ഡിസംബര്‍ 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 2 വര്‍ഷത്തിലെ 336-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 337).
ഡിസംബര്‍ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2007 |
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1804 - നെപ്പോളിയന്‍ ബോണപാര്‍ട്ട് ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായി വാഴിക്കപ്പെട്ടു.
- 1988 - ബേനസീര്‍ ഭൂട്ടോ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
[തിരുത്തുക] ജന്മദിനങ്ങള്‍
- 1973 - മോനിക്കാ സെലസ്, വനിതാ ടെന്നിസ് താരം.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1963 - സാബു, ജംഗിള്‍ബുക്ക് സിനിമകളിലൂടെ ശ്രദ്ധേയനായ ഇന്ത്യക്കാരന്‍ .
[തിരുത്തുക] ദിനാചരണങ്ങള്‍
ഐക്യ അറബ് എമിറേറ്റുകളുടെ ദേശീയ ദിനം (ബ്രിട്ടനില്‍ നിന്നുമുള്ള സ്വാതന്ത്ര ലബ്ധി - 1971)