Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
മൂലകം - വിക്കിപീഡിയ

മൂലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അണുസംഖ്യ അഥവാ അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണം കൊണ്ടു സൂചിപ്പിക്കുന്ന ഒരു അണുവിനെ മൂലകം അഥവാ രാസമൂലകം എന്നു പറയാം. ഒരേ എണ്ണം പ്രോട്ടോണുകളുള്ള അണുക്കള്‍ മാത്രം അടങ്ങിയിരിക്കുന്ന ശുദ്ധമായ രാസപദാര്‍ത്ഥമാണ്‌ മൂലകം എന്നും മറ്റൊരു രീതിയില്‍ പറയാം.

ഉള്ളടക്കം

[തിരുത്തുക] വിവരണം

ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങള്‍ ഹൈഡ്രജനും ഹീലിയവും ആണ്. ഭാരം കൂടിയ മൂലകങ്ങള്‍ പ്രകൃതിയിലെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ കൃത്രിമമായോ പല ന്യൂക്ലിയോസിന്തസിസ് മാര്‍ഗ്ഗങ്ങളും, ചിലപ്പോള്‍ ന്യൂക്ലിയര്‍ ഫിഷന്‍ വഴിയും നിര്‍മ്മിക്കാം.

2006-ല്‍ തിട്ടപ്പെടുത്തിയത് അനുസരിച്ച് ഇന്ന് അറിയപ്പെടുന്ന 117 മൂലകങ്ങള്‍ ഉണ്ട്. (അറിയപ്പെടുന്നത് എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് നന്നായി പരിശോധിക്കുവാന്‍ പറ്റി, മറ്റ് മൂലകങ്ങളില്‍ നിന്ന് വേര്‍തിരിച്ച് അറിയാന്‍ പറ്റി എന്നാണ്).[1][2] . ഈ 117 മൂലകങ്ങളില്‍ 94 എണ്ണം ഭൂമിയില്‍ പ്രകൃതിയില്‍ കാണപ്പെടുന്നു. ആറെണ്ണം വളരെ ശുഷ്കമായ അളവിലേ കാണപ്പെടുന്നുള്ളൂ: റ്റെക്നീഷ്യം (അണുസംഘ്യ 43; പ്രൊമെത്യം, സംഘ്യ 61; അസ്റ്ററ്റീന്‍, സംഘ്യ 85; ഫ്രാന്‍സിയം, സംഘ്യ 87; നെപ്റ്റ്യൂണിയം, സംഘ്യ 93; പ്ലൂട്ടോണിയം, സംഘ്യ 94 എന്നിവ. ഈ 94 മൂലകങ്ങളും 98 അണുസംഘ്യ ആയി ഉള്ള കാലിഫോര്‍ണിയവും പ്രപഞ്ചത്തില്‍ നക്ഷത്രങ്ങളിലും സൂപ്പര്‍നോവകളിലും വന്‍‌തോതില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയ ജീവിത ദൈര്‍ഖ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങളെ ശാസ്ത്രജ്ഞന്മാര്‍ ഇന്നും നിര്‍മ്മിക്കുന്നു.

ബാക്കി 22 മൂലകങ്ങള്‍ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ നിര്‍മ്മിച്ചതാണ്. ഇവ പ്രകൃതിയിലോ ബഹിരാകാശത്തോ കാണപ്പെട്ടിട്ടില്ല. ഇങ്ങനെ കൃത്രിമമായി നിര്‍മ്മിച്ച മൂലകങ്ങള്‍ എല്ലാം തന്നെ വളരെ ചുരുങ്ങിയ ജീവിത ദൈര്‍ഖ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ആണ്. ആദ്യമായി കൃത്രിമമായി നിര്‍മ്മിച്ച മൂലകം റ്റെക്നീഷ്യം ആയിരുന്നു. (1937-ല്‍). ഈ മൂലകത്തിനെ പ്രകൃതിയില്‍ തന്നെ 1925-ല്‍ കണ്ടെത്തിയിരിക്കാം എന്ന് കരുതുന്നു. മറ്റ് പല വളരെ ചുരുങ്ങിയ അളവില്‍ പ്രകൃതിയില്‍ ഉള്ള മൂലകങ്ങളും ആദ്യം പരീക്ഷണശാലയില്‍ നിര്‍മ്മിക്കുകയും പിന്നീട് പ്രകൃതിയില്‍ കണ്ടെത്തുകയുമായിരുന്നു.

[തിരുത്തുക] കൂടുതല്‍ അറിവിന്‌

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

[തിരുത്തുക] ആധാരസൂചിക

  1. Sanderson, Katherine (17 October 2006). Heaviest element made - again. nature@news.com. Nature (journal). ശേഖരിച്ച തീയതി: 2006-10-19.
  2. Phil Schewe and Ben Stein (17 October 2006). Elements 116 and 118 Are Discovered. Physics News Update. American Institute of Physics. ശേഖരിച്ച തീയതി: 2006-10-19.
ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com