ഡിസംബര്‍ 11
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11 വര്‍ഷത്തിലെ 345-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 346).
ഡിസംബര്‍ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2007 |
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1816 - ഇന്‍ഡ്യാന പത്തൊന്‍പതാമത് യു. എസ്. സംസ്ഥാനമായി ചേര്‍ന്നു.
- 1946 - യുനിസെഫ് സ്ഥാപിതമായി.
[തിരുത്തുക] ജന്മദിനങ്ങള്
- 1882 - സുബ്രഹ്മണ്യ ഭാരതി, തമിഴ് കവി.
- 1969 - വിശ്വനാഥന് ആനന്ദ്, ലോക ചെസ് ചാമ്പ്യന്‍.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 2004 - എം. എസ്. സുബലക്ഷ്മി, കര്‍ണ്ണാടക സംഗീതജ്ഞ.