വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 1 വര്‍ഷത്തിലെ 335-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 336).
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1640 - പോര്‍ട്ടുഗല്‍ സ്പെയിനില്‍നിന്ന് സ്വതന്ത്രമായി.
- 1963 - നാഗാലാന്‍ഡ് ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി നിലവില്‍വന്നു.
- 1965 - ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന(ബി. എസ്. എഫ്.) രൂപീകൃതമായി.
- 1963 - അര്‍ജുന രണതുംഗ, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം.
- 1980 - മുഹമ്മദ് കൈഫ്, ഇന്ത്യന്‍ ക്രിക്കറ്റ് താരം.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1521 - ലിയോ പത്താമന്‍ മാര്‍പാപ്പ.
[തിരുത്തുക] മറ്റു പ്രത്യേകതകള്‍