Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
നദി - വിക്കിപീഡിയ

നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെമ്മാട് മൂന്നിയൂര്‍ ഭാഗത്തു നിന്നും എടുത്ത പനമ്പുഴയുടെ ചിത്രം
ചെമ്മാട് മൂന്നിയൂര്‍ ഭാഗത്തു നിന്നും എടുത്ത പനമ്പുഴയുടെ ചിത്രം

പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികള്‍ എന്ന് വിളിക്കുന്നു. നദികളെ പുഴകള്‍, ആറുകള്‍ എന്നും വിളിക്കാറുണ്ടെങ്കിലും താരതമ്യേയേന ചെറിയ ജലസരണികളെയാണു പുഴകള്‍ അല്ലെങ്കില്‍ ആറുകള്‍ എന്നു വിളിക്കുന്നത്‌. ഭൂമിയില്‍ പതിക്കുന്ന മഴവെള്ളം ചെറിയ അരുവികളായി രൂപം കൊള്ളുന്നു. അരുവികള്‍ ചേര്‍ന്നു പുഴകളായ്‌, പുഴകള്‍ ചേര്‍‌‌ന്നു നദികളായി നദികള്‍ കടലില്‍ ചേരുന്നു.

ഉള്ളടക്കം

[തിരുത്തുക] നദികളുടെ ഭൂമിശാസ്ത്രം

അരുവി -ബന്ദിപൂര്‍ വനത്തിലെ ഒരു കാട്ടരുവി
അരുവി -ബന്ദിപൂര്‍ വനത്തിലെ ഒരു കാട്ടരുവി

നദികള്‍ ഉയര്‍ന്ന നിലങ്ങളിലെ‍ തടാകങ്ങള്‍, ഹിമാനികള്‍, നീരുറവകള്‍, ഭൂജലസ്രോതസ്സുകളില്‍ നിന്നുണ്ടാകുന്ന ചെറിയ അരുവികളില്‍ നിന്ന് ഉദ്ഭവിക്കുന്ന നദികള്‍ താഴ്ന്ന നിലങ്ങളിലേക്കൊഴുകുന്നു. വലിയ ജലാശയങ്ങളായ കടല്‍, സമുദ്രം, തടാകം അല്ലെങ്കില്‍ വെറേയൊരു (സാധാരണ വലിയ) നദിയിലേക്ക് ചേര്‍ന്നവസാനിക്കുന്നു. അത്യോഷ്ണ പ്രദേശങ്ങളില്‍ നദികള്‍ ചിലപ്പോള്‍ ബാഷ്പീകരിക്കപെടുകയോ മണല്‍ പ്രദേശങ്ങളില്‍ കിനിഞ്ഞിറങ്ങി വറ്റുകയോ ചെയ്യുന്നു.

ഒരു പ്രദേശത്ത് നദിയെ മറ്റുജീവജാലങ്ങള്‍ ആശ്രയിക്കുന്നെങ്കില്‍ ആ പ്രദേശത്തെ നദീതട പ്രദേശം എന്ന് വിളിക്കുന്നു. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

[തിരുത്തുക] ഏറ്റവും നിളം കൂടിയ നദികള്‍

നദി നീളം (കി. മീ) സ്ഥലം
1 നൈല്‍ 6,690 മധ്യ ആഫ്രിക്കയില്‍ ആരംഭിച്ച് ഈജിപ്റ്റില്‍ മെടിറ്ററേനിയന്‍ കടലില്‍ പതിക്കുന്നു
2 ആമസോണ്‍ നദി 6,452 ദക്ഷിണ അമേരിക്ക
3 യാങ്ങ്‌സ്റ്റേ കിയാംഗ്(ചാംഗ് ജിയാംഗ്) 6,380 ചൈന
4 മിസ്സിസ്സിപീ-മിസൗറീ നദി 6,270 അമേരിക്കന്‍ ഐക്യനാടുകള്‍
5 യെന്നിസേ-അംഗാര നദി 5,550 റഷ്യ
6 ഹ്വാംഗ് ഹെ നദി(മഞ്ഞ നദി) 5,464 ചൈന
7 ഓബ്-ഇര്‍ത്യിശ് നദി 5,410 റഷ്യ
8 അമുര്‍ നദി 4,410 ചൈന, റഷ്യ
9 കോംഗൊ നദി 4,380 അല്ലെങ്കില്‍ 4,670[1] മധ്യാഫ്രിക്ക
10 ലേന നദി 4,260 റഷ്യ

ലോകത്തിലെ നീളം കൂടിയ നദികളേ കുറിച്ച് ഈ ലേഖനംകാണുക.

[തിരുത്തുക] കേരളത്തിലെ നദികള്‍

പടിഞ്ഞാറേക്ക് ഒഴുകുന്ന നദികള്‍(വടക്കു നിന്നും ക്രമത്തില്‍)
നദി നീളം (കി. മീ)
1 ബാഗ്ര മഞ്ചേശ്വരം പുഴ 16
2 ഉപ്പല നദി 50
3 ശിറിയ നദി 67
4 മോഗ്രാല്‍ നദി 34
5 ചന്ദ്രഗിരിപ്പുഴ 105
6 ചിറ്റാര്‍ പുഴ 25
7 നീലേശ്വരം നദി 46
8 കാരിങ്ങോടാര്‍ 64
9 കാവേരിപുഴ(കവ്വായി) 31
10 പെരാമ്പ്ര നദി 51
11 രാമപുരം പുഴ 19
12 കുപ്പം പുഴ 82
13 വളപട്ടണം പുഴ 110
14 അഞ്ചരകണ്ടി പുഴ 48
15 തലശ്ശേരി പുഴ 28
16 മയ്യഴിപ്പുഴ 54
17 കുറ്റ്യാടി പുഴ 74
18 കോരപ്പുഴ 46
19 കല്ലായിപ്പുഴ 22
20 ചാലിയാര്‍ 169
21 കടലുണ്ടിയാറ്‍ 130
22 തിരൂര് ആര്‍‍ 48
23 ഭാരതപ്പുഴ 209
24 കേച്ചേരിയാര്‍ 51
25 പുഴക്കല്‍ നദി 29
26 കരുവന്നൂര്‍ നദി 48
27 ചാലക്കുടിപ്പുഴ 130
28 പെരിയാര്‍ നദി 244
29 മൂവാറ്റുപുഴ (നദി) 121
30 മീനച്ചിലാര്‍ 78
31 മണിമലയാര്‍ 90
32 പമ്പാനദി 176
33 അച്ചന്‍‌കോവിലാര്‍ 128
34 പള്ളീക്കല് നദി‍ 42
35 കല്ലടയാര്‍ 121
36 ഇത്തിക്കരയാര്‍ 56
37 ആയിരൂര്‍ നദി 17
38 വാമനപുരം നദി 88
39 മാമം പുഴ 27
40 കരമനയാര്‍ 68
41 നെയ്യാര്‍ 56

കിഴക്കോട്ടൊഴുകുന്ന നദികള്‍
നദി നീളം കി.മീ.(കേരളത്തില്‍)
1 പാമ്പാര്‍ 29
2 കബനീ നദി 63
3 ഭവാനീ നദി 39

[തിരുത്തുക] പ്രമാണാധാരസൂചി

[തിരുത്തുക] കുറിപ്പുകള്‍

  1. ഉദ്ഭവം വിവാദപരമാണ്.

[തിരുത്തുക] മറ്റു കണ്ണികള്‍

[തിരുത്തുക] സ്രോതസ്സ്

ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com