ഗണിതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
എല്ലാ ലോക സംസ്ക്കാരങ്ങളുടെയും വളര്‍ച്ചയുടെ കൂടെ കുറച്ചു ഗണിതവും വളര്‍ന്നിട്ടുണ്ട്. ചിലപ്പോഴെല്ലാം, ഗണിതം ഒരു സംസ്ക്കാരത്തില്‍ നിന്നു മറ്റു സംസ്ക്കാരങ്ങളിലേയ്ക്കു പകര്‍ന്നു പോയിട്ടുണ്ട്. ഇപ്പോള്‍ ലോകമാസകലം ഗണിതശാസ്ത്രം ഒരൊറ്റ ശാസ്ത്രശാഖയായി നിലകൊള്ളുന്നുവെങ്കിലും, അതിന്റെ പിന്നില്‍ ബൃഹത്തായ ചരിത്രമുണ്ട്. അതിന്റെ വേരുകള്‍ പുരാതന ഈജിപ്തിലും, ബാബിലോണിയയിലും, ഇന്ത്യയിലുമാണെങ്കിലും, ധൃതഗതിയിലുള്ള വളര്‍ച്ച പുരാതന ഗ്രീസിലായിരുന്നു. പുരാതന ഗ്രീസില്‍ ഗണിതം അറബിയിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും, അതേ സമയം തന്നെ പുരാതനഭാരത ഗണിതവും അറബിയിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. പിന്നീടു് ഈ അറിവുകള്‍ ലാറ്റിന്‍ ഭാഷയിലേയ്ക്കു വിവർത്തനം ചെയ്യുകയും പടിഞ്ഞാറന്‍ യൂറോപ്പില്‍ എത്തുകയും ചെയ്തു. അനേകം വര്‍ഷങ്ങളിലൂടെ അതു ലോകത്തിന്റെ സമ്പത്താവുകയും ചെയ്തു.
[തിരുത്തുക] ഗണിതശാസ്ത്രശാഖകള്‍
- അങ്കഗണിതം (Arithmethics)
- ബീജഗണിതം (Algebra)
- ക്ഷേത്രഗണിതം (ജ്യാമിതി അഥവാ രേഖാഗണിതം) (Geometry)
- സ്ഥിതിഗണിതം (Statistics)
- ത്രികോണമിതി (Trignometry)
- കലനം (Calculus)
[തിരുത്തുക] ഭാരതീയ ഗണിത ശാസ്ത്രജ്ഞന്മാര്
[തിരുത്തുക] AD 1800 നു മുമ്പ്
- ആര്യഭട്ട
- ബ്രഹ്മഗുപ്ത
- മഹാവീരന്
- ഭാസ്കരാചാര്യന്
- വരാഹമിഹിരന്
- ഭാസ്കരന് I
- ശ്രീധരന്
- വടേശ്വരന്‍
- ആര്യഭടന്‍ II
- മഞ്ജുളന്
- ശ്രീപതി
- മാധവന്
- നാരാണന്
- പരമേശ്വരന് നമ്പൂതിരി
- പുതുമന സോമയാജി
- നീലകണ്ഠ സോമയാജി
- ജ്യേഷ്ഠദേവന്‍
- ബ്രഹ്മദതന്
- കടതനാട്ട് ശങ്കരവര്‍മ തമ്പുരാന്
[തിരുത്തുക] AD 1800 നു ശേഷം
- ശ്രീനിവാസ രാമാനുജന്
- എ.എ.കൃഷ്ണസ്വാമി അയ്യങ്കാര്‍
- പി.സി.മഹല്‍നോബിസ്
- എസ്.എന്‍.ബോസ്
[തിരുത്തുക] AD 1900 നു ശേഷം
- എസ്.ചന്ദ്രശേഖര്‍
- സി.ആര്.റാവു
- ശകുന്തളാ ദേവി
- കെ.എസ്.എസ്.നമ്പൂതിരിപ്പാട്
- മന്‍ജൂള്‍ ഭാര്‍ഗവ
- ഭാമ ശ്രീനിവാസന്
[തിരുത്തുക] കുറിപ്പുകള്‍
- ↑ No likeness or description of Euclid's physical appearance made during his lifetime survived antiquity. Therefore, Euclid's depiction in works of art depends on the artist's imagination (യൂക്ലിഡ് കാണുക).