New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
നിയോണ്‍ - വിക്കിപീഡിയ

നിയോണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10 ഫ്ലൂറിന്‍നിയോണ്‍സോഡിയം
He

Ne

Ar
പൊതു വിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ നിയോണ്‍, Ne, 10
അണുഭാരം ഗ്രാം/മോള്‍

അണുസംഖ്യ 10 ആയ മൂലകമാണ്‌ നിയോണ്‍. ഇതിന്റെ പ്രതീകം Ne ആണ്. പ്രപഞ്ചത്തില്‍ വളരെ സുലഭമായ ഒരു മൂലകമാണ് ഇതെങ്കിലും ഭൂമിയില്‍ ഇതിന്റെ അളവ്‌ വളരെ കുറവാണ്. സാധാരണ പരിതസ്ഥിതിയില്‍ നിറമില്ലാത്തതും വളരെ നിര്‍വീര്യവും ആയ ഉല്‍കൃഷ്ടവാതകമാണ് ഇത്. നിയോണ്‍ വിളക്കുകളിലും ഡിസ്ചാര്‍ജ് ട്യൂബുകളിലും ഈ വാ‍തകം ഉപയോഗിക്കുമ്പോള്‍ ചുവന്ന വെളിച്ചം കിട്ടുന്നു.

സ്കോട്ട്‌ലന്റുകാരനായ രസതന്ത്രജ്ഞന്‍ വില്യം രാംസേയും ബ്രിട്ടീഷ് രസതന്ത്രജ്ഞന്‍ മോറിസ് ട്രാവേഴ്സും ചേര്‍ന്ന് 1898-ലാണ് ഈ മൂലകം കണ്ടെത്തിയത്. നിയോണ്‍ എന്ന വാക്ക് ഗ്രീക്ക് ഭാഷയില്‍ നിന്നുള്ളതാണ്. പുതിയത് എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

[തിരുത്തുക] ഗുണങ്ങള്‍

പരസ്യത്തിനായി ഉപയോഗിക്കുന്ന നിയോണ്‍ വിളക്ക്
പരസ്യത്തിനായി ഉപയോഗിക്കുന്ന നിയോണ്‍ വിളക്ക്

ഭാരത്തിന്റെ കാര്യത്തില്‍ ഉല്‍കൃഷ്ടവാതകങ്ങളില്‍ രണ്ടാം സ്ഥാനമാണ് നിയോണിനുള്ളത്, ഹീലിയത്തിനു താഴെ. നിയോണിന്റെ അതേ വ്യാപ്തത്തിലുള്ള ദ്രാവകഹീലിയത്തെ അപേക്ഷിച്ച് ഇതിന്റെ ശീതികരണക്ഷമത 40 ഇരട്ടിയും ദ്രാവകഹൈഡ്രജനെ അപേക്ഷിച്ച് 3 ഇരട്ടിയുമാണ്. ഇത്തരം ഉപയോഗങ്ങളില്‍ ഹീലിയത്തെ അപേക്ഷിച്ച് ചിലവു കുറഞ്ഞ ഒന്നും ആണ് ഇത്. ഡിസ്ചാര്‍ജ് വിളക്കുകളില്‍ നിയോണിന്റെ പ്ലാസ്മ മറ്റു ഉല്‍കൃഷ്ടവാതകങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വോള്‍ട്ടതയിലും പ്രകാശം പുറപ്പെടുവിക്കുന്നു. അതിനാല്‍ സോഡിയം ബാഷ്പ വിളക്കുകളിലും മറ്റും ഡിസ്ചാര്‍ജിന് തുടക്കമിടാന്‍ നിയോണും നിറക്കാറുണ്ട്. സ്ഥിരതയില്ലാത്ത ചില ഹൈഡ്രേറ്റ് സയുക്തങ്ങളല്ലാതെ മറ്റു നിയോണ്‍ സംയുക്തങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

[തിരുത്തുക] ഉപയോഗങ്ങള്‍

ഹീലിയം നിയോണ്‍ ലേസര്‍
ഹീലിയം നിയോണ്‍ ലേസര്‍
  • നിയോണ്‍ വിളക്കുകള്‍ - പരസ്യങ്ങള്‍ക്കായി വ്യാപകമായി ഇത് ഉപയോഗിക്കുന്നു. നിയോണ്‍ നിറച്ച വിളക്കുകളില്‍ നിന്ന് ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറമാണ് ഉണ്ടാകുന്നത്. മറ്റു നിറങ്ങള്‍ ഉണ്ടാക്കാനായി, രസത്തിന്റെ ബാഷ്പം, മറ്റു അലസവാതകങ്ങള്‍ എന്നിവയൊക്കെയാണ് ഉപയോഗിക്കുന്നതെങ്കിലും ഇത്തരം വിളക്കുകളെയെല്ലാം പൊതുവായി നിയോണ്‍ വിളക്കുകള്‍ എന്നു തന്നെയാണ് വിളിക്കുന്നത്.
  • വാക്വം ട്യൂബുകളിലും ടെലിവിഷന്‍ ട്യൂബുകളിലും
  • വോള്‍ട്ടതാ സൂചകമായി - വൈദ്യുതോപകരണങ്ങളിലും ടെസ്റ്ററുകളിലും വൈദ്യുതി ഉണ്ടെന്ന് സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചുവന്ന വെളിച്ചം നിയോണ്‍ വിളക്കിന്റേതാണ്.
  • മിന്നല്‍ രക്ഷാ ഉപകരണങ്ങളില്‍
  • ഹീലിയം നിയോണ്‍ ലേസര്‍ എന്ന ഒരു തരം ലേസര്‍ രശ്മി ഉണ്ടാക്കുന്നതിനായി
  • ചെലവേറിയ, ദ്രാവക ഹീലിയം കൊണ്ടുണ്ടാക്കാന്‍ സാധിക്കുന്നത്ര താഴ്ന്ന താപനില ആവശ്യമില്ലാത്ത ഉപയോഗങ്ങള്‍ക്ക് ദ്രാവകനിയോണ്‍ ശീതീകാരകമായി (refrigerant) ഉപയോഗിക്കാറുണ്ട്.

[തിരുത്തുക] ലഭ്യത

ഭാരത്തെ കണക്കാക്കി പ്രപഞ്ചത്തില്‍ കൂടുതലായുള്ള അഞ്ചാമത്തെ മൂലകമാണ് നിയോണ്‍. യഥാക്രമം ഹൈഡ്രജന്‍, ഹീലിയം, ഓക്സിജന്‍, കാര്‍ബണ്‍ എന്നിവയാണ് ഒന്നു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങളില്‍. ഇതിന്റെ ഭാരക്കുറവ്, മറ്റു മൂലകങ്ങളുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിലുള്ള വിമുഖത എന്നീ ഗുണങ്ങളാണ് ഹീ‍ലിയത്തെപ്പോലെത്തന്നെ ഭൂമിയില്‍ ഇത് വിരളമാകാനുള്ള കാരണം.

സാധാരണ പരിതസ്ഥിതിയില്‍ നിയോണ്‍ ഒരു ഏകാറ്റോമിക വാതകമാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ 65,000-ല്‍ ഒരു ഭാഗം എന്ന കണക്കില്‍ നിയോണ്‍ അടങ്ങിയിട്ടുണ്ട്. മറ്റു വാതകങ്ങളുടെ നിര്‍മ്മാണം പോലെ, ദ്രവവായുവിനെ ആംശികസ്വേദനം നടത്തിത്തന്നെയാണ് നിയോണും വ്യാവസായികമായി വേര്‍തിരിച്ചെടുക്കുന്നത്.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu