വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 വര്‍ഷത്തിലെ 359-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 360).
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1932 - ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ എഴുപതിനായരിത്തിലേറെപ്പേര്‍ മരിച്ചു.
- 1991 - മിഖായേല്‍ ഗോര്‍ബച്ചേവ് സോവ്യറ്റ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ചു.
- 2002 - ന്യൂഡല്‍ഹി മെട്രോ റയില്‍വേ ആരംഭിച്ചു.
- 1642 - സര് ഐസക് ന്യൂട്ടണ്‍, ശാസ്ത്രജ്ഞന്.
- 1861 - പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, ബനാറസ് ഹിന്ദു സര്‍വ്വകലാശാലാ സ്ഥാപകന്‍.
- 1876 - മുഹമ്മദാലി ജിന്ന, പാകിസ്ഥാന്റെ രാഷ്ട്രപിതാവ്.
- 1924 - അടല്‍ ബിഹാരി വാജ്പേയി, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1994 - സെയില്‍ സിംഗ്, ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്.
[തിരുത്തുക] മറ്റുപ്രത്യേകതകള്‍