മറാഠി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറാഠി മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷയും മറാഠികളുടെ മാതൃഭാഷയും ഇന്തോ-ആര്യന്‍ ഭാഷാ കുടുംബത്തില്‍ പെടുന്ന ഒരു ഭാഷയും ആണ്. ലോകവ്യാപകമായി ഏതാണ്ട് 9 കോടി ആളുകള്‍ ഈ ഭാഷ സംസാരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന നാലാം സ്ഥാനമാണ് ഉള്ളത്. ബംഗാളിയോട് ഒപ്പം മറാഠി എ.ഡി. 1000 മുതല്‍ മുതലുള്ള സാഹിത്യചരിത്രം അവകാശപ്പെടാവുന്ന ഇന്തോ-ആര്യന്‍ ഭാഷാ കുടുംബത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ്.
മറാഠി ഭാഷയ്ക്ക് കുറഞ്ഞത് 1500 വര്‍ഷത്തെ ചരിത്രം ഉണ്ട്. ആ ഭാഷയുടെ വ്യാകരണം പാലിയില്‍ നിന്നും പ്രകൃതില്‍ നിന്നുമാണ് ഉത്ഭവിച്ചിരിക്കുന്നത്. മഹാരാഷ്ട്രി, മഹാരാതി, മല്‍ഹതി, മാര്‍ത്തി എന്നീ പേരുകളിലും ഈ ഭാഷ അറിയപ്പെടുന്നു.
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ | |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ് • ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപൂരി • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |
|