ടൈറ്റാനിയം → വനേഡിയം |
-
↑
Ti
↓
Zrr |
|
|
പൊതു വിവരങ്ങള്‍ |
പേര്, പ്രതീകം, അണുസംഖ്യ |
ടൈറ്റാനിയം, Ti, 22 |
അണുഭാരം |
ഗ്രാം/മോള്‍ |
ഒരു ലോഹമാണ്. ഭൂമിയില്‍ എറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം. (ഇരുമ്പിനു ശേഷം)കേരളത്തിന്‍റെ തീരദേശമണലില്‍ ഇതിന്‍റെ അയിര് ധാരാളം അടങ്ങിയിരിക്കുന്നു.ഉരുക്കിനേക്കാള്‍ ശക്തിയുള്ളതു ഭാരം കുറഞ്ഞതും തുരുമ്പിനെ ചെറുക്കുന്നതുമായ എന്നാല്‍ തിളക്കം കുറവുള്ളതുമായ ലോഹമാണ്. (ഉപ്പുവെള്ളത്തിലും ക്ലോറിനിലും വരെ തുരുമ്പ് പിടിക്കില്ല). ഇരുമ്പ്, നിക്കല്‍, വനേഡിയം, മോളിബ്ഡിനം തുടങ്ങിയ ലോഹങ്ങളുമായി മിശ്രിതപ്പെടുത്തി കൂട്ടുലോഹങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.
ഇല്‍മനൈറ്റ്, റൂടൈല്‍ എന്നീ അയിരുകളായാണ് ഈ ലോഹം കാണപ്പെടുന്നത്. ഇതില്‍ ഇല്‍മനൈറ്റ് നമ്മുടെ കേരളത്തില്‍ ധാരാളം ലഭ്യമാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ ഇതില്‍ നിന്ന് ടൈറ്റാനിയം ഡൈഓക്സൈഡ് എന്ന് പൊടി രൂപത്തിലുലുള്ള ടൈറ്റാനിയം നിര്‍മ്മിക്കുന്നു. ഇത് വെള്ള നിറം കൊടുക്കുന്ന പദാര്‍ത്ഥമാണ്. ചായങ്ങളിലും മറ്റും ഉപയോഗിക്കുന്നു.
ടൈറ്റാനിയം അതിന്‍റെ തുരുമ്പിനെ ചെറുക്കുന്ന ശക്തി കൊണ്ട് വളരെയധികം ഉപയോഗപ്പെടുന്ന ഒരു ലോഹമാണ്. അമ്ലങ്ങള്‍, ക്ലോറിന്‍, ഉപ്പ് എന്നിവയില്‍ നിന്നു പോലും പ്രതിരോധം പ്ലാറ്റിനത്തിനെപ്പോലെ തന്നെ ഉണ്ടതിന്. സംശുദ്ധമായിരിക്കുമ്പോള്‍ അതിനെ അടിച്ചു പരത്താനോ നീട്ടി കമ്പികളാക്കാനോ സാധിക്കും. ഓക്സിജന്‍ ഇല്ലാത്ത അന്തരീക്ഷത്തില്‍ ഇത് പ്രായേണ എളുപ്പവുമാണ്.
H |
|
He |
Li |
Be |
|
B |
C |
N |
O |
F |
Ne |
Na |
Mg |
|
Al |
Si |
P |
S |
Cl |
Ar |
K |
Ca |
Sc |
|
Ti |
V |
Cr |
Mn |
Fe |
Co |
Ni |
Cu |
Zn |
Ga |
Ge |
As |
Se |
Br |
Kr |
Rb |
Sr |
Y |
|
Zr |
Nb |
Mo |
Tc |
Ru |
Rh |
Pd |
Ag |
Cd |
In |
Sn |
Sb |
Te |
I |
Xe |
Cs |
Ba |
La |
Ce |
Pr |
Nd |
Pm |
Sm |
Eu |
Gd |
Tb |
Dy |
Ho |
Er |
Tm |
Yb |
Lu |
Hf |
Ta |
W |
Re |
Os |
Ir |
Pt |
Au |
Hg |
Tl |
Pb |
Bi |
Po |
At |
Rn |
Fr |
Ra |
Ac |
Th |
Pa |
U |
Np |
Pu |
Am |
Cm |
Bk |
Cf |
Es |
Fm |
Md |
No |
Lr |
Rf |
Db |
Sg |
Bh |
Hs |
Mt |
Ds |
Rg |
Uub |
Uut |
Uuq |
Uup |
Uuh |
Uus |
Uuo |
ക്ഷാര ലോഹങ്ങള്‍ |
ആല്‍ക്കലൈന്‍ ലോഹങ്ങള്‍ |
ലാന്തനൈഡുകള്‍ |
ആക്റ്റിനൈഡുകള്‍ |
സംക്രമണ ലോഹങ്ങള്‍ |
ലോഹങ്ങള്‍ |
അര്‍ദ്ധലോഹങ്ങള്‍ |
അലോഹങ്ങള്‍ |
ഹാലൊജനുകള്‍ |
ഉല്കൃഷ്ടവാതകങ്ങള് |