New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഇരിഞ്ഞാലക്കുട - വിക്കിപീഡിയ

ഇരിഞ്ഞാലക്കുട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇരിഞ്ഞാലക്കുട

ഇരിഞ്ഞാലക്കുട
വിക്കിമാപ്പിയ‌ -- 10.3514° N 76.2178° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂര്‍
ഭരണസ്ഥാപനങ്ങള്‍ നഗരസഭ
ചെയര്‍മാന്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+0480
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ കൂടല്‍മാണിക്യം ക്ഷേത്രം


കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു[1]. മുകുന്ദപുരം താലൂക്കിന്‍റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. പ്രശസ്തമായ കൂടല്‍മാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. ഭരതന്‍ ആണ് ഇവിടത്തെ പ്രതിഷ്ഠ, എങ്കിലും വൈഷ്ണവ സിദ്ധാന്തികള്‍ ഇത് ഒരു വിഷ്ണു ക്ഷേത്രമയി പരിഗണിക്കുകയും അങ്ങനെ മുകുന്ദന്‍ വാണരുളുന്ന സ്ഥലം എന്ന് പേരില്‍ മുകുന്ദ പുരം എന്ന് വിളിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ ഏതാണ്ട് മുന്നൂറുവര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഉണ്ണായി വാര്യര്‍ ജനിച്ചത് ഇരിഞ്ഞാലക്കുടയിലാണ്. കഥകളിക്ക് അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളില്‍ നളചരിതം ആട്ടക്കഥയും രാമായണത്തിലെയും മഹാഭാരതത്തിലെയും മറ്റ് ആട്ടക്കഥകളും ഉള്‍പ്പെടും.

ഇരിഞ്ഞാലക്കുടയില്‍ രണ്ട് സുന്ദരമായ പഴയ ക്രിസ്തീയ ദേവാലയങ്ങള്‍ ഉണ്ട്. ജനസംഖ്യയുടെ ഒരു വലിയ ഭാഗവും ക്രിസ്ത്യാനികളാണ്. പ്രധാനമായും റോമന്‍ കത്തോലിക്ക വിശ്വാസികളാണ് കൂടുതല്‍.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ഇരു ചാലുക്ക്‌ ഇടെ എന്ന് അര്‍ത്ഥമുള്ള പ്രയോഗമാണ്‌ ഇരിങ്ങാലക്കുടയ്ക്ക്‌ കാര്‍ണമയത്‌ എന്ന് ഒരു വാദം [2] രണ്ടു ചെറിയ നദികള്‍ പണ്ട്‌ നഗരത്തിനും ചുറ്റുമായി ഒഴികിയിരിക്കാമെന്നും അഭ്യൂഹം. മറ്റൊരു സാധ്യത. ഇവിടത്തെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആറാട്ട്‌ ആണ്‌. ഇത്‌ അടുത്തുള്ള രണ്ടു നദികള്‍, ചാലക്കുടിപ്പുഴയിലും കുറുമാലിപ്പുഴയിലുമായാണ്‌ നടത്തുന്നത്‌. ഈ രണ്ട്‌ നദികളും ഇരിങ്ങാലക്കുടയ്ക്ക്‌ പടിഞ്ഞാറ്‌ സന്ധിച്ച്‌ കൊടുങ്ങല്ലൂര്‍ കായലില്‍ സന്ധിച്ചിരിക്കാനും കലപ്രയാണത്തില്‍ നദികളുടെ ഗതി മാറിയിരിക്കാനും സാധ്യത കല്‍പ്പിക്കപ്പെടുന്നു.

ക്ഷേത്രത്തിലെ ചില ലിഖിതങ്ങളില്‍ ഇരുങ്കാടിക്കൂടല്‍ എന്നാണ്‌ എഴുതിയിരിക്കുന്നത്‌. അതിനെ ഇരുങ്കാല്‍ കൂടല്‍ എന്ന അര്‍ത്ഥത്തിലെടുത്തു പേരിന്റെ ഉല്‍പത്തി സ്ഥാപിക്കാനും ശ്രമം നടത്തിയിട്ടുണ്ട്‌. [3]

[തിരുത്തുക] ഐതിഹ്യം

ഇരിങ്ങാലക്കുടയ്ക്ക്‌ പടിഞ്ഞാറു മാറി ചെന്തുറപ്പിന്നി(ചെന്ത്രാപ്പിന്നി), പെരിഞ്ഞനം, കൂരിക്കുഴി, കൂളിമുട്ടം എന്നീ സ്ഥലങ്ങള്‍ അടങ്ങിയ മണപ്പുറം നാട്‌ ഐരൂര്‍രാജാവിന്റെ ഭരണത്തിന്‍കീഴിലായിരുന്നു. കൂരിക്കുഴിയിലെ മുക്കുവന്മര്‍ വലയിട്ടപ്പോള്‍ ചെന്തുറപ്പിന്നി തുറമുഖത്തുനിന്നും നാലു വിഗ്രഹങ്ങള്‍ കിട്ടി എന്നും സൂക്ഷ്മ പരിശോധനയില്‍ അവ രാമ-ലക്ഷമണ-ഭരത-ശത്രുഘ്നന്മാരുടേതാണെന്നു മനസ്സിലാകുകയും ചെയ്തു. അവയെ നാലു ദിക്കിലായി പ്രതിഷ്ഠിച്ചു. അതില്‍ ഭരതനാണ്‌ ഇരിങ്ങാലക്കുടയില്‍ പ്രതിഷ്ഠിക്കപ്പെട്ട സ്വാമി.

[തിരുത്തുക] ചരിത്രം

ചരിത്രം എന്നാല്‍ വ്യത്യസ്തമായ രീതിയിലാണ്‌ നിരക്കുന്നത്‌. ആദ്യകാല ജൈനക്ഷേത്രങ്ങള്‍ പലതും കേരളത്തില്‍ ശൈവമതക്കാരുടെ പിടിയിലാവുകയും അവയില്‍ ചിലത്‌ വൈഷ്ണവങ്ങള്‍ ആകുകയും ചെയ്തു. മാമണ്ടൂര്‍ ക്ഷേത്ര ശിലാരേഖയില്‍ പറയുന്നതു പ്രകാരം മഹേന്ദ്രവര്‍മ്മന്‍ രാജാവിനേയും ക്ഷേത്രം നിര്‍മ്മാതാവായ ഒരു തച്ചനെയും പറ്റി വിവരം ലഭിക്കുന്നു. (തച്ചുടയന്‍) ഈ തച്ചനായിരിക്കണം പില്‍ക്കാലത്ത്‌ ക്ഷേത്രത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട തച്ചുടയകൈമള്‍ എന്ന് പലരും കരുതുന്നു. ക്ഷേത്രം പുന:സൃഷ്ടിക്കാന്‍ സഹായിച്ച തച്ചുശാസ്ത്രജ്ഞന്‌ രാജാവ്‌ കൈമള്‍ സ്ഥാനം നല്‍കിയതായിരിക്കണം. ക്ഷേത്രത്തിലുണ്ടായിരുന്ന അധികാരം ക്ഷേത്രം വക വസ്തുക്കളുടെ ഭരണ നിര്‍വ്വഹണത്തിലേയ്ക്ക്‌ വ്യാപിച്ചപ്പോള്‍ ഈ കൈമള്‍മാര്‍ നാടുവാഴികളായിത്തീര്‍ന്നു.

ക്ഷേത്രം പലതവണ പുതുക്കി പണിയുകയും ശൈവ വൈഷ്ണവ മതക്കാരായ യോഗക്കാര്‍ തമ്മില്‍ ലഹളകള്‍ നടന്നിരുന്നുവെന്നതിനും അതില്‍ വൈഷ്ണവര്‍ വിജയിച്ചതിനും രേഖകള്‍ കാണുന്നു. ഇക്കാലത്താണ്‌ ഈ ക്ഷേത്രം ഇരിക്കുന്ന പ്രദേശത്തിന്‌ അതായത്‌ അന്നത്തെ കോവിലകം വാതുക്കല്‍ (താലൂക്ക്‌) മുകുന്ദപുരം എന്ന പേര്‌ കൂടല്‍മാണിക്യദേവനായ മുകുന്ദനില്‍ നിന്നാണ് വന്നത്‌ [4] ഭഗവാന്‍ മുകുന്ദന്‍ അഥവാ വിഷ്ണു ആയി പരിണമിച്ചാണ്‌ വൈഷ്ണവര്‍ വിജയിക്കുകയും ചെയ്തു. ശിവന്റെ പ്രതിഷ്ഠ ഇങ്ങനെ ആര്യന്മാരായ ബ്രാഹമണന്മാര്‍ പലയിടത്തും വിഷ്ണുവിന്റേതാക്കി മാറ്റിയിട്ടുണ്ട്‌. എങ്കിലും പഴയ ശിവാരാധനകള്‍ ചിലത്‌ മുടക്കാന്‍ അവര്‍ക്കായില്ല.

1936-ല് ഇരിങ്ങാലക്കുട ഒരു മുനിസിപ്പാലിറ്റിയായി ഉയര്‍ത്തി.

[തിരുത്തുക] ഭൂമിശാസ്ത്രം

[തിരുത്തുക] സമ്പദ് ഘടന

[തിരുത്തുക] വ്യവസായം

കെ.പി.എല്‍ ഓയില്‍ മിത്സ്, കെ.എല്‍.എഫ് ഓയില്‍ മിത്സ് കെ.എല്‍.എഫ് ഓയില്‍, ഡെലീഷ്യസ് കശുവണ്ടി, കെ.എസ്. കാലിത്തീറ്റ, ചന്ദ്രിക ആയുര്‍വേദിക് സോപ്പ്, ചാമ്പ്യന്‍ പടക്ക നിര്‍മ്മാണശാല, സി.കെ.കെ മെറ്റല്‍സ്, പപ്പായി ഐസ്ക്രീംസ്, തുടങ്ങിയ വ്യവസായങ്ങള്‍ ഇരിഞ്ഞാലക്കുടയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

[തിരുത്തുക] കൃഷി

[തിരുത്തുക] ഉത്സവങ്ങള്‍, ക്ഷേത്രങ്ങള്‍‍

  • കൂടല്‍മാണിക്യം ക്ഷേത്രോത്സവം ഏപ്രില്‍ / മെയ് മാസങ്ങളിലാണ് നടക്കുന്നത്. ഇത് 10 ദിവസം നീണ്ടു നില്‍ക്കും.
  • പിണ്ടിപ്പെരുന്നാള്‍ (ഇടവക ഉത്സവം) എല്ലാ വര്‍ഷവും ജനുവരി രണ്ടാമത്തെ ആഴ്ച നടത്തുന്നു. ഈ ഉത്സവം 3 ദിവസം നീണ്ടുനില്‍ക്കും.
  • ശത്രുഘ്ന ക്ഷേത്രം, പായമ്മല്‍
  • ശ്രീ കുമരംച്ചിറ ഭഗവതി ക്ഷേത്രം, കാറളം

[തിരുത്തുക] വിദ്യാലയങ്ങളും കലാലയങ്ങളും

പ്രശസ്ത സാംസ്കാരിക സാമൂഹിക സംരംഭങ്ങളായ ഉണ്ണായിവാര്യര്‍ കലാനിലയം, യജുര്‍വേദ പാഠശാല എന്നിവ ഇരിഞ്ഞാലക്കുടയിലാണ്.

മറ്റു വിദ്യാലയങ്ങളും കലാലയങ്ങളും താഴെ:-

[തിരുത്തുക] ഗതാഗതം

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഇരിഞ്ഞാലക്കുട. ഇരിഞ്ഞാലക്കുട റെയില്‍‌വേ സ്റ്റേഷന്‍ ഇരിഞ്ഞാലക്കുട പട്ടണത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയായി ചാലക്കുടിയിലേക്കുള്ള വഴിയില്‍ കല്ലേറ്റുംകരയിലാണ്. ചാലക്കുടി 16 കിലോമീറ്റര്‍ കിഴക്കായി ആണ്. ക്ഷേത്ര നഗരമായ കൊടുങ്ങല്ലൂര്‍ ഇരിഞ്ഞാലക്കുടയ്ക്ക് 18 കിലോമീറ്റര്‍ തെക്കാണ്. ഇടത്തിരിഞ്ഞി ഇരിഞ്ഞാലക്കുടയില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ്.

പല തീവണ്ടികളും തൃശ്ശൂരില്‍ മാത്രമേ നിറുത്താറുള്ളൂ.

[തിരുത്തുക] പ്രമാണാധാരസൂചി

  1. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല. , കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992
  2. കൂനേഴത്തു പര്‍മേശ്വരമേനോന്‍, ഇരിഞ്ഞാല്‍ക്കിട എന്ന ലേഖനം; സദ്ഗുരു മാസിക മിഥുനം 1100 പുറം 5 ലക്കം 3. പ്രതിപാദിച്ചിരിക്കുന്നത്‌ വിവികെ വാലത്ത്‌.
  3. Bullettin of the Rama Varma Research Institute. Vol. IX Part. പുന: പ്രസിദ്ധീകരണം. കേ.സാ.അ. 1973. പുറം 47
  4. ഉള്ളൂര്‍ ഭൂമരസന്ദേശം എന്ന പ്രബന്ധത്തില്‍, സമസ്തകേരള സാഹിത്യ പരിഷത്ത്‌ ത്രൈമാസികം 1108 വൃശ്ചികം പു.1 ലക്കം 2. പേജ്‌ 127

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

[തിരുത്തുക] ഇരിഞ്ഞാലക്കുടയുടെ ഉപഗ്രഹ ചിത്രങ്ങള്‍


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങള്‍‍
അയ്യന്തോള്‍‌ | മണ്ണുത്തി | ഒളരിക്കര | ഒല്ലൂര്‍ | ആമ്പല്ലൂര്‍ | അടാട്ട് | കേച്ചേരി | കുന്നം കുളം | ഗുരുവായൂര്‍ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാ‍നപ്പിള്ളി | തൃപ്രയാര്‍ | ചേര്‍പ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂര്‍
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu