ബോയ്സ് ഠൌണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു സ്ഥലമാണ് ബോയ്സ് ഠൌണ്‍. ഒരു ഔഷധ തോട്ടം, പ്രകൃതി പരിപാലന കേന്ദ്രം, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ കേന്ദ്രം, സന്തുലിത കൃഷി (പെര്‍മ കള്‍ച്ചര്‍) കേന്ദ്രം, തുടങ്ങിയവ ഇവിടെയുണ്ട്. ഔഷധ പൂന്തൊട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ള ഇന്തോ-ഡാനിഷ് സംരംഭമായ ജീന്‍ പാര്‍ക്ക് ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്.
മാനന്തവാടിയില്‍ നിന്നും 15 കിലോമീറ്ററും കല്‍പറ്റയില്‍ നിന്നും 45 കിലോമീറ്ററും ആണ് ബോയ്സ് ഠൌണിലേക്കുള്ള ദൂരം. നിര്‍ദ്ദിഷ്ട തിരുവനന്തപുരം - കാസര്‍ഗോഡ് രണ്ടുവരി മലമ്പാത ബോയ്സ് ഠൌണിലൂടെ ആണ് കടന്നുപോവുന്നത്.
[തിരുത്തുക] അവലംബം
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്‍പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|